ബുദ്ധിമതിയായ രഞ്ജുഷക്ക് പറ്റിയ അബദ്ധം അത് മാത്രമാണ് ദിവസേന ഏഴായിരം രൂപ വരുമാനം ഉണ്ടായിരുന്നു – ശാന്തിവിള ദിനേശ് പറയുന്നത്.

213

കുടുംബ പ്രേക്ഷകർക്ക് സിനിമ നടിമാരെക്കാളും നടന്മാരെക്കാളും പ്രീയങ്കരാരാണ് സീരിയൽ താരങ്ങൾ. എന്നാൽ മലയാള ടെലിവിഷൻ രാഗം ഇപ്പോൾ കടുത്ത വെല്ലുവിളികൾ നേരിടുകയാണ്. നിരവധി മുൻ നിര സീരിയൽ താരങ്ങൾ ആത്‍മഹത്യ ചെയ്യുകയും മരിക്കുകയും ഒക്കെ ചെയ്യുന്ന ഒരുപ്രത്യേക സാഹചര്യം സീരിയൽ രംഗത്ത് നിലനിൽക്കുന്നു . ഏറ്റവും ഒടുവിലത്തേതാണ് പ്രമുഖ സീരിയൽ താരം രഞ്ജുഷ മേനോന്റെ ആത്മഹത്യയും. രഞ്ജുഷ മേനോന്റെ ആത്‍മഹത്യക്ക് പിന്നിൽ നിരവധി ദുരൂഹതകൾ ഒളിഞ്ഞിരിപ്പുണ്ട് എന്നതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തന്റെ സോഷ്യൽമീഡിയ പ്രൊഫൈലുകളിൽ വലിയ തോതിൽ ആക്റ്റീവ് ആയിരുന്നു രഞ്ജുഷ മേനോൻ . താരത്തിന് പിറന്നാൾ ആശംസകൾ അർപ്പിക്കാൻ കാത്തിരുന്ന ആരാധകർക്കും സുഹൃത്തുക്കൾക്കും മുന്നിലേക്ക് രഞ്ജുഷയുടെ മരണവർത്തയാണ് എത്തിയത്. രഞ്ജുഷയുടെ സഹതാരങ്ങൾക്ക് അവരുടെ മരണവാർത്ത ഇപ്പോഴും വിശ്വസിക്കാൻ ആയിട്ടില്ല.

ADVERTISEMENTS
   

സീരിയൽ കല സംവിധായകനായ മനോജ് ശ്രീലകവ്അംയി ദീർഘ നാളായി ലിവിങ് റിലേഷന്ഷിപ്പിലായിരുന്നു രഞ്ജുഷ . ശ്രീകാര്യത്തെ ഫ്ലാറ്റിനുള്ളിൽ ഇക്കഴിഞ്ഞ ഒക്ടോബർ മുപ്പതിന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. താരം ആത്മഹത്യ ചെയ്യാനുണ്ടായിരുന്ന കാരണം ഇതുവരെയും വ്യക്തമല്ല റേഞ്ചുഷ കടുത്ത വിഷാദരോഗത്തിന് അടിമായിരുന്നു എന്നുമൊക്കെ വാർത്തകൾ ഉണ്ട് പക്ഷേ ഒന്നും സ്ഥിതീകരിക്കാത്ത വാർത്തകൾ ആണ് പോലീസ് അന്വോഷണം നടക്കുന്നുണ്ട്.

READ NOW  ഞങ്ങൾ ഒന്നിച്ചു താമസിക്കുന്നതിൽ വീട്ടുകാർക്ക് പ്രശ്നമുണ്ട് - കൂടെ നിന്ന് അവൾ എന്റെ ആഷിയെ വശീകരിച്ചെടുത്തു.മുഹമ്മ്ദ് ജാസിൽ

പ്രമുഖ സംവിധായകൻ ശാന്തിവിള ദിനേശ് ഈ വിഷയത്തിൽ ഇപ്പോൾ ചില വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. സീരിയൽ രംഗത്ത് നടീ  നടന്മാരും ടെക്‌നീഷ്യന്മാരുമൊകകെ നിരന്തരം മരിക്കുന്നത് വളരെ വലിയ അപകട സൂചമായും തീർത്തും നിരാശാജനകവുമാണ് എന്ന് ശാന്തിവിള പറയുന്നു.

ദിവസം വലിയ ശമ്പളം വാങ്ങുനാണ് വളരെ ബുദ്ധിമതിയായ ഒരു നടിയാണ് രഞ്ജുഷ മേനോൻ ദിവസേന ഏൿദേശം നാലായിരം രൂപ അവർക്ക് സീരിയൽ അഭിനയത്തിൽ നിന്നും ലഭിക്കുന്നുണ്ട്.

അതോടൊപ്പം ഒരു കോഴിക്കോട് വ്യവസായിയുടെ സീരിയലിലിന്റെ മുഴുവൻ കാര്യങ്ങളും നോക്കി നടത്തുനന എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ കൂടിയാണ് അവർ അതിന്റെ ശമ്പളമായി ദിവസേന രഞ്ജുഷക്ക് മൂവായിരം രൂപ കിട്ടുന്നുണ്ട് . അത് കൂടാതെ തൻറെഇ എറണാകുളത്തെ ഷോപ്പിൽ നിന്നും അവർക്ക് മികച്ച വരുമാനം ഉണ്ട് അതുകൂടാതെ അച്ഛന്റെയും അമ്മാമയുടെയും ഒരേ ഒരു മകൾ ഇംഗ്ലീഷ് സാഹിത്യത്തിൽ പി ജി എടുത്ത അതീവ മിടുക്കിയായ ഒരു പെൺകുട്ടി അവരുടെ മരണ കാരണം ഇന്നും അജ്ഞാതമാണ്.

