യൂട്യൂബിലൂടെ ഹെൽത്ത് സെ ക്സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട അറിവുകൾ പറയുന്ന നിരവധി വ്ലോഗേര്സ് ഇന്ന് മലയാളത്തിൽ ഉണ്ട് . ഇതിൽ എല്ലാവര്ക്കും ഇത്തരം അറിവ് പകരാൻ വേണ്ട യോഗ്യതയോ പഠനമോ ഉണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്.
അത് പോലെ തന്നെ കൗൺസിലിംഗ് നടത്തുന്നവരുടെയും എണ്ണം ധാരാളം ആണ് സത്യത്തിൽ ഇതിനൊക്കെ വർഷങ്ങൾ നേട മാനശാസ്ത്ര പഠനവും അറിവും പ്രവർത്തി പരിചയവും വേണം എന്നുള്ളതാണ് വസ്തുത. കൂടുതൽ ആളുകളെ ആകർഷിക്കുന്ന വിഷയങ്ങൾ ആണ് എന്നുള്ളത് കൊണ്ട് തന്നെ ഏതെങ്കിലും ഒരു ചെറിയ കോഴ്സ് ചെയ്തു സ്വൊയം ഹെൽത്ത് പ്രൊഫെഷനലുകളോ കൗൺസിലേഴ്സ് ഒകകെ ആവുനനവർ ആണ് നമ്മുടെ ഇടയിൽ കൂടുതൽ.
ഇപ്പോൾ യൂട്യൂബിലൂടെ ഹെൽത്ത് ടിപ്സും സെ കസിനെ പറ്റിയുള്ള അറിവുകളും മറ്റും നൽകുന്ന സിസിര എന്ന യൂട്യൂബർ നൽകിയ അഭിമുഖമാണ് വൈറൽ ആയിരിക്കുന്നത്. ലെറ്റസ് ടോക്ക് മലയാളം എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആയിരിക്കുന്നത്.
പുരുഷ ബീജം കുടിക്കുന്നതിനെ പറ്റിയുള്ള ചോദ്യത്തിനാണ് തുറന്ന മറുപടിയുമായി സിസിര എത്തിയത്. സെക്സിനെ പറ്റി അധികമാരും സംസാരിക്കാൻ നാണം കാണിക്കുന്ന വിഷയങ്ങളെ പോലും വളരെ വിശാലമായ രീതിയിൽ ഓപ്പൺ ആയി സംസാരിച്ചു നിരവധി വിഡിയോകൾ ഇവർ പങ്ക് വച്ചിട്ടുണ്ട്. സെക്സിനെ കുറിച്ച് ഏവർക്കും അറിവുണ്ടാകണം എന്ന ഉദ്ദേശതിയാണ് താൻ ഇത് ചെയ്യുന്നത് എന്ന് ആണ് ഇവർ പറയുന്നത്.
പുരുഷ ബീജം കുടിക്കുന്നത് നല്ലതാണോ എന്ന ചോദ്യത്തിന് ആണ് സിസിരാ മറുപടി പറയുന്നത്. അത് കുടിക്കുന്നത് നല്ലതോ മോശമോ എന്നല്ല അത് ഒരാൾക്ക് ഇഷ്ടമുണ്ടെങ്കിൽ ചെയ്യുന്നതിൽ തെറ്റില്ല . രണ്ടു പങ്കാളിക്കും പരസ്പര സമ്മതത്തോടെ അത് കുടിക്കുന്നതിൽ തെറ്റില്ല . പക്ഷെ ഒരാളുടെ മാത്രം ഇഷ്ടം പരിഗണിച്ചു മറ്റൊരാളെ നിർബന്ധിച്ചു അത് ചെയ്യുന്നത് ശെരിയല്ല .
പക്ഷേ പങ്കാളിക്ക് യാതൊരു തരത്തിലുമുള്ള ലൈംഗിക രോഗങ്ങളും ഇല്ല എന്ന് നൂറു ശതമാനം ഉറപ്പു വരുത്തേണ്ടത് അനിവാര്യമാണ് എന്ന് സിസിര പറയുന്നു. അത്തരത്തിലുള്ള രോഗങ്ങൾ ഉണ്ടെങ്കിൽ ബീജം കുടിക്കുന്നത് അത് പകരാൻ ഇടയാകും. ബീ ജ ത്തിന്റെ നിറം മണം ഇവയൊക്കെ കൊണ്ട് നമുക്ക് അത് മനസിലാക്കാം എന്നും അവർ പറയുന്നു.
ബീ ജം കുടിക്കുന്നത് കൊണ്ട് വലിയ ആരോഗ്യ ഗുണമൊന്നുമില്ല പക്ഷേ അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ലൈം ഗി ക സംതൃപ്തിക്ക് വേണ്ടിയാണു എങ്കിൽ നല്ലതാണു. അല്ലാതെ അതിൽ പ്രോട്ടീൻ ഉണ്ട് എന്നൊക്കെ പറയുന്നത് 1.5 മുതൽ 5 ml മാത്രമേ ബീ ജം ഒരു തവണ പുറത്തു വരികയുള്ളു അതിൽ നിന്ന് വളരെ കുറച്ചു മാത്രമേ പ്രോട്ടീൻ ലഭിക്കുള്ളു. അതിന്റെ എത്രയോ മടങ്ങു ഒരു ചെറിയ ചിക്കൻ പീസിൽ നിന്ന് ലഭിക്കും . ആരോഗ്യ ഗുണങ്ങൾ അല്ല അല്ലാതെയുള്ള ഇഷ്ടമാണ് പ്രധാനം.
പക്ഷേ ലൈം ഗി കമായ രോഗങ്ങൾ ഇല്ല എന്നുറപ്പു വരുത്തണം എന്നും ഇവർ പറയുന്നു. ഇവരുടെ യൂട്യൂബ് ചാനൽ പ്രകാരം ഇവർ ഒരു നഴ്‌സും ഹെൽത് ഇൻസ്പെക്റ്റർ ഡിപ്ലോമ ഉള്ളയാളുമാണ് എന്ന് അവകാശപ്പെടുന്നു.