തന്റെ കുടുംബത്തിൻറെ മത വിശ്വാസം എങ്ങനെ,മക്കളുടെ വിശ്വാസം എങ്ങനെ – വ്യക്തമാക്കി ഷാരൂഖ് ഖാൻ`

130

ബോളിവുഡ് ഇതിഹാസം ഷാരൂഖ് ഖാൻ എന്നും തന്റെ ആരാധകർക്ക് വലിയ ഒരു മാതൃക തന്നെയാണ് . കരിയറിൽ ആയാലും ജീവിതത്തിൽ ആയാലും അദ്ദേഹം വച്ച് പുലർത്തുന്ന സത്യസന്ധത പ്രശംസനീയമാണ്.

58 വയസ്സുള്ള ഷാരൂഖാൻ തന്നെയാണ് ഇന്നും ബോളിവുഡിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങൾ നൽകുന്ന സ്റ്റാറും അദ്ദേഹം തന്നെ. ബോളിവുഡ് ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ കളക്ഷൻ റെക്കോർഡുകൾ നേടിയിട്ടുള്ള ചിത്രങ്ങൾ അദ്ദേഹത്തിൻറെ തന്നെയാണ് എന്നുള്ളതാണ് വസ്തുത. പത്മശ്രീ അടക്കമുള്ള പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട് അദ്ദേഹത്തിൻറെ നേട്ടത്തിന് എല്ലാം പിന്നിൽ അദ്ദേഹത്തിൻറെ ആരാധകർ കരുതുന്ന കാരണം അദ്ദേഹം ജീവിതത്തിലും വച്ച് വളർത്തുന്ന സത്യസന്ധത തന്നെയാണ് .

ADVERTISEMENTS
   

മുസ്ലിം മത വിശ്വാസിയായ ഷാരൂഖ് ഖാൻ ഹിന്ദു പെൺകുട്ടിയായ ഗൗരിയയാണ് പ്രണയിച്ചു വിവാഹം കഴിച്ചത്. ഇരുവർക്കും മൂന്നു മക്കളുമുണ്ട് . ധരിക്കുന്ന വസ്ത്രം പോലെ തങ്ങളുടെ പങ്കാളികളെ മാറ്റുന്ന സ്ഥിരം ബോളിവുഡ് ശൈലികളിൽ നിന്നും വ്യത്യസ്തനായആണ് കരിയറിൽ ഉടനീളം ഷാറൂഖാന്റെ നടപ്പ്. ഷാറൂഖിന്റെ പേരിൽ മറ്റ് നടിമാരെ ചേർത്തു നിറം പിടിപ്പിച്ച കഥകളൊന്നും കേട്ടിട്ടില്ല എന്നുള്ളത് വസ്തുതയാണ്. കാരണം അദ്ദേഹം തന്റെ ഭാര്യ എത്രത്തോളം പ്രണയിക്കുന്നുണ്ടെന്ന് അദ്ദേഹത്തിൻറെ പല അഭിമുഖങ്ങളിൽ നിന്നും വ്യക്തമാണ്. തന്റെ കരിയറിന്റെ തുടക്കത്തിൽ ഭാര്യയുടെ ശമ്പളം ആയിരുന്നു തന്റെ നിലനിൽപ്പിനാധാരം എന്ന് പോലും ഷാരൂഖ് തുറന്നു പറഞ്ഞിട്ടുണ്ട്.

ഭാര്യയ്ക്ക് വേണ്ടി സിനിമ വേമെങ്കിലും താൻ ഉപേക്ഷിക്കുമെന്നു ഷാരൂഖ് ഒരു അഭിമുഖത്തിൽ പറഞ്ഞത് വൈറലായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ ഒരു പഴയ പ്രസംഗമാണ് വയറിലാകുന്നത്. അതിൽ തൻറെ കുടുംബത്തിന്റെ മതവിശ്വാസത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നുണ്ട്. ഹിന്ദു പെൺകുട്ടിയായ ഗൗരിയ വിവാഹം കഴിച്ച ഷാരൂഖ് കുടുംബത്തിൽ എങ്ങനെയാണ് മതാചാര രീതികൾ നടക്കുന്നത് എന്നുള്ള കാര്യങ്ങൾ വ്യക്തമാക്കുന്നതാണ് ആ വീഡിയോ . വിഡിയോയിൽ അദ്ദേഹം പറയുന്നത് ഇങ്ങനെ

