ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ ഇപ്പോൾ വലിയ രീതിയിൽ ആരോപണങ്ങൾ നേരിടുകയാണ്. ബിഗ് ബോസ്സിൽ കാസ്റ്റിംഗ് കൗച് ഉണ്ട് എന്നും പലരും ബിഗ് ബോസ്സിൽ അവസരം നേടിയത് കാസ്റ്റിംഗ് കൗച്ചിലൂടെ ആണ് എന്നും കഴിഞ്ഞ സീസണിലെ വിജയിയായ അഖിൽ മാരാർ പറഞ്ഞത് വലിയ വിവാദമായിരുന്നു. അതി ശക്തമായി ആണ് അഖിൽ മാരാർ ഇതിനെതിരെ തുറന്നടിച്ചത്. അഖിലിന്റെ പരാമർശത്തോട് ബിഗ് ബോസ്സിലേക്ക് പോകുന്ന സ്ത്രീകൾ എല്ലാം വഴങ്ങി കൊടുത്തിട്ടാണ് അവസരം ലഭിച്ചത് എന്ന പ്രതീതി ഉണ്ടായി എന്ന് ആരോപിച്ചു മുൻ സീസണിലെ ഉൾപ്പടെ നിരവധി വനിതാ മത്സരാർത്ഥികൾ അഖിൽ മരർക്കെതിരെ രംഗത് എത്തിയിരുന്നു. ബിഗ് ബോസ്സിലേക്ക് പോകുന്ന സ്ത്രീകളെ മുഴുവൻ ആക്ഷേപിക്കുന്ന പരാമർശം ആണ് അഖിൽ മാരാർ നടത്തിയത് എന്ന് പലരും ആരോപിച്ചു.
എന്നാൽ ഇപ്പോൾ അഖിൽ മാരാർ പറഞ്ഞതിനോട് നൂറു ശതമാനവും യോജിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് അധ്യാപികയും ആക്ടിവിസ്റ്റുമായ ശ്രീലക്ഷ്മി അറക്കൽ. താൻ നൊരു ശതമാനവും വിശ്വസിക്കുന്ന കാര്യമാണ് ബിഗ് ബോസ്സിൽ കാസ്റ്റിംഗ് കൗച് ഉണ്ടെന്നു. അങ്ങനെ താൻ വിശ്വസിക്കാനുള്ള കാരണവും ശ്രീലക്ഷ്മി പറയുന്നുണ്ട്. താൻ ഈ വിഷയത്തിൽ അഖിൽ മാരാർക്കൊപ്പമാണ് എന്നും ശ്രീലശ്കഹ്മി പറയുന്നു. തനിക്ക് ഇപ്പോഴത്തെ സീസൺ ഉൾപ്പടെ മുൻപത്തെ പല സീസണിൽ നിന്നും ഓഫ്ഫർ ലഭിച്ചിരുന്നു എന്നും അതിന്റെ ഇന്റർവ്യൂ നു ഒഡിഷനും ഉൾപ്പടെ താൻ പങ്കെടുത്തിട്ടുണ്ട് എന്നും ശ്രീലശ്കഹ്മി പറയുന്നു.
താൻ ഇതിനെ കുറിച്ച് കൂടുതൽ അന്വോഷിച്ചപ്പോൾ എല്ലാം അറിയാൻ കഴിയുന്നത് ഒന്ന് അസ്റജുസ്റ് ചെയ്‌താൽ അപ്പോൾ ഒന്ന് അഡ്ജസ്റ്റ് ചെയ്‌താൽ മതി,അല്പം കോഴിത്തരം ഉണ്ട് ഒന്ന് ശ്രദ്ധിച്ചോണേ , ഒരു കൊച്ചു കോഴിയാണ് അങ്ങനെ ഒന്ന് അഡ്ജസ്റ്റ് ചെയ്തു നിന്നാൽ നമുക്ക് അവിടെ കേറാം ഇങ്ങനെ ഒക്കെ ആണ് താൻ വിളിക്കുമ്പോൾ അറിയുന്നത്.
അഖിൽ മാരാരുടെ വെളിപെപ്ടുത്തലൂടെ ബിഗ് ബോസ്സിൽ കേറുന്ന എല്ലാ സ്ത്രീകളും അവർക്ക് കിടന്നു കൊടുത്തിട്ടാണ് കേറുന്നത് എന്ന പ്രതീതി ഉണ്ടായില്ല എന്ന് ചോദിച്ചപ്പോൾ അത് അഖിൽ മാരാർ ഉണ്ടാക്കിയിട്ടുണ്ട് പക്ഷേ ഇപ്പോൾ മലയാള സിനിമയിൽ കാസ്ടിഇങ് കച്ച ഉണ്ട് എന്ന് പറയുമ്പോൾ അവിടെ കേറിയ എല്ലാവരും കിടന്നു കൊടുത്തിട്ടാണോ വനന്തു എന്ന് പറയാൻ പറ്റുമോ എന്ന് ശ്രീലശ്കഹ്മി ചോദിക്കുന്നു.
