‘തിയേറ്റ‌റിൽ കണ്ടാൽ ആളുകൾ കൂവും ആ നടനെയാണ് ഞാൻ ഇവിടെ പ്രതിഷ്‌ഠിച്ചത്’: ജയറാമുമായി അകന്നതിനു പിന്നിലെ കാരണം വ്യക്തമാക്കി രാജസേനൻ

287

ഒരു പിടി മികച്ച ചിത്രങ്ങൾ കൂട്ടുകെട്ടാണ് ജയറാം കേട്ട് . ഇവരുടെ കൂട്ടുകെട്ടിൽ പിറന്ന മിക്ക ചിത്രങ്ങളും പ്രേക്ഷകർ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന എവർഗ്രീൻ ചിത്രങ്ങളുമാണ് ഇപ്പോൾ ജയറാമുമായുള്ള തന്റെ ബന്ധം എങ്ങനെ നഷ്ടമായി എന്ന് തുറന്നു പറയുകയാണ് സംവിധായകൻ രാജസേനൻ, മേലേപ്പറമ്പിൽ ആൺവീട്, കടിഞ്ഞൂൽ കല്യാണം,സി.ഐ.ഡി ഉണ്ണികൃഷ്‌ണൻ, ആദ്യത്തെ കൺമണി തുടങ്ങിയ ചിത്രങ്ങൾക്കെല്ലാം തന്നെ ഇന്നും പ്രേക്ഷകമനസിൽ സ്ഥാനമുണ്ട്. മലയാളികളുടെ ഇഷ്ട നടൻ കുടുംബ പരീക്ഷകരുടെ പ്രീയങ്കരൻ എന്ന സ്ഥാനം ജയറാമിന് നൽകിക്കൊടുത്ത ചിത്രങ്ങളാണ് ഇവയെല്ലാം. എന്നാൽ പിന്നീട് ഇരുവരുമൊത്തുള്ള ചിത്രങ്ങൾക്ക് നടക്കാതെയായി . അതിനു പിന്നിലെ കാരണമെന്തെന്ന് അടുത്തിടെ രാജസേനൻ തന്നെ വ്യക്തമാക്കുകയുണ്ടായി. കൗമുദി ടിവിയ്‌ക്ക് നൽകിയ അഭിമുഖത്തിലവായിരുന്നു രാജസേനൻ മനസു തുറന്നത്.ഒരു സ്വോകാര്യ ടിവി ചാനലികിന് നൽകിയ അഭിമുഖത്തിലാണ് രാജസേനൻ ഇങ്ങനെ ഒരു തുറന്നു പറച്ചിൽ നടത്തിയത്.

See also  ഇതെന്താണ് ഈ കാണുന്നത്? ശ്രീലക്ഷ്മിയുടെ അന്യായ ഗ്ലാമർ വീഡിയോ പങ്ക് വെച്ച് റാം ഗോപാൽ വർമ്മ - രണ്ടു പേർക്കും തെറിയഭിഷേകം

രാജസേനന്റെ വാക്കുകൾ-

ADVERTISEMENTS
   

എന്തെന്ന് വ്യക്തമായി അറിയില്ല എങ്കിലും എവിടെയൊക്കെയോ അറിയാതെ ഞങ്ങൾ തമ്മിൽ മാനസികമായി ഒരു അകൽച്ച ഉണ്ടായിത്തുടനി ജയർമിനാണ് ആ അകൽച്ച ഉള്ളത്. ഒരു പക്ഷേ ചില പിന്തിരിപ്പൻ ശക്തികളുടെ ഇടപെടലുകൾ കൊണ്ടാവാം അത് എന്ന് ഞാൻ വിശ്വസിക്കുന്നു . എന്നെ സംബന്ധിച്ചിടത്തോളം അത്തരം പ്രശ്‌നങ്ങൾ ഒന്നുമില്ല. ജയറാമിന്റെ മനസ്സിൽ എന്നെ കുറിച്ച് എന്തൊക്കെയായ തെറ്റിദ്ധാരണകൾ ഉണ്ടായി ആരൊക്കയോ കൂടിച്ചേർന്നു ഉണ്ടാക്കി എന്ന് വേണം പറയാൻ വെറും ഫോണിൽ കൂടി മാത്രം കഥ കേട്ട് വന്നഭിനയിച്ച ചിത്രങ്ങൾ ആണ് എന്റെയും ജയറാമിന്റെയും കൂട്ട് കെട്ടിൽ പിറന്ന 16 ഓളം ചിത്രങ്ങളും പക്ഷേ പയ്യനെ പയ്യനെ ജയറാമിന്റെ രീതികൾ മാറി അനാവശ്യമായ ചില ഇടപെടലുകൾ അദ്ദേഹം വെക്കാൻ തുടങ്ങി രാജസേനൻ പറയുന്നു .

കഴിവുള്ള ഒരു കലാകാരനെ എന്റെ അയാൾ ഇങ്ങാനെ മെച്ചപ്പെടും എന്നത് ജയറാമിനെ കണ്ടാൽ ഏവർക്കും മനസിലാകും .കണ്ടാൽ ആൾക്കാർ കൂവുന്ന രീതിയിൽ കരിയറിലെ ഏറ്റവും മോശം അവസ്ഥയിൽ നിന്നു ജയറാമിനെ വച്ച് കടിഞ്ഞൂൽ കല്യാണം ചെയ്യുമ്പോൾ തിയേറ്ററിൽ പുള്ളിയെ കണ്ടാൽ കൂവും, പുള്ളിക്ക് സിനിമകളില്ല, മലയാള സിനിമ ലോകം മുഴുവനും ശത്രുക്കളാണ് ആ സമയത്ത്.അങ്ങനെ ഉള്ള ഒരു ആളിനെയാണ് റിസ്കെടുത്തു 16 സിനിമകളിലൂടെ മലയാളികളുടെ മനസിലേക്ക് ഞാൻ പ്രതിഷ്ഠിച്ചത് . പക്ഷേ എന്നത് അദ്ദേഹം ഓർക്കുന്നില്ല.

See also  അതെ മമ്മൂട്ടി നായരായതു കൊണ്ടാണല്ലോ സൂപ്പർ താരമായത് - മലയാള സിനിമയിൽ നായർ ലോബി കളിക്കുന്നു എന്ന് ഏറ്റവും കൂടുതൽ ആരോപണം നേരിട്ട ആ താരം അന്ന് പറഞ്ഞത്.
ADVERTISEMENTS