മാറി ന്റെ വലിപ്പം ചോദിച്ചു,പാവാട മുട്ടുവരെ ഉയർത്തിച്ചിട്ടു അയാൾ ചെയ്തത്- പച്ചക്ക് തുറന്നു പറഞ്ഞു നടി

49114

പ്രമുഖ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ പതിനാറാം സീസൺ വലിയ രീതിയിൽ താരങ്ങളുടെയും പൊതു ജങ്ങളുടെയും വിമർശനങ്ങൾ നേരിട്ടിരുന്നു . അതിന്റെ പ്രധാന കാരണം മീ ടൂ വെളിപ്പെടുത്തലിൽ ഏറ്റവും കൂടുതൽ നടിമാർ ലങ്കിക പീഡനങ്ങൾക്ക് തുറന്നു പറാഞ്ചീൽ നടത്തിയത് ചലച്ചിത്ര നിർമ്മാതാവ് സാജിദ് ഖാന് എതിരേയായിരുന്നു. ആ വ്യക്തിയെ ഇത്രയും വലയ ഷോയിലൂടെ ഒരു തിരിച്ചു വരവ് നടത്താനുള്ള അവസരം അനുവദിച്ച തീരുമാനത്തെ ആണ് ഏവരും വിമർശിച്ചത് .

ഇപ്പോഴിതാ ഭോജ്പുരി നടി റാണി ചാറ്റർജി താൻ സാജിദ് ഖാന്റെ ഹിമ്മത്‌വാല എന്ന ചിത്രത്തിന്റെ ഓഡിഷനു പോയപ്പോൾ തന്നോടും ഈ സംവിധായകൻ മോശമായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായും വെളിപെപ്ടുത്തിരുന്നു.

ADVERTISEMENTS
   

2018ൽ നിരവധി സ്ത്രീകൾ സാജിദിനെതിരെ മോശം പെരുമാറ്റം ആരോപിച്ച് രംഗത്തെത്തിയിരുന്നു. ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് അദ്ദേഹത്തിന് അതിന്റെ പേരിൽ ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തി, ഇപ്പോൾ 100% എന്ന പേരിൽ ഒരു പുതിയ ചിത്രത്തിലൂടെ വീണ്ടും ബോളിവുഡ് സിനിമ വ്യവസായത്തിലേക്ക് മടങ്ങാൻ തയ്യാറെടുക്കുകയാണ് ഇയാൾ.

See also  ജാതകദോഷമുള്ളവളാണ് ഐശ്വര്യ -ബച്ചൻ കുടുംബത്തിന് ദോഷമുണ്ടാകും - ആരോപണത്തിന് അമിതാഭ് നൽകിയ മറുപടി ഇങ്ങനെ

2013-ൽ പുറത്തിറങ്ങിയ ഹിമ്മത്‌വാല എന്ന ചലച്ചിത്രത്തിന്റെ ഓഡിഷന് പോയപ്പോൾ സാജിദ് തന്നോട് വളരെ വൃത്തികെട്ട രീതിയിൽ സംസാരിച്ചുവെന്ന് ഭോജ്‌പുരി നടി റാണി ചാറ്റർജി ആരോപിച്ചു. ആജ് തക്കിന് നൽകിയ അഭിമുഖത്തിൽ റാണി ഈ തുറന്നു പറച്ചിൽ നടത്തിയത്

അവരുടെ വാക്കുകൾ ഇങ്ങനെ , “ഹിമ്മത്‌വാലയുടെ ഷൂട്ടിംഗിനിടെ സാജിദിന്റെ ടീം എന്നെ ബന്ധപ്പെട്ടു. അയാൾ എന്നെ വിളിച്ച് എന്നോട് നേരിട്ട് സംസാരിക്കുവാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞിരുന്നു. എന്നിട്ട് എന്നോട് പറഞ്ഞു, നിങ്ങൾ എന്റെ വീട്ടിലേക്ക് വരൂ, മീറ്റിംഗ് അവിടെ നടത്താം. ഒരു ഔപചാരിക മീറ്റിംഗ് അല്ലാത്തതിനാൽ മാനേജറെയോ പിആറിനെയോ കൊണ്ടുവരരുതെന്നും ഒറ്റയ്ക്ക് വരാനും അദ്ദേഹം എന്നോട് നിർദ്ദേശിച്ചു.

