എന്നെ ഉൾപ്പെടുത്തിയാൽ അഭിനയിക്കില്ലെന്ന് ആ നടി പറഞ്ഞു രജനി ചിത്രത്തിലെ ദുരനുഭവം ;ഉദ്ദേശിച്ചത് ലേഡി സൂപ്പർ സ്റ്റാറിനെയോ? തുറന്നു പറഞ്ഞ് മംമ്ത

7441

തെന്നിന്ത്യൻ സൂപ്പർ നായികയുടെ ഇടപെടല് മൂലം കഷ്ട്ടപ്പെട്ടു ചെയ്ത തന്റെ ഭാഗങ്ങൾ സിനിമയിൽ നിന്നും ഒഴിവാക്കിയതായി മമത മോഹൻദാസ് വെളിപ്പെടുത്തി രജനി കാന്തിനൊപ്പം ഒരു ചിത്രത്തിൽ നാല് ദിവസം താൻ ഷൂട്ട് ചെയ്തിരുന്നു എന്നും മമത പറയുന്നു. എന്നാൽ തന്നെ ചിത്രത്തിൽ അഭിനയിച്ചാൽ ചിത്രത്തിൽ അഭിനയിച്ച പ്രമുഖ താരം അഭിനയിക്കില്ല എന്ന് പറഞ്ഞു എന്നും മമത പറയുന്നു.

2007 ൽ സംഭവമെന്നും സിനിമയ്ക്കുള്ളിൽ ഒരു സിനിമ നടക്കുന്ന സംഭവമാണ് കഥയെന്നും മമത പറയുന്നു എന്നാൽ തരാം ചിത്രത്തിന്റെ പേര് പറയുന്നില്ല എങ്കിലും ചിത്രം രജനി നായകനായി ഇറങ്ങിയ കുസേലൻ എന്ന ചിത്രമാണ് എന്ന് ആർക്കും മനസിലാകുന്നതേ ഉള്ളു. നമ്മളുടെ കഥ പറയുമ്പോൾ എന്ന ചിത്രത്തിന്റെ റീമേക്ക്.

ADVERTISEMENTS

ചിത്രത്തിലെ തനിക്ക് ഒരു സംവിധായികയുടെ റോൾ ആണ് സംവിധായകയായ താൻ നായകനായ രജനി സാറിനൊപ്പം ഒരു പാട്ടു സീനിൽ ഡാൻസ് ചെയ്യുന്നതാണ് ഷൂട്ട് ചെയ്യുന്നത്. തന്റെ തിരക്കിട്ട സ്‌ഷെഡ്യൂൾ മാറ്റി വച്ച് മറ്റൊരു ചിത്രത്തിന്റെ തിരക്ക് അഡ്ജസ്റ് ചെയ്താണ് പോയത് എന്നാൽ സംഭവച്ചത് ദുഖകരമായ കാര്യമാണ്.

READ NOW  അതിനു താനാരാ.എന്റെ കൂടെ പഠിച്ചവനോ.അതോ എന്റെ സ്വജാതിക്കാരനോ മമ്മൂട്ടി എന്നോട് ചോദിച്ചു പക്ഷെ പിന്നെ ഉണ്ടായത്.ആരുടേയും മനസ്സലിയിപ്പിക്കും

ചിത്രത്തിൽ ലീഡ് ഹീറോയിൻമറ്റൊരു നടിയെ വച്ചു ഗാന രംഗം ചെയ്‌താൽ പിന്നെ അവർ അഭിനയിക്കില്ല എന്ന് പറഞ്ഞത് കൊണ്ടാണ് ഒരു പാട് നേരം കാത്തിരുന്ന് താൻ ചെയ്ത ഗാനരംഗം അവർ ഒഴിവാക്കിയത് എന്ന് പിന്നീട മനസിലായി ഇനി അവർ പറഞ്ഞ കാര്യം സത്യമാണോ എന്നൊന്നും തനിക്കറിയില്ല അന്ന് പറഞ്ഞ കാര്യം അതാണ്.

സത്യത്തിൽ രജനികാന്ത് സാറിനോടുള്ള തന്റെ ബഹുമാനം കൊണ്ടാണ് താൻ ആ വേഷം ചെയ്യാൻ സമ്മതിക്കുകയും പോവുകയും ചെയ്തത്.

ക്യാമറ വച്ചതു കണ്ടപ്പോൾ തന്നെ തനിക്ക് ഏകദേശം കാര്യങ്ങൾ മനസ്സിലായിരുന്നു തന്റെ പിൻഭാഗത്തിന്റെ ഒരു ഷൂട്ട് മാത്രമാണ് ഉണ്ടായിരുന്നത്. അതുകൂടാതെ താൻ വച്ചിരുന്ന തൊപ്പിയുടെ ഒരു ഭാഗം മാത്രം കാണാമായിരുന്നു. ബാക്കി ഒന്നുമില്ല.

ഷൂട്ടിംഗ് കഴിഞ്ഞു കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ രജനി സാറിന്റെ ഓഫീസിൽ നിന്നും കാൾ വന്നിരുന്നു എന്നും ചിത്രത്തിൽ അഭിനയിക്കാൻ എത്തിയതിൽ അദ്ദേഹം തന്നോട് നന്ദി പറഞ്ഞിരുന്നു എന്നും മമത പറയുന്നു.

READ NOW  ദിലീപിന്റെ കണക്കുകൂട്ടൽ മുഴുവനും തെറ്റിച്ച സിനിമയും സംവിധായകനും

കുസേലനിൽ ഈ ഗാനരംഗത്തിൽ ഉള്ളത് നയൻതാരയാണ് ചിത്രത്തിൽ ലീഡ് ആയുള്ള നായികാ നയൻ‌താര ആണ് . മീനയും ചിത്രത്തിൽ ഉണ്ടായിരുന്നു.

ADVERTISEMENTS