പുതിയ വിഡിയോയിൽ അതീവ ഹോട്ടായി രസ്ന പവിത്രൻ വിഡിയോയും ചിത്രങ്ങളും കാണാം – ഇത് നമ്മുടെ രസ്നയോ? അന്തം വിട്ടു ആരാധകർ

4049

ഊഴം, ജോമോന്റെ  വിശേഷങ്ങൾ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലൂടെ മലയാളത്തിൽ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ സ്ഥാനം നേടിയ നടിയാണ് രസ്ന പവിത്രൻ.  2009 ല മൌനം എന്നാ ചിത്രത്തില്‍ ആണ് രസന ആദ്യമായി അഭിനയിച്ചത് .  തെരിയാമ ഉന്നേ കാതലിച്ചിട്ടെൻ എന്ന തമിഴ് ചിത്രത്തിൽ ആണ് രസ്ന ആദ്യമായി നായികയായി അഭിനയിച്ചത് . അതിൽ താരത്തിന്റെ പ്രകടനം വളരെയധികം പ്രശ്മാ നേടിയിരുന്നു.

ADVERTISEMENTS

കണ്ണൂരിലെ വളരെ ഓർത്തഡോൿസ് ആയ ഒരു കുടുംബത്തിൽ നിന്നും എത്തിയ താരത്തിന് ആദ്യം സിനിമയിലേക്ക് പോകുന്നതിനു കുടുംബത്തിന്റെ എതിർപ്പ് നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ അതവഗണിച്ചു അവർ തന്റെ ലക്ഷ്യം നേടിയെടുക്കിയായിരുന്നു.

2019 ൽ വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്ത രസ്ന ഇപ്പോൾ ശക്തമായ തിരിച്ചു വരവിനു ഒരുങ്ങുകയാണ്. പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന ചിത്രത്തിലൂടെ താരം തന്റെ തിരിച്ചു വരവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു മികച്ച മോഡൽ കൂടിയായ താരം തന്റെ ബോൾഡ് ഫോട്ടോഷൂട്ട് ചിതങ്ങൾ നിരന്തരം തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ പങ്ക് വെക്കുക പതിവാണ്.

READ NOW  മമ്മൂട്ടിയും സുഹാസിനിയും തമ്മിൽ പ്രണയം അന്നുണ്ടായ ആ ഗോസ്സിപ്പിനെ മമ്മൂക്ക നേരിട്ടത് ഇങ്ങനെ അതാണ് മമ്മൂട്ടി എന്ന് ആരാധകർ.

കരിയറിന്റെ തുടക്കത്തിൽ ഒരു ടിപ്പിക്കൽ നാടൻ പെൺകുട്ടിയുടെ പരിവേഷത്തിലൂടെ എത്തിയ രസ്ന പിന്നീട് അതീവ മോഡേൺ വേഷങ്ങളിൽ പ്‌ഫോട്ടോഷൂട്ടുകൾ ചെയ്തു രണാഗത്തെത്തിയപ്പോൾ അത് സദാചാര ആക്രമണത്തിനു ഇടയാക്കിയിരുന്നു.

Watch video:

താരത്തിന്റെ വളരെ പ്രശസ്തമായ ബാത്ത് ടബ് ഫോട്ടോഷൂട്ടിനു വളരെയധികം വിമർശനങ്ങൾ അവർ നേരിട്ടിരുന്നു. പക്ഷേ ഇത്തരത്തിലുള്ള ആക്രമണങ്ങൾക്ക് കൃത്യമായ ഉറച്ച ഭാഷയിൽ മറുപടി കൊടുക്കുക എന്നത് രസ്നയുടെ ഒരു ശീലമാണ്. ഇപ്പോൾ വൈറൽ ആയിരിക്കുന്നത് രസ്ന പങ്കു വച്ച് വളരെ ഹോറ്റായ ഒരു വീഡിയോ ആണ്. അത് കൂടാതെ തൻറെതന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പങ്ക് വച്ചിട്ടുണ്ട് കാണാം

നീണ്ട അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷമാണു രസ്നയുടെ വിവാഹം നടന്നത് എയർ ഏഷ്യയിൽ ഉദ്യോഗസ്ഥനായ ദളിത് സുകുമാറാണ് ഭർത്താവ് .

ADVERTISEMENTS