ഒരു ആവറേജ് പാട്ടുകാരിയായി ഇവൾക്ക് പിടിച്ചു നിൽക്കാൻ തുണിയുരിഞ്ഞു കാട്ടണം -കമെന്റിനു അഭയ ഹിരണ്മയിയുടെ മറുപടി കേട്ട് കണ്ടം വഴിയോടി അണ്ണൻ

3775

ഒരു ആവറേജ് പാട്ടുകാരിയായി ഇവൾക്ക് പിടിച്ചു നിൽക്കാൻ തുണിയുരിഞ്ഞു കാട്ടണം -കമെന്റിനു അഭയ ഹിരണ്മയിയുടെ മറുപടി കേട്ട് കണ്ടം വഴിയോടി അണ്ണൻ

ഗായികയും മോഡലുമായ അഭയ ഹിരണ്മയി തന്റെ ഫാഷനബിൾ ആയ വസ്ത്ര ധാരണത്തിന്റെ പേരിൽ വലിയ രീതിയിലുള്ള സദാചാര ആക്രമണത്തിന്റെ ഇരയാണ്. അത് കൂടാതെ സുന്ദറുമായുള്ള ലിവിങ് റിലേഷൻഷിപ്പും അതിന്റെ തകർച്ചയുമൊക്കെ അഭയയുടെ കരിയറിൽ വലിയ വാർത്തകൾ സൃഷ്ട്ടിച്ച വിവാദങ്ങൾ ആയിരുന്നു. ഗോപി സുന്ദർ അഭയയുമായുള്ള ബന്ധം വേർപെടുത്തിയ ശേഷം ഇപ്പോൾ ഗായികയും നടൻ ബാലയുടെ മുൻ ഭാര്യയുമായിരുന്ന അറുത്ത സുരേഷുമായി ലിവിങ് റിലേഷന്ഷിപ്പിലാണ്.

ADVERTISEMENTS
   

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഗായികയാണ് അഭയ തന്റെ അതീവ ഗ്ളാമറസായ ചിത്രങ്ങളും സംഗീത വിശേഷങ്ങളുമൊക്കെ താരം സ്ഥിരമായി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തു വിടാറുണ്ട്. അഭയയുടെ ഗ്ലാമറസായി ഫോട്ടോഷൂട്ടുകൾ വലിയ രീതിയിൽ വൈറൽ ആവാറുമുണ്ട്.

READ NOW  അന്നാദ്യമായി പ്രേം നസീർ ഒരാളെ ഒരു വേദിയിൽ വച്ച് തല്ലി വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ ഡ്രൈവർ സണ്ണി

അടുത്തിടെ അഭയ പങ്ക് വച്ച അതീവ ഹോട്ടായ വർക്ക്ഔട്ട് വീഡിയോ വൈറലായിരുന്നു. അതിനെതിരെയും സദാചാര ആക്രമണം ഉണ്ടായിട്ടുണ്ട്. സംഗീതത്തിനോടൊപ്പം തന്നെ മോഡലിംഗും ഇഷ്ടമുള്ള അഭയ അതും ഒരു കാരിയാറാക്കി ആണ് മുന്നോട്ട് പോകുന്നത്. ഇപ്പോൾ അഭയ അടുത്തിടെ തന്റെ ഒരു ചിത്രത്തിന് താഴെ വന്ന ഒരു മോശം കമെന്റിനു നൽകിയ കിടിലൻ മറുവടി ആണ് വൈറൽ ആയിരിക്കുന്നത്.

ആ കമെന്റ് സ്ക്രീഷ ഷോട്ടടക്കം ആണ് താരം പങ്ക് വച്ചിരിക്കുന്നത് അതോടൊപ്പം കിടിലൻ മറുപടിയും താരം നൽകിയിട്ടുണ്ട് കമെന്റ് ഇങ്ങനെയാണ്.

” സ്ത്രീകൾക്ക് പണം ഉണ്ടാക്കാനുള്ള എളുപ്പമാർഗം അവരുടെ നഗ്‌നത പ്രദർശനം തന്നെയാണ്. ഒരു ആവറേജ് സിംഗർ ആയ ഇവൾക്ക് പിടിച്ചു നിൽക്കാൻ ഇതൊക്കെ തന്നെ ശരണം . കുട്ടികളെ വഴി തെറ്റിക്കാൻ ഓരോരോ (രണ്ടു റോക്കറ്റ് സിംബൽ )എന്ന് കമെന്റോളി കുറിക്കുന്നു .സാജിദ് അബ്ദുൽ ഹമീദ് എന്ന പ്രൊഫൈലിൽ നിന്നാണ് കമെന്റ് വന്നിരിക്കുന്നത്. കമെന്റ് സ്ക്രീൻഷോട്ട് എടുത്തു അത് പങ്ക് വച്ച് കൊണ്ട് അഭയ ഇങ്ങനെയാണു മറുപടി കൊടുത്തത്.

READ NOW  വെട്ടം സിനിമയെ സത്യത്തിൽ അവർ തകർക്കുകയായിരുന്നു - ദിലീപ് ആ സംഭവം തുറന്നു പറയുന്നു.

” സ്ത്രീകൾക് എങ്ങനെ വഴി പിഴക്കാം എന്ന് പറഞ്ഞു തരുണാണ് ഈ പൊന്നു ഇക്ക എന്നെ ഫോളോ ചെയ്യുന്നുണ്ട് എന്നും അദ്ദേഹം എന്റെ പാട്ടും വസ്ത്രവും വളരെ ആഴത്തിൽ അപഗ്രഥിച്ചു വിശകലനം ചെയ്തു ഇനിയും ധാരാളം സ്ത്രീ പ്രൊഫൈലുകൾ ഇത്തരത്തിൽ അദ്ദേഹത്തിന് വിശകലനം ചെയ്തു വിമർശിക്കാനുള്ളതാണ് . അത് ഉള്ള മുഴുവൻ കുട്ടികളുടെയും സാംസ്‌കാരികമായ ഉന്നമനം അദ്ദേഹത്തിൽ ഭദ്രമാണ് എന്നുള്ളത് തന്റെ വലിയ ഒരാശ്വാസം ആണെന്നും അഭയ കുറിക്കുന്നു അത് കൂടാതെ താൻ പ്രതികരിക്കില്ല എന്ന് കരുതുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ വിചാരം ആണെന്നും അതി ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യും എന്നും അഭയ പറയുന്നു.

അഭയയുടെ പോസ്റ്റിനു സമ്മിശ്ര പ്രതികരണം ആണ്. അഭയായെ നിരവധി പേർ പിന്തുണക്കുന്നുണ്ടെങ്കിലും ഒരാൾ അയാളുടെ അഭിപ്രായം പറഞ്ഞതിൽ എന്തിനു ഇതാ ക്ഷോഭിക്കുന്നു എന്ന് ചോദിക്കുന്ന ചില ആളുകളും ഉണ്ട്. അതിനു ഇതിനെ എങ്ങനെ അഭിപ്രായമായി പരിഗണിക്കുമെന്ന് വലിയ ഒരു വിഭാഗം ആളുകൾ ചോദിക്കുന്നു.

READ NOW  ആരൊക്കെയുണ്ടായിട്ടും മലയാളത്തിലെ ആ മഹാനടന് ശബ്ദം നൽകാൻ ആർക്കുമായില്ല ഒടുവിൽ സംഭവിച്ചത്.

ADVERTISEMENTS