Advertisement
Home MOVIES TAMIL ഒരു മാർഗ്ഗവുമില്ലാതെയാണ് അന്ന് ആ നടിയെ താൻ കിസ് ചെയ്തത് : കോൾ ഗേൾസിനെ കൊണ്ടുവരുന്നത്...

ഒരു മാർഗ്ഗവുമില്ലാതെയാണ് അന്ന് ആ നടിയെ താൻ കിസ് ചെയ്തത് : കോൾ ഗേൾസിനെ കൊണ്ടുവരുന്നത് വിശാൽ – ഗായിക സുചിത്ര അന്ന് പറഞ്ഞത്

19015
ADVERTISEMENTS

വിവാദങ്ങളിലൂടെ പ്രശസ്തയായ വ്യക്തിയാണ് ഗായിക സുചിത്ര. സൂചി ലീക്സ് എന്ന ട്വിറ്റര് ആദ്യമായി തമിഴ് സൂപ്പർതാരങ്ങളുടെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും അടക്കം ലീക്കായത് മുതലാണ് സുചിത്ര എന്ന പേര് കൂടുതൽ ചർച്ചയാക്കപ്പെടുന്നത്. സത്യത്തിൽ സൂചി ലീക്സ് എന്നുള്ളത് തന്റെ അക്കൗണ്ട് അല്ല എന്നും തന്റെ പേരിൽ തൻറെ മുൻ ഭർത്താവും സുഹൃത്തുക്കളും കൂടി ഉണ്ടാക്കിയതാണെന്നും അവരുടെ പ്രാങ്കുകളുടെ ഭാഗമായി ഉണ്ടാക്കിയതാണെന്നും എന്നാൽ അത് അവരുടെ തന്നെ നിയന്ത്രണത്തിൽ നിന്നും കൈവിട്ടു പോവുകയും മദ്യത്തിൻറെ മയക്കുമരുന്ന് ലഹരി അവർ തന്നെയാണ് അത്തരം വിവരങ്ങൾ അക്കൗണ്ടിലൂടെ പുറത്തുവിട്ടത് എന്നും സുചിത്ര പറയുകയുണ്ടായി.

ഇപ്പോൾ ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തലുമായി നിരവധി യൂട്യൂബ് ചാനലുകൾക്ക് അഭിമുഖങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ് സുചിത്ര. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വമ്പൻ താരങ്ങളെ കുറിച്ച് വിവാദപരമായ വെളിപ്പെടുത്തലുകളാണ് സുചിത്ര നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ സുചിത്രയുടെ മാനസികനിലെ തകരാറിലാണെന്നും വിഷാദത്തിന് അടിമ ആയതുകൊണ്ടാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ പറയുന്നതെന്നാണ് സുചിത്രയുടെ മുൻ ഭർത്താവും നടനുമായ കാർത്തികുമാർ പറയുന്നത്. എന്നാൽ കാർത്തിക് കുമാറിന്റെ വാദങ്ങളെ പൂർണമായും തള്ളിക്കൊണ്ട് സുചിത്ര വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഒപ്പം കാർത്തിക് കുമാർ ഒരു ഗേ ആണെന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENTS

ഇപ്പോൾ തന്റെ പുതിയ വെളിപ്പെടുത്തലിൽ പ്രമുഖ സംവിധായകൻ മണി രത്നം, അദ്ദേഹത്തിൻറെ ഭാര്യ സുഹാസിനി, തൃഷ, ധനുഷ്, വിശാൽ, നടൻ അജിത് കുമാർ,ആൻഡ്രിയ ഒപ്പം വിജയ യേശുദാസിന്റെ ഭാര്യ ദർശന വിജയ യേശുദാസ് തുടങ്ങിയവരെ കുറിച്ച് വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

READ NOW  ഓട്ടോയിൽ വച്ച് പെട്ടന്ന് അയാൾ തന്റെ ശരീരത്തിൽ വളരെ മോശമായി കയറി പിടിച്ചു- പിന്നെ ആ ഓട്ടോക്കാരൻ ചെയ്തത് ഇങ്ങനെ