പക്ഷേ ബിഗ് ബോസ്സിൽ കാസ്റ്റിംഗ് കൗച് ഒന്നുമില്ല എന്ന് ഇപ്പോൾ അഖിൽ മാരാർ വിമർശിച്ചു പറഞ്ഞ പലരും അവിടെ പോയി വന്നതിനു ശേഷം എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട് അവിടെ കാസ്റ്റിംഗ് കൗച് ഉണ്ടെന്നു എന്ന ശ്രീലശ്കഹ്മി തുറന്നു പറഞ്ഞിരുന്നു. തന്നെ ബിഗ് ബോസ്സിൽ നിന്നും പല തവണ വിളിച്ചിരുന്നു തന്നെ വിളിച്ചയാൾ തന്റെ വീടും മറ്റു കാര്യങ്ങളും ഒകകെ ചോദിച്ചിരുന്നു എങ്കിലും തന്നോട് മോശമായി ഒന്നും പറഞ്ഞിട്ടില്ല അത് ഒരു പക്ഷ എത്തന്നെ പേടിയായതു കൊണ്ടാകാം താൻ എല്ലാ കാര്യങ്ങളും വിളിച്ചു പറയുന്ന കൂത്തിൽ ആയതു കൊണ്ടാകാം.
താൻ ഓഡിഷന് പോയപ്പോൾ മനസിലായ ഒരു കാര്യം തന്നെക്കാൾ ക്വാളിറ്റി ഇല്ലാത്ത പലരെയും അവർ എടുത്തിട്ടും ഓഡിഷൻ ഉൾപ്പടെ നല്ല രീതിയിൽ പെർഫോം ചെയ്ത തന്നെ എടുത്തില്ല അപ്പോൾ തന്നെ തനിക്ക് ഒരു സംശയം തോന്നിയിരുന്നു എന്തോ ഒരു കുഴപ്പം ഇതിൽ നടക്കുന്നുണ്ട് എന്ന്. കാരണം ക്വാളിറ്റി ഉള്ളവരെ അല്ല അവർ സെലക്ട് ചെയ്യുന്നത്. ഈ സീസണും തന്നെ വിളിച്ചിരുന്നു ഏകദേശം ഉറപ്പായിരുന്നു താനും ആഗ്രഹിച്ചിരുന്നു ബിഗ് ബോസ് അങ്ങനെ കാണാത്ത ഞാനാ കുത്തിയിരുന്നു കണ്ടത് പോലും അതിനായിരുന്നു.
വലിയ ഇഷ്ട്മുളാൽ ഷോ ഒന്നുമല്ല പക്ഷേ കുറച്ചു കാശു കിട്ടിയാൽ അത് അമ്മയ്ക്ക് കൊടുക്കാമല്ലോ എന്ന് ചിന്തിച്ചു. അവർ ഇടക്ക് വിളിച്ചു പറയും വലിയ ചാൻസ് ഉണ്ട് എന്ന്. ഇല്ലാത്ത കാശ് കടം വാങ്ങി ഡ്രസ്സ് ഒക്കെ മേടിച്ചു വച്ച് പക്ഷേ നമ്മളെ സെലക്ട് ചെയ്തില്ല എങ്കിൽ ഒന്ന് വിളിച്ചു പറയാനുള്ള മര്യാദ പോലും ഇവർ കാണിക്കില്ല ശ്രീലശ്കഹ്മി പറയുന്നു.
മനുഷ്യനും അവരുടെ സമയത്തിനും ഒരു വിലയും നൽകാത്ത ഷോ ആണ് ആ കാര്യം ഞാൻ തിരക്കിയപ്പോൾ അവർ പറയുന്നത് ഞാൻ അവരെ അങ്ങോട്ട് വിളിക്കകത്ത് എന്താണ് എന്നാണ് അതുകൊണ്ടാണ് അവസരം ലഭിക്കാഞ്ഞത് എന്നാണ് എന്ന് ശ്രീലശ്കഹ്മി പറയുന്നു.മോഹൻലാൽ ഒക്കെ അവരുടെ കളിപ്പാവയാണ് നാമംലെ അവർ കളിപ്പാവകളായി ഉപയോഗിച്ച് കാശ് ഉണ്ടാക്കുകയാണ്. ബിഗ് ബോസ്സിൽ ഉറപ്പായും കാസ്റ്റിംഗ് കൊതുക് ഉണ്ടെന്നു വളരെ സീരിയസ്സായി താൻ വിശ്വസിക്കുന്നു എന്നും ഈ സീസണിലെ മത്സരാര്ഥികളെയും അവരുടെ ക്വാളിറ്റിയും കണ്ടപ്പോൾ അത് ഉറപ്പായും തോന്നി എന്നും തരാം പറയുന്നു. തന്റെ സാമ്പത്തിക പ്രശനം കൊണ്ടാണ് ബിഗ് ബോസ്സിൽ പാകാൻ തീരുമാനിച്ച.കുറച്ചു കാശു കിട്ടിയാൽ അമ്മയെ സഹായിക്കാമല്ലോ എന്ന് ചിന്തിച്ചു. പക്ഷേ ഇനി പോകുന്നില്ല എന്നും ശ്രീലശ്കഹ്മി പറയുന്നു.