അതെ തന്റെ ഭാര്യ ഒരു ഹിന്ദുവാണ് തൻറെ മക്കൾ ഇസ്ലാം മതപ്രകാരമുള്ള പ്രാർത്ഥനകൾ ആചരിക്കാറുണ്ട് അവർ അതേപോലെതന്നെ ഗായത്രി മന്ത്രവും ചെല്ലാറുണ്ട്. തനിക്കും അതിൽ യാതൊരു തരത്തിലുള്ള കുഴപ്പമില്ല .വളരെ ശക്തമായ ഇസ്ലാം വിശ്വാസമുള്ള നിരവധി സുഹൃത്തുക്കൾ തനിക്കുണ്ട്. അവർ എൻറെ വീട്ടിൽ പലപ്പോഴും വരുമ്പോൾ ഈ മന്ത്രങ്ങൾ ഞങ്ങൾ ചെല്ലുന്നതും കേട്ടിട്ടുണ്ട്. അതോടൊപ്പം തന്നെ ചില സമയങ്ങളിൽ ഞങ്ങൾ അത് കറക്റ്റ് ആയി ചെയ്യാറില്ല . തീവ്രമായ മുസ്ലിം വിശ്വാസമുള്ള സുഹൃത്തുക്കൾ അത് പ്രോപ്പറായി എങ്ങനെ ചെയ്യുന്നു എന്ന് ഞങ്ങളെ പഠിപ്പിച്ചു തരാറുണ്ട്. അതിൽ എനിക്ക് യാതൊരു എതിർപ്പും ഉണ്ടായിട്ടില്ല .അത് ഞാൻ അറിയാനുള്ള ഒരു അവസരമായാണ് ഉപയോഗിക്കാറുള്ളത് തന്നെ ഒരിക്കലും ഒരു മുസ്ലിം പൂർണമായും ഉൾക്കൊള്ളാൻ സാധ്യത കുറവാണ് എന്നുള്ള രീതിയിലാണ് പറഞ്ഞത്. അതിനു കാരണമായി ഷാരുഖ് പറയുന്നത്

താൻ ഗീതയുടെയും ബൈബിളിന്റെയും ഖുർആന്റെയും എല്ലാം അർത്ഥങ്ങൾ ഒരേ രീതിയിൽ ഗ്രഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന വ്യക്തിയാണ്. തനിക്ക് ഇതെല്ലാം ഒരേ പോലെയാണ് തോന്നുന്നത്.

ഖുർആനിന്റെയും ഗീതയുടെ മഹാഭാരതത്തിന്റെയും എല്ലാം അർത്ഥങ്ങളും ഒരേപോലെയാണ് എന്നാണ് തൻ മനസ്സിലാക്കിയിട്ടുള്ള’ത് പക്ഷേ ഇതിൻറെ പേരിൽ മനുഷ്യർ പരസ്പരം തമ്മിലടിക്കുന്ന കാണുമ്പോൾ എനിക്ക് ഭയങ്കര അത്ഭുതം തോന്നാറുണ്ട് എന്തിനാണ് ആൾക്കാർ ഇങ്ങനെ ചെയ്യുന്നത്. ഒരേ നോവൽ ഒരേ ടോപിക് വിവിധ ഭാഷകളിൽ ഉള്ള പോലെയാണ് ഈ ഗ്രന്ഥങ്ങൾ എല്ലാം പിന്നെ എന്തിനാണ് ഇതിന്റെ പേരിൽ തമ്മിൽ അടിക്കുന്നത് എന്ന് എനിക്ക് തോന്നാറുണ്ട് എന്ന് ഷാരൂഖ് പറയുന്നു. ഹിന്ദു ആചാര രീതിയിലായിരുന്നു ഷാരൂഖിന്റെ വിവാഹം. പക്ഷെ വിവാഹ ശേഷം അദ്ദേഹം ഒരിക്കലും തന്റെ ഭാര്യയെ മതം മട്ടൻ നിർബന്ധിച്ചിട്ടില്ല. വിവാഹ സമയത്തു ഭാര്യ വീട്ടുകാരെ പ്രാങ്ക് ചെയ്തു ഞെട്ടിച്ച സംഭവം ഒരിക്കൽ ഷാറുൽഹ പറഞ്ഞിരുന്നു . അവിടെ വച്ച് ഗൗരി നാമാസ് ചൊല്ലണം എന്ന രീതിയിൽ ഷാരൂഖ് ആവശ്യപ്പെട്ടിടുന്നു എല്ലാവരും ഞെട്ടി നിൽക്കുമ്പോൾ താണ ഒരു പ്രാങ്ക് ഒപ്പിച്ചതാണ് എന്ന് അന്ന് പറഞ്ഞ കാര്യവും അദ്ദേഹം മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

തന്റെ വീട്ടിൽ ലക്ഷ്മിയുടെയും പാര്വതിയുടെയും വിഗ്രഹങ്ങളോടൊപ്പ തന്നെയാണ് ഖുറാനും പ്രാര്ഥനാമുറിയിൽ സൂക്ഷിച്ചിരിക്കുന്നത് ഏന് ഷാരൂഖ് പറയുന്നു.“ഞാൻ എൻ്റെ മകനും മകൾക്കും പൊതുവായ (പാൻ-ഇന്ത്യൻ, സർവമത) പേരുകൾ നൽകി: ആര്യൻ, സുഹാന. ഖാൻ എനിക്ക് കുടുംബപേരായി കിട്ടിയതിനാൽ അവർക്ക് അതിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. മുസ്‌ലിംകൾ ചോദിക്കുമ്പോൾ എൻ്റെ ഭാഗത്തു നിന്ന് നിന്ന് ഞാൻ അത് ഉച്ചരിക്കുകയും അമുസ്‌ലിംകൾ ചോദിക്കുമ്പോൾ അവരുടെ വംശത്തിൻ്റെ തെളിവായി ആര്യനെന്ന പേരും ചൂണ്ടിക്കാട്ടുന്നു ചെയ്യുന്നു,” 2013 ലെ ഒരു ഔട്ട്‌ലുക്ക് ഇവൻ്റിൽ അദ്ദേഹം പറഞ്ഞു.

ADVERTISEMENTS