എന്റെ ലക്‌ഷ്യം മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ പട്ടമാണ് സാനിയ ഇയ്യപ്പൻ തുറന്നു പറഞ്ഞത്.

892

നടി സാനിയ ഇയ്യപ്പൻ ഒരിക്കലും പ്രേക്ഷകരെ ആകർഷിക്കുന്നതിൽ പരാജയപ്പെടുന്നില്ല, അത് അവളുടെ അഭിനയ വൈദഗ്ധ്യമായാലും അല്ലെങ്കിൽ അവളുടെ നൃത്ത പ്രകടനങ്ങൾക്കൊപ്പം അവളുടെ ഉജ്ജ്വലമായ ശൈലികളായാലും, പ്രേക്ഷകരുടെ ഹൃദയം കവർന്നെടുക്കാനുള്ള കഴിവ് അവർക്ക് എപ്പോഴും ഉണ്ട്. അവളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ അവളെ പിന്തുടരുന്ന ഏതൊരാൾക്കും അവൾക്ക് ആകർഷകമായ ഫാഷൻ തിരഞ്ഞെടുപ്പുകളും മികച്ചതും പ്രചോദനാത്മകവുമായ ഒരു ദിനചര്യയുണ്ടെന്ന് നന്നായി അറിയാം. പ്രേക്ഷകരുടെ ഇടയിലെ ആകർഷണ കേന്ദ്രമായ സാനിയ അയ്യപ്പന്റെ അഭിനയ ജീവിതം നല്ല വേഗത്തിലാണ് മുന്നോട്ടു പോകുന്നത് ഒരുപിടി ചിത്രങ്ങൾ താരത്തിന്റെ കൈകളിൽ ഉണ്ട് ഇപ്പോൾ സാനിയ മുൻപ് നടത്തിയ ഒരഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വീണ്ടും വൈറലാവുകായാണ് അതിൽ സാനിയ തന്റെ ഏറ്റവും വലിയ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ്. എത്തിച്ചിരി കടന്നു പോയില്ലേ എന്ന മട്ടിൽ താരത്തെ ട്രോളുന്നവരുമുണ്ട്.

READ NOW  റിക്വസ്റ്റ് അയച്ചപ്പോൾ അക്സപ്റ്റ് ചെയ്തത് ഏതോ ചരക്കാണെന്നു വിചാരിച്ചാണല്ലേ?' മുന്നിൽ കലുമേൽ കാലും കയറ്റി വച്ച് ഒരിരുപ്പ് -നടി ആൻ അഗസ്റ്റിനെ കുറിച്ച് ലാൽ ജോസ്

സിനിമയിലെ തന്റെ ഏറ്റവും വലിയ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് നടി .അഭിനയത്തിലായാലും ഡാൻസിലായാലും മികവുറ്റ പ്രകടനമാണ് താരം കാഴ്ച വെക്കുന്നത് അസാമാന്യ മെയ്വഴക്കമുള്ള താരം തന്റെ ജിമ്നാസ്റ്റിക് പ്രകടങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും കാഴ്ച വെക്കാറുണ്ട്.പൊതുവേയുള്ള മലയാളം നടിമാരിൽ നിന്ന് ഗ്ളാമറിന് പ്രാധാന്യം നൽകിയുള്ള മോഡേൺ വസ്ത്ര ധാരണവും താരത്തിന്റെ പ്രതെയ്കതയാണ് .പക്ഷേ അതിനു വലിയ രീതിയിലുള്ള സദാചാര ആക്രമണങ്ങൾ പാൽപ്പൊഴും താരം ഏറ്റുവാങ്ങാറുമുണ്ട്. പക്ഷേ അതിനെല്ലാം അതേ നാണയത്തിൽ മറുപിടി കൊടുക്കാൻ സാനിയ മറക്കാറുമില്ല

ADVERTISEMENTS
   

ഇപ്പോൾ തന്റെ 19 ആം ജന്മദിനത്തിൽ താരം നൽകിയ ഒരു അഭിമുഖമാണ് വൈറലായിരിക്കുന്നത്. അതിൽ തന്റെ ഏറ്റവും വല്യ ആഗ്രഹമാണ് സാനിയ വെളിപ്പെടുത്തിയിരിക്കുന്നത്.തനിക്കു ലേഡി സൂപ്പർ സ്റ്റാർ ആകണെമന്നാണ് ആഗ്രഹമെന്നാണ് സാനിയ വെളിപ്പെടുത്തുന്നത്. സാനിയയുടെ വാക്കുകൾ ഇങ്ങനെ. ‘എനിക്ക് 19 വയസാണ്. സിനിമയില്‍ ഞാന്‍ എന്റെ ഭാവി കാണുന്നു. എന്നും സിനിമയില്‍ നില്‍ക്കാനാണ് ആഗ്രഹം. ആ ലക്ഷ്യത്തോടെയാണ് വന്നത്. എനിക്ക് ലേഡീ സൂപ്പര്‍സ്റ്റാര്‍ ആകണം, ഒപ്പം നല്ല നടിയായി അറിപ്പെടുകയും വേണം. വലിയ സിനിമകളുടെ ഭാഗമാകാനും വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനും എനിക്ക് അവസരം കിട്ടി. ഇതെല്ലാം ഭാഗ്യമായാണ് ഞാന്‍ കാണുന്നത്,’

READ NOW  തന്നെ ബോളിവുഡിൽ ചിലർ ഒതുക്കി പ്രീയങ്ക ചോപ്ര- തൊട്ടുപുറകെ എല്ലാത്തിനും പിന്നിൽ ഇവനെന്നു കങ്കണ; ബോളിവുഡിൽ വിവാദം
ADVERTISEMENTS