എനിക്ക് ഒന്ന് കളിയ്ക്കാൻ തരാമോ? നിന്റെ ഫോട്ടോ നോക്കി ഒത്തിരി …. ഞരമ്പന് എട്ടിന്റെ പണി നൽകി ശ്രീലക്ഷ്മി അറക്കൽ

344

സ്ത്രീ ലൈം ഗികതയും സ്ത്രീകളുടെ സ്വ യം ഭോഗ ത്തെ കുറിച്ചും സെ ക്സ് ടോയ്സിനെ കുറിച്ചുമൊക്കെ സധൈര്യം തുറന്നെഴുതി സാമൂഹിക മാധ്യമങ്ങളിൽ വലിയ വിവാദം സൃഷ്ട്ടിച്ച താരമാണ് ശ്രീലക്ഷ്മി അറക്കൽ. യാതൊരു മറയും കൂടാതെ ഇത്തരമാ വിഷയങ്ങളെ കുറിച്ച് ശ്രീലക്ഷ്മി തന്റെ ഫേസ് ബുക്ക് പ്രൊഫൈലിലൂടെയും യൂട്യൂബ് ചാനലിലൂടെയും തുറന്നു സംസാരിക്കാറുണ്ട്. അതുകൊണ്ടു തന്നെ സ്വാഭാവികമായും സമൂഹത്തിലെ സദാചാര വാദികളായ വലിയൊരു വിഭാഗം ഇത്തരംത്തിൽ ഇടപെടുന്ന സ്ത്രീകളെ മോശക്കാരികളാക്കി ചിത്രീകരിക്കുന്ന രീതി വർധിച്ചു വരികയാണ്. അവരെ സെക്‌സിന് എളുപ്പം ലഭിക്കും എന്ന കാഴ്ചപ്പാടാണ് ഇതരകകർക്ക് ഉളളത്.

അത്തരത്തിൽ നിരവധി തവണ തനിക്ക് വന്നിട്ടുള്ള മോശം കമെന്റുകളെയും മെസേജുകളെയും ശ്രീലക്ഷ്മി പരസ്യപെപ്പടുത്തിയിട്ടുണ്ട്. ഇപ്പോൾ വൈറലാവുന്നത് താരത്തിന്റെ അത്തരത്തിലുളള ഒരു പോസ്റ്റ് ആണ്. തനിക്ക് ഇൻബോക്സിൽ വളരെ വൃത്തികെട്ട രീതിയിൽ അശ്ലീല മെസേജ് വിട്ട യുവാവിനെ തുറന്നു കട്ടി രംഗത്തെത്തിയിരിക്കുകയാണ് ശ്രീലക്ഷ്മി.

ADVERTISEMENTS
   

തൻ്റെ മൂന്നാറിലെ ഹോംസ്റ്റേയിലേക്ക് ആണ് ഇയാൾ ശ്രീലശ്കഹ്മിയെ ക്ഷണിച്ചിരിക്കുന്നത് പൂർണമായ ചിലവ് അയാൾ വഹിച്ചു കൊള്ളാമെന്നും ഇത് ലൈവ് ഇടരുത് എന്നും പറഞ്ഞു ഫോൺ നമ്പർ സഹിതം ആണ് യുവാവ് മെസേജ് ഇട്ടത്. ആർക്കെങ്കിലും മൂന്നാറിൽ ഹോംസ്റ്റയ് വേണമെങ്കിൽ കോൺടാക്ട് ചെയ്യുക.
എന്ന കുറിപ്പോടെയാണ് കമെന്റിന്റെ സ്ക്രീൻഷോട്ടും യുവാവിന്റെ ഫോൺ നമ്പറും പ്രൊഫൈൽ ലിങ്കും സഹിതം ശ്രീലക്ഷ്മി പോസ്റ്റ് ചെയ്തിയ്ക്കുന്നത്.

ലിബിൻ ആന്റണി എന്ന യുവാവാണ് ശ്രീലക്ഷ്മിയെ സെക്‌സിന് ക്ഷണിച്ചു കൊണ്ട് മെസേജ് ഇട്ടത് അയാളുടെ മെസെജ്ഉം അയാൾ അയച്ചു കൊടുത്ത ഫോൺ നമ്പറും പ്രൊഫൈൽ ലിങ്കും ഉൾപ്പടെ ശ്രീലക്ഷ്മി പരസ്യമാക്കിയിട്ടുണ്ട്. തന്റെ കുടുംബത്തോടൊപ്പം ഉള്ള ചിത്രങ്ങൾ അടക്കം ഉള്ള ഇയാളുടെ പ്രൊഫൈലിൽ നിന്നും തന്നെയാണ് ഇയാൾ ഈ കമെന്റ് ചെയ്തിരിക്കുന്നത്. മലയാളികളുടെ ലൈംഗിക ദാരിദ്ര്യത്തിന് ഒരറുതിയും ഇല്ല എന്നത് ഇതിൽ നിന്നും വ്യക്തമാണ്.

ഭാര്യയും മകനുമുൾപ്പടെയുള്ളവാര്ഡ് എഫോട്ടോ അപ്ലോഡ് ചെയ്തിരിക്കുന്ന പ്രൊഫൈലിൽ നിന്നും സോഷ്യൽ മേയ്യ്യയുടെ അനോണിമിറ്റിയെ തെറ്റായി ചിന്തിച്ചു കാട്ടിക്കൂട്ടുന്ന ഈ കോപ്രായങ്ങൾക്ക് തക്ക മറുപടി തന്നെയാണ് ശ്രീലക്ഷ്മി നൽകിയിരിക്കുന്നത്.

സങ്കടകമാരായ കാര്യമെന്തെന്നാൽ ഒരു പെൺകുട്ടിക് ഇത്തരം മെസേജ് അയച്ച ആളെ കുറ്റപ്പെടുത്തുന്നതിനു പകരം ശ്രീലക്ഷ്മിയെ ആണ് പലരും കമെന്റുകളിലൂടെ ആക്ഷേപിക്കുന്നത്. മലയാളിളുടെ പ്രബുദ്ധത എവിടെഎത്തി നിൽക്കുന്നു എന്നത് ആശ്ചര്യകരമാണ്.

ADVERTISEMENTS
Previous articleനല്ല ഫോട്ടോ അല്ലാത്ത കൊണ്ടല്ല, എന്റെ മുഖം അങ്ങനെ ആയിരുന്നു അത് അയച്ചു കൊടുക്കാന്‍ തോന്നിയില്ല – മോഹന്‍ലാല്‍ പറഞ്ഞത്.
Next articleബിക്കിനി വേഷങ്ങളിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് കിടിലൻ മറുപടിയുമായി പേളി മാണി