തന്നെ സൽമാൻ ഖാൻ തല്ലിയിട്ടുണ്ട് എന്ന ഐശ്വര്യ റായിയുടെ ആരോപണത്തിന് സൽമാൻ അന്ന് പറഞ്ഞ മറുപടി

9777

ബോളിവുഡിലെ ഏറ്റവും വലിയ വാർത്തകളിൽ ഒന്നായിരുന്നു ഐശ്വര്യയും സൽമാൻ ഖാനും തമ്മിലുള്ള പ്രണയവും പ്രണയ തകർച്ചയുമെല്ലാം. എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് 2002 ൽ ഇരുവരുടെയും പ്രണയ തകർച്ചക്ക് ശേഷം ഐശ്വര്യ ഒരു അഭിമുഖത്തിൽ തന്റെ മനസ്സ് തുറന്നു.

അവൾ ബോംബെ ടൈംസിനോട് പറഞ്ഞു, “അയാളുടെ അമിത മദ്യപാനം ക്ക്രൂരമായ പെരുമാറ്റം ഇവയുടെയല്ലാം ഏറ്റവും മോശമായ ഘട്ടത്തിലൂടെ കടന്നു പൊയ്ക്കൊണ്ടു തന്നെ ഞാൻ അയാളൊടൊപ്പം നിന്ന ഒരാൾ ആണ് . അതുപോലെ തന്നെ ശാരീരികമായും മനസികമായും വൈകാരികമായുമുള്ള പീഡനങ്ങൾ എല്ലാം സഹിച്ചു അതിന്റെ അവസാനത്തിൽ ആണ് ആത്മാഭിമാനമുള്ള ഏത് സ്ത്രീയെയും പോലെ ഞാൻ അയാളുമായുള്ള ബന്ധം അവസാനിപ്പിച്ചത്.”

ADVERTISEMENTS
   

താരത്തിന്റെ ഈ വെളിപെപ്ടുത്താൽ സൽമാൻ ഖാനെതിരെ വലിയ ജനരോഷത്തിനും അദ്ദേഹത്തിന് വലിയ പേര് ദോഷത്തിനും കാരണമാക്കി. ഐശ്വര്യയുടെ വേർപിരിയലിന് ശേഷം പിന്നീട സൽമാൻ ഖാന് മോശം കാലയളവ് തന്നെയായിരുന്നു.

READ NOW  മോശം വസ്ത്ര ധാരണത്തിനു ഉർഫി ജാവേദിനെ പോലീസ് അറസ്റ് ചെയ്തു ? വീഡിയോ വൈറലാവുന്നു.

പിന്നീട ഒരു മാധ്യമ പ്രവർത്തക ഒരു അഭിമുഖത്തിൽ സൽമാൻ ഖാനോട് ഐശ്വര്യ റേ യുടെ വെളിപ്പെടുത്തലിനെ കുറിച്ച് ചോദിച്ചിരുന്നു . ആ സമയത്തെ ഫിലിം മാഗസിനുകളിൽ അത് വലിയ വാർത്തയായിരുന്നു എന്നും നിങ്ങൾ എന്നെങ്കിലും ഒരു സ്ത്രീയുടെ നേരെ കയ്യുയർത്തിയിട്ടുണ്ടോ എന്ന് അവർ സൽമാനോട് ചോദിച്ചു . അതിനു താരം പറഞ്ഞ മറുപടിയാണ് വൈറൽ.

എൻ‌ഡി‌ടി‌വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു, “ഇപ്പോൾ, എനിക്ക് എന്താണ് പറയാനുള്ളത് എന്ന് ആ സ്ത്രീ പറഞ്ഞു.” അതിലേക്ക് കടക്കേണ്ടേ എന്ന് സൽമാനോട് റിപ്പോർട്ടർ ചോദിച്ചപ്പോൾ, അദ്ദേഹം പറഞ്ഞു “ഒരു പത്രപ്രവർത്തകൻ, വളരെക്കാലം മുമ്പ് എന്നോട് ഇത് ചോദിച്ചതും ഞാൻ ശക്തമായി അടിച്ചു , മേശ ശരിക്കും തകർന്നു പോയത് കണ്ടു അയാൾ ഞെട്ടിപ്പോയി,” താരം പ്രതികരിച്ചു.

അന്ന് ഞാനാ അയാളോട് പറഞ്ഞു ഞാൻ ആരെയെങ്കിലും ദേഷ്യത്തോടെ തല്ലുകയെങ്കിൽ അത് ഒരു വലയ വഴക്ക് മൂലമായിരിക്കും അങ്ങനെആണെങ്കിൽ ഞാൻ അവൾക്ക് എനിക്ക് കഴിയാവുന്ന ഏറ്റവും നല്ല അടി തന്നെ കൊടുക്കും . അങ്ങനെ ചെയ്താൽ അവൾ അത് താങ്ങില്ല . അതുകൊണ്ടു തന്നെ അത് ശരിയല്ല. എനിക്ക് അറിയില്ല എന്ത് കാരണം കൊണ്ടാണ് ആ സ്ത്രീ ഇത് പറഞ്ഞത് എന്ന്. സൽമാൻ പറയുന്നു.

READ NOW  അവന്റെ കൈ മുഴുവൻ സമയവും എന്റെ പാവാടയ്ക്കുള്ളിലായിരുന്നു. പിന്നീട് ആ കാറിൽ വച്ച് ഉണ്ടായ അനുഭവത്തെ കുറിച്ചും ഒപ്പം പിതാവിനെതിരെ വന്ന മീ ടൂ ആരോപണത്തിന് മല്ലിക ദുവാ നല്‍കിയ മറുപടിയും
ADVERTISEMENTS