ക്ഷണക്കത്തുവരെ അച്ചടിച്ച സൽമാന്റെ വിവാഹം അന്ന് മുടങ്ങാൻ കാരണം ആ നടിയാണ് അക്കഥ ഇങ്ങനെ.

10279

ഇന്ത്യൻ സിനിമയിലെ എവർഗ്രീൻ ക്രോണിക് ബാച്ചലർ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന താരമാണ് മസ്സിൽ മാൻ സൽമാൻ ഖാൻ. ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള സിനിമ നടൻ എന്ന് വേണമെങ്കിലും വിശേഷിപ്പിക്കാവുന്ന താരമാണ് സൽമാൻ. 55 വയസ്‌സ്സായിട്ടും താരം അവിവാഹിതനായി തുടരുകയാണ് സൽമാൻ. അത് കൊണ്ട് തന്നെ താരത്തിന്റെ വിവാഹ വാർത്തകളിലെ കുറിച്ചുള്ള ഗോസിപ്പുകൾ ഇപ്പോഴും വൈറലാവാറുണ്ട്.

ഇപ്പോൾ താരത്തിന്റെ മുൻ കാമുകിയായ കത്രിന കൈഫിന്റെ വിവാഹം നടൻ വിക്കി കൗശലമായി നടന്നിരിക്കുകയാണ് . അപ്പോൾ വീണ്ടും സൽമാന്റെ മുൻകാല പ്രണയങ്ങളും വിവാഹ വാർത്തകളെ കുറിച്ചുള്ള ഗോസിപ്പുകളും ചൂട് പിടിച്ചിരിക്കുകയാണ്.

ADVERTISEMENTS
   

വെഡിങ് ഇൻവിറ്റേഷൻ വരെ വിതരണം ചെയ്തിട്ട് മുടങ്ങിപ്പോയ ഒരു ഷാദിയുണ്ടായിരുന്നു സൽമാൻ ഖാന്. ആ വിവാഹ ചടങ് പാതി വഴിയിൽ മുടങ്ങാൻ കാരണം മറ്റൊരു നടിയായിരുന്നു. അക്കഥ ഇങ്ങനെയാണ്. ദീർഘകാലമായുള്ള പ്രണയമായിരുന്നു സൽമാനും നടി സംഗീത ബിജ്‌ലാനിയും തമ്മിലുള്ളത്. ഏകദേശം പത്തു വർഷത്തിന് മുകളിൽ ഇരുവരും തമ്മിൽ പ്രണയിച്ചതിനു ശേഷമാണു വിവാഹം കഴിക്കാം എന്ന തീരുമാനത്തിലേക്ക് ഇരുവരും എത്തുന്നത്.

See also  തന്നോട് മോശമായി പെരുമാറിയതിന് അന്ന് ഐശ്വര്യ റായ് തല്ലിയത് അന്നത്തെ ഈ സൂപ്പർ സ്റ്റാറിനെ സംഭവം ഇങ്ങനെ

എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് സംഗീത ബിജ്‌ലാനി വിവാഹത്തിന് ദിവസങ്ങൾക്കു മുൻപ് അതിൽ നിന്നും പിന്മാറുകയായിരുന്നു. തന്റെ സുഹൃത് സോമി അലിഖാനുമായി സൽമാന് അവിഹിത ബന്ധമുണ്ട് എന്ന് ആരോപിച്ചായിരുന്നു സംഗീത വിവാഹത്തിൽ നിന്ന് പിന്മാറിയത്. അത് സൽമാന് വലിയ ഒരു ആഘാതമായിരുന്നു.

പിന്നീട് സംഗീത ബിജ്‌ലാനി ഇന്ത്യൻ ക്രിക്കറ്റ് താരം അസറുദീനെ വിവാഹം കഴിച്ചു.  എന്നാൽ ആ ബന്ധം അധികം നാൾ നീണ്ടു നിന്നില്ല ഇരുവരും തമ്മിൽ പിരിഞ്ഞിരുന്നു. താൻ വിവാഹത്തിൽ വിശ്വസിക്കുന്നില്ല. നശിച്ചു കൊണ്ടിരിക്കുന്ന ഒരു സമ്പ്രദായമാണ് അത് എന്നതാണ് വിവാഹത്തെ കുറിച്ച് അടുത്ത കാലത്തു ഒരു ഇന്റർവ്യൂവിൽ ചോദിച്ചപ്പോൾ സൽമാൻ നൽകിയ മറുപിടി. ഏറ്റവും ആഘോഷിക്കപ്പെട്ട ബോളിവുഡ് പ്രണയവും വേർപിരിയലും സൽമാനും ഐശ്വര്യ റായിയും തമ്മിലുള്ളതായിരുന്നു. എന്നാൽ ധാരാളം കാരണങ്ങൾ ആണ് ആ ബന്ധം പിരിയാൻ കാരണമായി പറയുന്നത്. സൽമാന്റെ മദ്യപാന ആസക്തിയും അതിനു ശേഷമുള്ള വയലൻസു മുതൽ സംശയരോഗം വരെ പറയപ്പെടുന്നു. എന്ത് തന്നെ ആയാലും 2001 ൽ ആ പ്രണയവും തകർന്നിരുന്നു.

See also  ജിമ്മിലെ പരിശീലനത്തിന് ശേഷം അടിവയർ കാണിച്ചു ഹോട്ട് വീഡിയോ ഇട്ടു ദിശ പഠാണി വെട്ടിലായി ഇപ്പോൾ ക്രൂരമായ ട്രോളുകൾ ആണ് താരം ഏറ്റുവാങ്ങുന്നത്. വീഡിയോ കാണാം
ADVERTISEMENTS