“അദ്ദേഹം ബോളിവുഡിലെ ഒരു വലിയ സംവിധായകനായതിനാൽ, ഞാൻ അദ്ദേഹത്തെ അനുസരിച്ചു. അയാളുടെ ജുഹുവിലെ വീട്ടിൽ ഞാൻ പോയി അയാൾ അവിടെ തനിച്ചായിരുന്ന . ‘ധോക്കാ ധോക്ക’ ഐറ്റം സോങ്ങിനായി എന്നെ കാസ്റ്റ് ചെയ്യുന്നുവെന്ന് അദ്ദേഹം ആദ്യം പറഞ്ഞു. എനിക്ക് ഒരു ചെറിയ ലെഹംഗ ധരിക്കേണ്ടിവരുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു, എന്റെ കാലുകൾ അയാളെ കാണിക്കാൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ ഒരു നീണ്ട പാവാടയാണ്അപ്പോൾ ധരിച്ചിരുന്നത് എന്നതിനാൽ, അതുകൊണ്ടാകാം അങ്ങനെ പറഞ്ഞത് എന്നും അങ്ങനെ ചെയ്യണമായിരിക്കാം എന്ന് കരുതി ഞാൻ അത് ചെയ്തു. അന്ന് കാൽമുട്ടുകൾ വരെ എനിക്ക് പാവാട ഉയർത്തേണ്ടി വന്നു.

See also  നിങ്ങളുടെ തല്ലിപ്പൊളി കാറുകളുടെ പ്രശ്നങ്ങളും ജീവനക്കാരുടെ സ്വഭാവവും ശരിയാക്കൂ - വിമർശനത്തിന് ആനന്ദ് മഹേന്ദ്ര നൽകിയ മറുപടി ഇങ്ങനെ

സാജിദിന്റെ വൃത്തികെട്ട ലൈം ഗിക ചുവയോടെയുള്ള ചോദ്യങ്ങളിൽ അസ്വസ്ഥത തോന്നിയതിനെ തുടർന്നാണ് താൻ അവിടെ നിന്ന് തിരികെ പോയതെന്ന് റാണി പറഞ്ഞു. “എന്റെ മു ലയു ടെ വലിപ്പത്തെ കുറിച്ച് പറയാൻ അയാൾ എന്നോട് ആവശ്യപ്പെട്ടപ്പോൾ ഞാൻ ഭയപ്പെട്ടു. ‘ലജ്ജിക്കണ്ട, നിനക്ക് കാമുകനുണ്ടോ ഇല്ലയോ? നിങ്ങൾ എത്ര തവണ ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടുന്നു?’ എനിക്ക് ശരിക്കും അസ്വസ്ഥത തോന്നി, ‘എന്ത് തരത്തിലുള്ള ഒരു സംഭാഷണമാണ് ഇത് എന്ന് ഞാനാ ചോദിച്ചു ?’ ഞാൻ അവനോട് അയാൾ ഉദ്ദേശിക്കുന്ന രീതിയിൽ സഹകരിക്കുമെന്നും അയാളുടെ ആഗ്രഹത്തിന് വഴങ്ങുമെന്നും അയാൾ കരുതി, പക്ഷേ ഞാൻ ഉടൻ തന്നെ അവിടെ നിന്ന് രക്ഷപെട്ടു.അന്ന് അവിടെ വച്ച് പലപ്പോഴും അയാൾ എന്നെ മോശമായി തൊടാൻ പോലും ശ്രമിച്ചു,” അവൾ പറഞ്ഞു.

See also  പെൺകുട്ടികളെ വശീകരിക്കാൻ ഒരു ഐഡിയ പറയാമോ ?- ആരാധകനു ഷാരൂഖ് ഖാൻ നൽകിയ മറുപടി ഇങ്ങനെ.

സാജിദ് ഖാനെതിരെ വലിയ വിവാദമുണ്ടാക്കിയ തുറന്നു പറച്ചിലുകളിൽ ഒന്നായിരുന്നു ഇത്. നിരവധി നടിമാരും ഗായികമാരും ഇയാളുടെ തനി നിറം നേരെത്തെ തുർന്ന് പറഞ്ഞിരുന്നു. നിരവധി പെൺകുട്ടികളെ ഇയാൾ ലൈം ഗി കമായി ചൂഷണം ചെയ്തിട്ടുണ്ട്.

ADVERTISEMENTS