Advertisement
Home MOVIES Malayalam മഞ്ജു വാര്യർക്ക് താൻ നല്ലൊരു പാർട്ട്ണർ ആയിരിക്കും ഫ്രീഡം ഒക്കെ നൽകും . മഞ്ജുവിനെ വിവാഹം...

മഞ്ജു വാര്യർക്ക് താൻ നല്ലൊരു പാർട്ട്ണർ ആയിരിക്കും ഫ്രീഡം ഒക്കെ നൽകും . മഞ്ജുവിനെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ട്. ആഗ്രഹം പങ്കുവെച്ച് സന്തോഷ് വർക്കി

14396
ADVERTISEMENTS

മോഹൻലാൽ സിനിമകളുടെ ആരാധകനായി ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി. മോഹൻലാൽ ചിത്രങ്ങളോട് തനിക്ക് വല്ലാത്ത ആരാധനയാണെന്നും താൻ മോഹൻലാലിന്റെ വലിയ ആരാധകനാണ് എന്നും പറഞ്ഞു കൊണ്ടായിരുന്നു ആദ്യം സന്തോഷ് വർക്കി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് തുടർന്ന് മോഹൻലാലിനെ തന്നെ കുറ്റം പറഞ്ഞുകൊണ്ട് സന്തോഷവർക്കി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയുടെ താരമായി മാറാൻ സന്തോഷ് വർക്കിക്ക് സാധിക്കുകയും ചെയ്തിരുന്നു മാത്രമല്ല സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരം തുടങ്ങി. ഈ യൂട്യൂബ് ചാനലിലൂടെയാണ് പല കാര്യങ്ങളും തരം തുറന്നു പറയുന്നത്. ALSO READ:കാവ്യ മാധവന് പൃഥ്വിരാജിനോട് പ്രണയം തോന്നി. വിവാഹം കഴിക്കണം എന്ന് കാവ്യ ആഗ്രഹിച്ചു. ഇതറിഞ്ഞ ദിലീപ് പൃഥ്വിരാജിനോട് ദ്രോഹങ്ങൾ ചെയ്യാൻ തുടങ്ങി.

READ NOW  മലയാളത്തിൽ എല്ലാം നായർ സിനിമയാണ് ; അല്ലാത്ത സിനിമയില്ല ;വേടൻ പറഞ്ഞത്.

ഒരു സമയത്ത് നടി നിത്യ മേനോനോട് തനിക്ക് പ്രണയമാണ് എന്നും നിത്യ വിവാഹം കഴിക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നും നിത്യയുടെ വീട്ടുകാർക്ക് വരെ അക്കാര്യം അറിയാമെന്ന് ഒക്കെ പറഞ്ഞ് സന്തോഷ് വർക്കി ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിലൂടെ പുതിയൊരു കാര്യവുമായി ആണ് സന്തോഷ് വർക്കി എത്തുന്നത്. തനിക്ക് ഒരു ആളെ ഇഷ്ടമാണ് എന്നും എന്നാൽ അവർ വലിയ ഹൈ പൊസിഷനിൽ നിൽക്കുകയാണ് എന്നുമാണ് സന്തോഷ് വർക്കി പറയുന്നത്.

ADVERTISEMENTS

എന്നാൽ അവരെ തനിക്ക് ഭയങ്കര ഇഷ്ടമാണ് താൻ നല്ലൊരു ലൈഫ് പാർട്ണർ ആയിരിക്കും ഫ്രീഡം ഒക്കെ നന്നായിട്ട് കൊടുക്കുകയും ചെയ്യും. ഇങ്ങനെ പറഞ്ഞതിനുശേഷം ആണ് ആരെയാണ് തനിക്ക് ഇഷ്ടം എന്ന് സന്തോഷ് പറയുന്നത്.

മറ്റാരെ കുറിച്ചും അല്ല സന്തോഷ് പറയുന്നത്, മലയാള സിനിമയുടെ ലേഡീ സൂപ്പർസ്റ്റാർ ആയ മഞ്ജുവാര്യരെ കുറിച്ചാണ്. മഞ്ജു വാര്യരെ ആണ് തനിക്ക് കൂടുതൽ ഇഷ്ടം. വല്ലാത്ത ബഹുമാനമുണ്ട് ഒരാളെ ലൈഫ് പാർട്ണർ ആക്കാൻ അവർ തീരുമാനിക്കുമോ എന്ന് അറിയില്ല. എന്താണെങ്കിലും തനിക്ക് അവരോട് വല്ലാത്ത ബഹുമാനമാണ്. അവർ വളരെ നല്ല വ്യക്തിയാണ് നല്ല സൗന്ദര്യമുണ്ട് നല്ല ഇന്റലിജൻസ് ആണ്.

READ NOW  ഒരുകാലത്ത് മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങളെ കൈകാര്യം ചെയ്ത റോമയ്ക്ക് സംഭവിച്ചത് എന്ത് നടിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

പിന്നെ കുറച്ച് പകയുള്ള കൂട്ടത്തിലാണ് അത് ദിലീപിനോട് മാത്രമാണ് അവർ ഒരുമിക്കുകയാണെങ്കിൽ നല്ലതാണ്. പക്ഷേ അവരെ ഇനി ഒരുമിക്കുമോ എന്ന് അറിയില്ല എന്താണെങ്കിലും. എനിക്ക് മഞ്ജുവിനെ ഇഷ്ടമാണ്. വിവാഹം കഴിക്കണമെന്ന് താല്പര്യവുമുണ്ട്. മഞ്ജുവിനോട് ബഹുമാനവും ഉണ്ട് .READ NOW:സൗന്ദര്യമില്ല എന്ന് പറഞ്ഞ് മാറ്റി നിർത്തി.. സിനിമാ മേഖലയിൽ അനുഭവിക്കേണ്ടിവന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു നടി ശാന്തി ബാലചന്ദ്രൻ

വന്‍ ട്രോളുകളാണ് സന്തോഷ്‌ നേരിടുന്നത് ആ വീഡിയോ ഉള്‍പ്പെടുന്ന ഒരു ട്രോള്‍ വീഡിയോ കാണാം.

നിരവധി ആളുകളാണ് ഈ ഒരു വീഡിയോയ്ക്ക് മോശം കമന്റുകളുമായി എത്തിയിരിക്കുന്നത്. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്രയും വിലകുറഞ്ഞ നാടകങ്ങൾ കാണിക്കുന്നത് എന്നാണ് പലരും കമന്റുകളിലൂടെ പറയുന്നത്

ADVERTISEMENTS