എൻറെ എല്ലാ സുഹൃത്തുക്കൾക്കൊപ്പവും എന്റെ സഹോദരന്മാർ കിടക്ക പങ്കിട്ടു ഇനി ആരുമില്ല തോന്നിയ പോലെ പറഞ്ഞു സോനം കപൂർ

66886

ഇന്ത്യയിലെ ഏറ്റവും ജനപ്രീയ ഷോയായ കോഫി വിത്ത് കരൺ ൽ കരൺ ജോഹർ എന്ത് ആരോട് എപ്പോൾ ചോദിക്കുമെന്ന് അദ്ദേഹത്തിനോ വന്നിരിക്കുന്നവർക്കോ അറിയില്ല. അതിനു നിയന്ത്രണമോ പരിധികളോ ഇല്ല. വായിൽ തോന്നിയത് ചോദിക്കും.

എന്നാൽ ഇന്ന് നിങ്ങളോട് പങ്കിടുന്നത് സോനം കപൂറിന്റെ ഷോയിലെ എൻട്രിയെ കുറിച്ചാണ്. സോനം കപൂറിനെ അറിയാത്തവരായി ആരുമില്ല. നടൻ അനിൽ കപൂറിന്റെ മകൻ. മറ്റൊരു പ്രത്യേകത കൂടിയുണ്ട് താരത്തിനു ആരെക്കുറിച്ചും എന്തും പറയും സോനം. വിവാദങ്ങളുടെ നായിക. വാ തുറന്നാൽ ആരോക്കെ പണി മേടിക്കുമെന്നു സോനത്തിനു പോലും അറിയില്ല. അതുപോലെയാണ് കാര്യങ്ങൾ പറയുന്നത്.

ADVERTISEMENTS
   

സോനത്തിന്റെ മുൻ കാമുകനായ രൺവീർ കപൂറാണ് ഏറ്റവും കൂടുതൽ താരത്തിന്റെ അപറച്ചിലുകൾക്ക് ഇരയായത്.

ഇപ്പോൾ പ്രശസ്ത ബോളിവുഡ് അഭിനേതാക്കളും ബന്ധുക്കളുമായ സോനം കപൂറും അർജുൻ കപൂറും കോഫി വിത്ത് കരണിന്റെ പുതിയ എപ്പിസോഡിൽ എത്തി നടത്തിയത് വമ്പൻ വിവാദങ്ങൾക്ക് കോപ്പു കൂട്ടുന്ന വെളിപ്പെടുത്തലുകൾ ആണ്.

READ NOW  മോശം വസ്ത്ര ധാരണത്തിനു ഉർഫി ജാവേദിനെ പോലീസ് അറസ്റ് ചെയ്തു ? വീഡിയോ വൈറലാവുന്നു.

കഴിഞ്ഞ വര്ഷം ജൂലൈ വന്ന എപ്പിസോഡിൽ ഗർഭിണിയായ സോനം എത്തിയിരുന്നു. സോനത്തിനു ഒപ്പം ബന്ധുവായ അർജുൻ കപൂറും ഉണ്ടായിരുന്നു. കരീന കപൂറിനെപ്പോലെ, ഷോയിലെ ഏറ്റവും വിവാദ അതിഥികളിൽ ഒരാളെന്ന ഖ്യാതിയും സോനത്തിനുണ്ട്. അവളുടെ സത്യസന്ധമായ എന്നാൽ സമയോചിതമായി പെരുമാറാത്ത സ്വഭാവം അവളെ പലപ്പോഴും കുഴപ്പത്തിലാക്കിയിട്ടുണ്ട്, അവളുടെ ഏറ്റു പറച്ചിലുകൾ പലപ്പോഴും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.

രൺബീർ കപൂർ “നല്ല ബോയ്‌ഫ്രണ്ട് മെറ്റീരിയൽ” അല്ലെന്ന് സോനം നേരത്തെ തുറന്നു പറഞ്ഞിരുന്നു, ഷോയിൽ സോനം തന്റെ സഹോദരന്മാരെ പറ്റി പറയുന്ന കാര്യങ്ങൾ ഞെട്ടിക്കുന്നതാണ്. അവൾ പറയുന്നു അവളുടെ എല്ലാ സുഹൃത്തുക്കളോടൊപ്പവും തന്റെ രണ്ടു സഹോദരന്മാരും കിടക്ക പങ്കിട്ടിട്ടുണ്ട് ഏന് അതായത് ഇനി തന്റെ സുഹൃത്തുക്കളിൽ ആരും തന്നെ അവശേഷിക്കുന്നില്ല എന്നും സോനം പറയുന്നു. അർജുൻ കപൂറിനെ അടുത്തിരിത്തിക്കൊണ്ടാണ് സോനം പറയുന്നത്.

READ NOW  ഒരു പബ്ലിക്ക് റെസ്റോറന്റിൽ ഇരുന്നു ഉച്ചത്തിൽ കരയാൻ പറഞ്ഞു !സിനിമാ മോഹികളെ ഞെട്ടിച്ച് ഇഷ തൽവാറിൻ്റെ വെളിപ്പെടുത്തൽ

അപ്പോൾ കരൺ ജോഹർ ചോദിക്കുണ്ട് എന്ത് തരാം സഹോദരന്മാരാണ് നിന്റേതു എന്ന് അപ്പോൾ അപമാനിക്കപ്പെട്ട അർജുൻ അന്തം വിട്ട് ചോദിക്കുന്നുണ്ട് നീ എന്ത് തരാം സഹോദരിയാണ് അപ്പോൾ അപകീർത്തിപ്പെടുത്തപ്പെട്ട അർജുൻ ചോദിക്കുന്നു, “നീ ഏതുതരം സഹോദരിയാണ്? നിങ്ങൾ ഞങ്ങളെ കുറിച്ച് എന്താണ് പറയുന്നത്?” സോനത്തെ കൊണ്ട് ട്രോളാൻ ആണോ തന്നെ ഷോയിൽ വിളിച്ചതായി തനിക്ക് തോന്നുന്നുവെന്നും അർജുൻ പറയുന്നു. “സോനം തിരിച്ചെത്തി, സ്ത്രീകളേ, മാന്യരേ!” അവൻ പ്രഖ്യാപിക്കുന്നു.

ADVERTISEMENTS