അവർ എഴുതിയ ആത്മഹത്യ കുറിപ്പ് കിട്ടിയിട്ടില്ല ഒപ്പം അവരുടെ ഫോണും മിസ്സിംഗ് ആണ് എന്നും ശാന്തിവിള പറയുന്നു.

READ NOW  "എന്നെ കണ്ടപ്പോൾ അവനു പോയി എന്ന്" കൂടാതെ എന്നെ ലിപ് ലോക്ക് ചെയ്യണം എന്ന് ആ വൃത്തികേടിനു ഇതായിരുന്നു മറുപടി നൽകിയത് ഗ്ലാമി ഗംഗ

രഞ്ജുഷയുടെ ഇപ്പോഴുള്ള പങ്കാളിയായ മനോജ് ശ്രീലകം തന്നെയാണ് അവർ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ആയ സീരിയലിന്റെ സംവിധായകൻ . രഞ്ജുഷ എന്തിനു മരിച്ചു എന്നത് മനോജിന് അറിയാം എന്നാണ് ശാന്തിവിള പറയുന്നത്.അത് നൂറു  ശതമാനം ഉറപ്പാണ് .താൻ ഈ പറഞ്ഞതിന്റെ പേരിൽ മനോജിന് തന്നോട് പരിഭവം വേണ്ട എന്നും ശാന്തിവിള പറയുന്നു.രഞ്ജുഷയുടെ മരണത്തിൽ നിന്ന് മനോജിന് അത്ര പെട്ടന്നൊന്നുംഒഴിഞ്ഞു മാറാൻ കഴിയില്ല . രഞ്ജുഷയുടെ മാതാപിതാക്കൾ വിദ്ധ്യസമ്പന്നരാണ്.എ വർ ഈകേസിന്റെ പിന്നാലെ പോയാൽ ഇതിന്റെ സത്യം അറിയാം.

രഞ്ജുഷ അതീവ ബുദ്ധിമതിയാണ് എന്ന് പാപറയുന്നത് പക്ഷേ ഭാര്യയും മകളും ഉള്ള ഒരാളെ പങ്കാളിയായി തിരഞ്ഞെടുത്തു എന്നതാണ് റേഞ്ചുഷ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം.ആദ്യം ഭർത്താവിനെ വേണ്ടാന്ന് വച്ചാണ് റേഞ്ചുഷ രണ്ടാമത് വിവാഹം ചെയ്തത് അതിൽ ഒരു പെൺകുഞ്ഞു പിറന്നു .ഈ സംഭവത്തോടെ ആ കുഞ്ഞിന് ഇപ്പോൾ അച്ഛനും അമ്മാമയും ഇല്ലാതായി സീരിയൽ സംഘടനകൾ ഈ വിഷയത്തിൽ ഉറപ്പായും ഇടപെടണം എന്നും ശാന്തിവിള പറയുന്നു.

READ NOW  വിനയന്റെ പടത്തിൽ അഭിനയിക്കേണ്ട എന്ന് അമ്മ പറഞ്ഞപ്പോൾ മാള അരവിന്ദൻ നൽകിയ മാസ്സ് മറുപടി -വിലക്കിയപ്പോൾ പറഞ്ഞത്.

സീരിയൽ താരങ്ങളുടെ സങ്കടനയായ ആത്മ സംഘടനയുടെ ചെയര്മാന് ആയ ഗണേഷ് കുമാറിനോട് ഈ വിഷയത്തിൽ ഇടപെടണം എന്നും ശാന്തിവിള ആഹ്വാനം ചെയ്യുന്നുണ്ട്.ആറുമാസത്തിലൊരിക്കൽ സീരിയൽ താരണങ്ങൾക്ക് കൗൺസലിംഗ് വെക്കണം എന്നും സീരിയൽ മേഖലയിൽ നടക്കുന്ന ഈ മരണങ്ങളിൽ തനിക്ക് വലയ ആശങ്കയുണ്ടെന്നും ഉടനടി ഇടപെടേണ്ടത് ആവശ്യമാണ് എന്നും ഇനിയും സീരിയൽ മേഖലയിൽ ദുരൂഹ മരണങ്ങളും ആത്മഹത്യയും ഉണ്ടാകും എന്ന് ശാന്തിവിള മുന്നറിയിപ്പ് നൽകുന്നു.

രഞ്ജുഷ തനറെ പങ്കാളിയായ ശ്രീലകം മനോജ്മായി ചില വാക് തർക്കങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട് എന്നും നടിക്ക് എന്തോ ചില സാമ്പത്തിക പ്രശ്ങ്ങൾ ഉണ്ടായിട്ടുണ്ട് എന്നുമൊകകെ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട് മനോജിന്റ് പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ് എന്നും ആണ് വെളിയിൽ വരുന്ന വിവരം. ഇപ്പോഴും സന്തോഷവതിയായി കാണുന്ന ഒരു വ്യക്തിയാണ് രഞ്ജുഷ അവർക്ക് ഇത് എന്ത് പറ്റിയെന്നും സഹതാരങ്ങൾക്ക് പോലും ഉത്തരമില്ല. സ്വോന്തംകുഞ്ഞിനെ അനാഥമാക്കിയിട്ട് രഞ്ജുഷയെ പോലെ ഒരു പെൺകുട്ടി എന്തിനു ഇങ്ങനെ ഒരു തീരുമാനം എടുത്തതു എന്നും ഇന്നും ആർക്കും വ്യക്തമല്ല.

ADVERTISEMENTS