തന്നെ പച്ചത്തെറി വിളിച്ച സൂപ്പർ താരത്തെ അടുത്ത ദിവസം മാപ്പു പറയിച്ചിട്ട് ആണ് അഭിനയിപ്പിച്ചത് തുറന്നു പറഞ്ഞു നടിയും നിർമ്മാതാവുമായ സാന്ദ്ര.

216

നടി, നിർമ്മാതാവ് എന്നെ റോളുകളിൽ തിളങ്ങിയിട്ടുള്ള താരമാണ് സാന്ദ്ര തോമസ് നടനും നിർമ്മാതാവുമായ മഹേഷ് ബാബുവും ഒത്തു പാർട്ണർ ഷിപ്പിൽ തുടങ്ങിയ നിർമ്മാണ കമ്പനി ആണ് ഫ്രൈഡേ സിനിമാസ് പക്ഷെ ഇരുവരും തമ്മിൽ ഇടയ്ക്കു പ്രശ്ങ്ങൾ ഉണ്ടാവുകയും ഫ്രൈഡേ സിനിമാസ്സിൽ നിന്നും സാന്ദ്ര പിൻവാങ്ങിയിരുന്നു. ഇപ്പോൾ താരം കുടുംബത്തോടപ്പം സംഥാന ജീവിതം നയിക്കുകയാണ്. തൻ നിർമ്മാതാവായിരുന്ന കാലഘട്ടത്തിൽ നേരിടേണ്ടി വന്നിരുന്ന വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയാണ് സാറ.

താൻ നിര്‍മാതാവായപ്പോള്‍ പല അഭിനേതാക്കളുടെ തെറിവിളി വരെകേട്ടിട്ടുണ്ട് എന്ന് പറയുകയാണ് സാറ.ആ സംഭവത്തെ കുറിച്ച് സാന്ദ്ര പറയുന്നത് ഇങ്ങനെ. ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്ഒരു ഗാനരംഗമാണ് അടുത്ത ചിത്രീകരണം നടത്തേണ്ടത് ലൊക്കേഷൻ എല്ലാം തയ്യാറായി പണം മുടക്കി കഴിഞ്ഞു തിരുവന്തപുരത്തുള്ള എല്ലാ അണിയറപ്രവർത്തകരും എറണാകുളത്തു ഷോട്ടിങ്ങിനായി എത്തി ആ സമയത്താണ് നടൻ വിളിച്ചു പറയുന്നത് അടുത്ത ദിവസം അഭിനയിക്കാൻ വരില്ല തനിക്ക് മൂഡിൽ എന്ന് .

ADVERTISEMENTS
READ NOW  വിജയശ്രീയുടെ മരണം ആത്മഹത്യയോ കൊലപാതകമോ യഥാർത്ഥ വിവരം പുറത്ത്.

ഇതേ നടന്റെ നിർബന്ധ പ്രകാരം ഒരു തവണ മാറ്റിവച്ച സീനാണ് ഇത്. തന്നെയുമല്ല ധാരാളം പണം മുടക്കി കഴിഞ്ഞു വരാതെ തരമില്ല വന്നില്ലെങ്കിൽ നഷ്ടം ഉണ്ടാകും അതുകൊണ്ട് വന്നേ പറ്റു എന്ന് ഞാൻ തീർത്തു പറഞ്ഞു അതോടെ അയാളുടെ രീതി മാറി . വരൻ സൗകര്യമില്ലെടീ എന്ന് പറഞ്ഞു അയ്യാൾ അലറി. അതോടെ കുറെ പണം മുടക്കിയ ചിത്രമായിരുന്നിട്ടു കൂടി ഇനി അതെല്ലാം പോയാലും വേണ്ടില്ല അയാളോട് വരണ്ട എന്ന് താൻ തീർത്തു പറഞ്ഞു എന്ന് സാന്ദ്ര പറയുന്നു

പക്ഷേ അടുത്ത ദിവസാം രാവിലെ താനാണ് അയാൾ എത്തി കാലു പിടിച്ചു മാപ്പു പറഞ്ഞു എന്നിട്ടാണ് അതിനയം തുടർന്നത്. ഇത്തരത്തിൽ പലതരത്തിലുള്ള മോശം അനുഭവങ്ങൾ നിർമ്മാതാവ് ആയിരിക്കെ ഉണ്ടായിട്ടുണ്ട്. പലപ്പോഴും പല അഭിനേതാക്കലും നമ്മൾ കാലു പിടിച്ചു പറഞ്ഞാൽ പോലും ചിത്രങ്ങളുടെ പ്രമോഷൻ പരിപാടിക്ക് എത്താറില്ല എന്നും സാന്ദ്ര തോമസ് തുറന്നു പറഞ്ഞിട്ടുണ്ട്.

READ NOW  കണ്ണു നിറഞ്ഞ് ബിജു മേനോന്‍ അന്ന് പറഞ്ഞത് ‘ലാലേട്ടന്‍ എന്റെ ലഹരിയാണ്’
ADVERTISEMENTS