Advertisement
Home MOVIES ഞാൻ തന്നെ കണ്ടുപിച്ച നവരസരങ്ങളിൽ ഇല്ലാത്ത എന്റെ ഭാവങ്ങൾ !! രസകരങ്ങളായ ചിത്രങ്ങൾ പങ്ക്...

ഞാൻ തന്നെ കണ്ടുപിച്ച നവരസരങ്ങളിൽ ഇല്ലാത്ത എന്റെ ഭാവങ്ങൾ !! രസകരങ്ങളായ ചിത്രങ്ങൾ പങ്ക് വെച്ച് സനുഷ

373

ബാല താരമായി എത്തി മലയാള മനസ്സിൽ ഇടം പിടിച്ചു മുൻ നിര നായികയായി മാറിയ താരമാണ് സനുഷ സന്തോഷ്. മലയാളത്തിലെ മുൻ നിര യുവതാരങ്ങളുടെ നായികയായി തുടരുമ്പോളാണ് പഠനം തുടരുന്നതിനായി സിനിമയിൽ നിന്ന് താത്കാലിക ഇടവേളയെടുത്തു മാറി നിൽക്കുകയാണ് സനുഷ.

ഇപ്പോൾ വീണ്ടും ഒരു തിരിച്ചു വരവിനു ഒരുങ്ങുകയാണ് താരം എന്നാണ് പുതിയ റിപ്പോർട്ടുകൾ.സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് സനുഷ സന്തോഷ്. തന്റെ വിശേഷങ്ങളെല്ലാം ആരാധകരോട് പങ്ക് വെക്കാറുള്ള താരം ഇന്ന് പങ്ക് വെച്ച കുറച്ചു ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.ഞാൻ തന്നെ കണ്ടുപിച്ച നവരസരങ്ങളിൽ ഇല്ലാത്ത എന്റെ ഭാവങ്ങൾ !! 😀 എന്ന ക്യാപ്ഷനോടെ തന്റെ വളരെ ക്യൂട്ടും രസകരവുമായ കുറച്ചു ഭാവങ്ങൾ ആണ് പങ്ക് വെച്ചിരിക്കുന്നത്.

അടുത്തിടെ ബോഡി ഷെയ്‌മിങ്ങിനെ കുറിച്ച് താരം പങ്ക് വെച്ച കുറിപ്പ് വൈറലായിരിക്കുന്നത്.തന്റെ ഭാരത്തെ കുറിച്ച് വ്യാകുലപ്പെടുന്നവർക്കും അത് പറഞ്ഞു കളിയാക്കുന്നവർക്കുമുള്ള ചുട്ട മറുപിടിയാണ് താരം നൽകിയത്

ADVERTISEMENTS
READ NOW  തന്റെ ഹോട്ട് ചിത്രം ആവശ്യപ്പെട്ടു വന്നയാൾക്കു അനുശ്രീ നൽകിയത് അതീവ ഹോട്ടായ ഒരു ചിത്രം തന്നെ അമ്പരന്നു ആരാധകർ

എന്റെ ഭാരത്തെക്കുറിച്ച് പരാമർശിക്കുന്ന, അതിനെക്കുറിച്ച് വേവലാതിപ്പെടുന്നതും വളരെയധികം വിഷമിക്കുന്നതുമായ എല്ലാവരോടും, ഒരുപക്ഷേ എന്നെക്കാൾ കൂടുതൽ. പ്രിയേരേ , ശരീരഭാരം കുറച്ചതു കൊണ്ടും സുന്ദരിയായതു കൊണ്ടും മാത്രം ആരും നിലനിൽക്കില്ല. ആരെയെങ്കിലും അപമാനിക്കുമ്പോൾ നിങ്ങള്ക്ക് വളരെയധികം സന്തോഷം ലഭിക്കുന്നുണ്ടെങ്കിലും നിങ്ങൾ ഒരു കാര്യം മറക്കാതിരിക്കുക , ഒരു വ്യക്തിക്ക് നേരെ 2 വിരലുകൾ ചൂണ്ടിക്കാണിക്കുമ്പോൾ എല്ലായ്പ്പോഴും ഓർക്കുക, മൂന്ന് വിരലുകൾ നിങ്ങളിലേക്ക് ചൂണ്ടുന്നു , ആരും ഒന്നും തിങ്കഞ്ഞവരല്ല.

ADVERTISEMENTS