ഒരു തമിഴ് യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ സംസാരിച്ചിരിക്കുന്നത്. തൻറെ മുൻ ഭർത്താവ് കാർത്തിക് കുമാർ മുഖേനയാണ് താൻ എലൈറ്റ് ക്ലാസ്സ് ആയ ഈ തമിഴ് നടന്മാരുടെയും നടിമാരുടെയും പാർട്ടികൾക്കും മറ്റും പങ്കെടുത്തതെന്നും എന്നൊക്കെ അതിൽ പങ്കെടുത്തിട്ടുണ്ടോ അന്നെല്ലാം തനിക്ക് വളരെ മോശമായ അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും സുചിത്ര പറയുന്നു. തന്റെ ആദ്യ ഭർത്താവ് കാർത്തിക് കുമാറിന്റെ ആദ്യത്തെ കാമുകി ആലപ്പാട്ട് ജ്വല്ലറിയുടെ ഓണറിന്റെ മകൾ റോസ് ആലപ്പാട്ട് ആയിരുന്നുവെന്നും അവരുടെ ഡേറ്റിങ്ങിനായി അയച്ചത് പ്രമുഖ സംവിധായകൻ മണിരത്നം ആണെന്നും അദ്ദേഹത്തിന്റെ ഓഫീസിൽ പോലും ഇത്തരം കാര്യങ്ങൾ നടക്കാറുണ്ടെന്നും അദ്ദേഹവും ഭാര്യ സുഹാസിയും ഇത്തരം കാര്യങ്ങൾ ചെയ്യാറുണ്ടെന്നും സുചിത്ര പറയുന്നു. ഇവരെല്ലാം ലഹരി മരുന്നുകൾക്ക് അടിമയാണെന്നാണ് സുചിത്ര ആരോപിക്കുന്നത്.

മണിരത്നം ചിത്രം പൊന്നിയൻ സെൽവന്റെ ഓഡിയോ ലോഞ്ച് കണ്ടാൽ തന്നെ അറിയാം അവിടെ ആരൊക്കെയാണ് കൊക്കെയിൻ എന്ന ലഹരി ഉപയോഗിച്ചിട്ടുള്ളത് എന്നും പ്രൈവറ്റ് ആയിട്ടുള്ള ജോക്കുകൾ പോലും സ്റ്റേജിൽ പറയുന്ന വ്യക്തികളാണ് ഇവരൊക്കെ എന്നും ആ ഫംഗ്ഷനിൽ മണിരത്നത്തെ കാണിക്കുന്ന വീഡിയോ കണ്ടാൽ ആർക്കും മനസ്സിലാവും അദ്ദേഹത്തിൻറെ കണ്ണ് സ്റ്റേജിൽ ആണെങ്കിലും മനസ്സ് വേറെ എവിടെയോ ആണെന്ന്. അത് ആ ഫംഗ്ഷന്റെ വീഡിയോകൾ എല്ലാം ഇപ്പോഴും വ്യക്തമാണെന്ന് സുചിത്ര പറയുന്നു.

READ NOW  ഈ വീഡിയോ കണ്ടാൽ ആരും പ്രപ്പോസ് ചെയ്തു പോകും അത്രയ്ക്ക് ക്യൂട്ട് -ആരാധകൻ കൺട്രോൾ വിട്ട് പ്രൊപ്പോസ് ചെയ്ത മൃണാലിന്റെ വീഡിയോ താരത്തിന്റെ മറുപടിയും

താൻ ഈ നടത്തുന്ന വെളിപ്പെടുത്തലുകൾക്കെതിരെ ധനുഷോ തൃഷയെ ആര് പ്രതികരിച്ചാലും തനിക്ക് ഒരു പ്രശ്നവും ഇല്ലെന്നും താൻ പറയുന്നത് 200 ശതമാനം സത്യമായ കാര്യങ്ങളാണെന്നും അവർ നടത്തുന്ന പാർട്ടികളിൽ വിദേശ യുവതികളെ കൊണ്ടുവരുമെന്നും,ചെക്കോസ്ലോവാക്യൻ അറബി ഫിഗറുകളെ ഒക്കെ അവർ കൊണ്ട് വരുമെന്നും അവിടെയുള്ള നിരവധി കോൾഗേൾസുകലെ ഒക്കെ അവർ ഈ പാർട്ടികൾക്ക് കൊണ്ടുവരാറുണ്ട്. അവരെയൊക്കെ പാർട്ടികൾക്ക് കൊണ്ടുവരുന്നത് നടൻ വിശാലാണെന്നും അടുത്തിടെ നടൻ വിശാൽ ഒരു കോൾഗേൾ കൂടെ നടന്നു പോകുന്നതും ആരോ വീഡിയോ എടുക്കുന്ന കാണുമ്പോൾ വിശാൽ ഓടിപ്പോകുന്നത് വീഡിയോ നിങ്ങൾ കണ്ടിട്ടില്ല എന്നും സുചിത്ര ചോദിക്കുന്നു.

