സായി പല്ലവിയുടെ അഹങ്കാരം കൊടുമുടിയിലെത്തി എന്ന് ആരാധകർ, കാരണം ഇത്

315

അൽഫോൺസ് പുത്രൻ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ നായികയാണ് സായി പല്ലവി. പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന സായി പല്ലവി വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ ഹൃദയത്തിൽ ചേക്കേറുകയായിരുന്നു ചെയ്തത്. തുടർന്ന് മലയാളത്തിൽ നിന്നും താരം അന്യഭാഷകളിലേക്ക് ചേക്കേറുകയായിരുന്നു ചെയ്തത്.

അന്യഭാഷ ചിത്രങ്ങളിൽ വളരെ കുറച്ചു കഥാപാത്രങ്ങൾ സെലക്ട്വായി ചെയ്യുകയാണ് താരം ചെയ്തിരുന്നത്. ഇപ്പോഴിതാ താരത്തെക്കുറിച്ച് ഒരുകാലത്ത് വന്നിരുന്ന ഏറ്റവും വലിയ ഒരു ഗോസിപ്പ് ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു സമയത്ത് താരത്തെക്കുറിച്ച് ഏറ്റവും കൂടുതലായി വന്നിരുന്ന ഒരു വാർത്തയാണ് തെലുങ്കിലെ ഒരു യുവനാടൻ ഒപ്പം ഉള്ള ചിത്രം താരം ഉപേക്ഷിച്ചു എന്നത്.

ADVERTISEMENTS
   

അതിന്റെ കാരണവും വ്യത്യസ്തമായിരുന്നു വലിയൊരു തുക സായി പല്ലവിക്ക് അവർ വാഗ്ദാനം ചെയ്യുകയാണ് ചെയ്തത് എന്നാൽ എത്ര വലിയ തുക തന്നാലും താൻ ഈ പടത്തിൽ അഭിനയിക്കില്ല എന്ന് സായിപല്ലവി കട്ടായം പറഞ്ഞു അതിന്റെ കാരണമായിരുന്നു പ്രധാനമായും ശ്രദ്ധ നേടിയത് പ്രാധാന്യമുള്ള വേഷമല്ല ചിത്രത്തിലേത് എന്നതായിരുന്നു അതിന് കാരണം. നായകന്റെ നിഴലിലുള്ള കഥാപാത്രം ചെയ്യാൻ തനിക്ക് താല്പര്യം ഇല്ല എന്നും അത്തരം കഥാപാത്രങ്ങൾ താൻ ചെയ്യില്ല എന്നും താരം ഉറപ്പിച്ചു പറഞ്ഞു.

READ NOW  സംസ്കൃതത്തിൽ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തിൽ തിരിച്ചു പറയുന്നത് അസഭ്യമാണെങ്കിൽ അത് തുടരുക തന്നെ ചെയ്യും- രൂക്ഷ വിമർശനവുമായി വിനായകന്റെ പുതിയ പോസ്റ്റ്

കഴിഞ്ഞ വര്ഷം തരത്തിന്റെതായി ചിത്രങ്ങള്‍ ഒന്നും ഇറങ്ങിയിരുന്നില്ല. പക്ഷെ പോയ വര്‍ഷത്തെ രണ്ടു സുപ്പര്‍ താര ചിത്രങ്ങളിലും സായി പല്ലവിയെ നായികയക്കാനുള്ള തേഎരുമനമ് അണിയക്കാര്‍ എടുത്തിരുന്നു . ഒന്ന്  അജിത്തിന്റെ തുനിവും പിന്നെ വിജയ്‌ യുടെ ലിയോയും എന്നാല്‍ ഈ രണ്ടു ചിത്രങ്ങളിലെയും വേഷങ്ങള്‍ താരം നിരസിച്ചിരുന്നു. അതിന്റെ പ്രധാന കാരണം ഇതില്‍ രണ്ടിലെയും നായിക കഥാപാത്രത്തിന് വേണ്ട പ്രാധാന്യം ഇല്ല എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ആ രണ്ടു ചിത്രങ്ങളും സായി പല്ലവി നിരസിച്ചിരുന്നു. അതിനു ശേഷം തുനിവില്‍ മഞ്ഞു വാര്യര്‍ എത്തുകയും അവര്‍ക്ക് വേണ്ടി പിന്നീടു ചില ആക്ഷന്‍ രംഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു എന്ന് സംവിധായകന്‍ പറഞ്ഞു അതെ പോലെ ലിയോയില്‍ സായി പല്ലവിക്ക് പകരം ത്രിശ നായികായി എത്തി. രണ്ടു ചിത്രങ്ങളും വന്‍ വിജയമായി തീരുകയും ചെയ്തു.

READ NOW  ആ നടിയുടെ ന#ഗ്‌#ന രംഗം ചിത്രീകരിച്ചത് അവരുടെ സമ്മതത്തോടെ ശാന്തിവിള വായിൽ തോന്നിയത് പറയുന്നു- രൂക്ഷ വിമർശനവുമായി ക്യാമറാമാൻ വേണു.

അതോടെ നടിക്ക് അഹങ്കാരമാണ് എന്ന താരത്തിൽ പലരും കമന്റുകളുമായി രംഗത്ത് വന്നു. അവസരങ്ങൾ ലഭിച്ച സമയത്ത് അഹങ്കാരം തലയിൽ കയറിയിരിക്കുകയാണ് എന്നായിരുന്നു താരത്തെക്കുറിച്ച് പലരും പറഞ്ഞിരുന്നത്. എന്നാൽ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കും എന്നുള്ള രീതിയായിരുന്നു സായി പല്ലവി.  ഇതിനിടയിൽ ഒരു ഷൂട്ടിംഗ് സെറ്റിൽ നിന്നും താരം പിണങ്ങി പോയി എന്ന തരത്തിലുള്ള ഒരു വാർത്തയും വലിയ തോതിൽ തന്നെ ശ്രദ്ധ നേടിയിരുന്നു.

കൈ നിറയെ അവസരങ്ങൾ ലഭിച്ചിട്ടും എല്ലാം വേണ്ട എന്ന് വയ്ക്കുന്നതും ഇത്തരത്തിലുള്ള ഡിമാൻഡുകൾ വയ്ക്കുന്നതും നടിയുടെ അഹങ്കാരമാണ് എന്ന് പലരും കമന്റുകളിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം വിശേഷങ്ങളൊക്കെ ആരാധകരുമായി അങ്ങനെ പങ്കുവയ്ക്കുന്ന കൂട്ടത്തിൽ അല്ല. എന്തെങ്കിലും അത്യാവശ്യകാര്യത്തിന് മാത്രമാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുന്നതു പോലും. തമിഴ് ശുപാര്‍ താരങ്ങളായ അജിത്തിന്റെയും വിജയ്യുടെയും സിനിമകള്‍ വേണ്ട എന്ന് വെക്കാന്‍ മാത്രം സായി പല്ലവി വളര്‍ന്നോ എന്നും ആരാധകര്‍ ചോദിക്കുന്നു. സായി പല്ലവിക്ക് നേരെ വലിയ വിമർശനങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയ യില്‍ വരുന്നത്.

READ NOW  മഞ്ജുവും സുകന്യയും തമ്മിലുള്ള മത്സരം ഒടുവിൽ മഞ്ജുവിനോട് തോറ്റു കൊടുക്കാൻ നിർബന്ധിച്ചു - സത്യൻ അന്തിക്കാട് അന്നു പറഞ്ഞത്.
ADVERTISEMENTS