അതുകൊണ്ടുതന്നെയാണ് വിശാലുമൊത്തുള്ള വരലക്ഷ്മിയുടെ പ്രണയവും വിവാഹവും ശരത്കുമാർ എതിർത്തത്. അവർക്ക് ഇവരുടെ ഈ സ്വഭാവങ്ങൾ എല്ലാം അറിയാവുന്നതാണ് അതേപോലെതന്നെ ഈ വിവാദ ഗ്രൂപ്പിൽ പെട്ട മറ്റൊരാളാണ് നടി ആൻഡ്രിയ. അവളുടെ വീട്ടിൽ വെറുതെ ഒരു റെയ്ഡ് നടത്തിയാൽ പോലും അവളുടെ കബോർഡിൽ 200 300 ഡയമണ്ട് നെക്ലേസ് ലഭിക്കുമെന്നും ഇതൊക്കെ എവിടെ നിന്ന് വന്നു എന്നും സുചിത്ര പറയുന്നു.

തൻറെ ഭർത്താവ് ഒരു ഗേ ആയിരുന്നു അതുകൊണ്ട് താൻ ഇവരുടെ ഇംഗിതങ്ങൾക്ക് വഴങ്ങും എന്നുള്ള ഒരു ധാരണയായിരുന്നു ഇവർക്ക് എന്നും താൻ ബ്രാൻഡഡ് വസ്ത്രങ്ങളും സാധനങ്ങളൊക്കെ ഉപയോഗിക്കാത്തതിന് ആൻഡ്രിയ തന്നെ പരിഹസിച്ചിട്ടുണ്ട് എന്നും അവർ പറയുന്നു.

READ NOW  ദളിത് വിഭാ​ഗത്തിലുള്ളവർ ക്രിമിനലുകളാണ് എല്ലാവരെയും സിനിമയില്‍ നിന്ന് പുറത്താക്കണം (വീഡിയോ) : വീഡിയോയിലൂടെ നടി മീര മിഥുന്റെ അധിക്ഷേപം

ഒരിക്കൽ ഇവരുടെ ട്രൂത്ത് ഡേയർ ഗേമിന്റെ ഭാഗമായി ഗത്യന്തരമില്ലാതെ തനിക്ക് നടി ദിവ്യ സ്പന്ദനയെ ലിപ് കിസ് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും സുചിത്ര പറയുന്നു. ആ സംഭവം തനിക്ക് വല്ലാത്ത ഷോക്ക് ആയിപ്പോയെന്നും അതിനുശേഷം അവരുടെ ഒരു തരത്തിലുള്ള പാർട്ടികളിലും പങ്കെടുത്തിട്ടില്ലെന്നും ഇത്തരത്തിലുള്ള വൃത്തികെട്ട ഗെയിമുകൾ ഓർഗനൈസ് ചെയ്യുന്നത് വിജയ് യേശുദാസിന്റെ മുന്‍ ഭാര്യ ദർശന വിജയ് യേശുദാസ് ആയിരുന്നു എന്നും സുചിത്ര പറയുന്നു. സ്വിമ്മിങ് പൂളിൽ അടിവസ്ത്രമിട്ടു മറ്റൊരാളെ ചുമലിൽ കയറ്റി വച്ച് ചാടുന്ന തരത്തിലുള്ള 500 ഓളം ഗെയിമുകൾ ഇവർ നടത്താറുണ്ട് . മദ്യത്തിന്റെയും മയക്ക് മരുന്നിന്റെയും അടിമയായി അവർ കാട്ടിക്കൂട്ടുന്നത് ആരെയും ഞെട്ടിക്കുന്ന കാര്യങ്ങൾ ആണ് എന്നും അവർ പറയുന്നു. വളരെ കുറച്ചു പാർട്ടികൾ മാത്രമേ ഇവരോടൊപ്പം പങ്കെടുത്തിട്ടുള്ളതെന്നും അതുകൊണ്ടുതന്നെ തനിക്ക് മതിയായിരുന്നു സുചിത്ര പറയുന്നു.

അതെ പോലെ തല അജിത്തും ഇത്തരം പാര്‍ട്ടികളില്‍ വരാറുണ്ട് എന്നും ഒരിക്കല്‍ ഒരു പാര്‍ട്ടിയില്‍ ഓവര്‍ ആയി മദ്യപിച്ചു അജിത്‌ കരഞ്ഞിട്ടുണ്ട് എന്നും നീ വിജയ്‌ പടതിലല്ലേ പാടുകയുള്ളൂ എന്ന് തന്നോട പറഞ്ഞിട്ടുണ്ട് എന്നും സുചിത്ര പറയുന്നു. തന്റെ ഇത്തരം പാര്‍ട്ടി ഫോട്ടോകള്‍ ഒന്നും ലഭ്യമാകില്ല എന്നും ആകെ ഉള്ള ഒരു ഫോട്ടോ തല അജിതുമോപ്പം നില്‍ക്കുന്നതാണ് എന്നും സുചിത്ര പറയുന്നു.

ADVERTISEMENTS