മുകേഷ് ആ മുറിയിലേക്ക് കയറി പോവുകയും ഒരു സ്ത്രീയുടെ കൈവന്ന് മുകേഷിനെ അകത്തേക്ക് വലിച്ചുകൊണ്ടു പോവുകയുമായിരുന്നു

32547

മലയാളി പ്രേക്ഷകർക്കിടയിൽ വളരെ ചെറുപ്പത്തിൽ തന്നെ സുപരിചിതനായി നടനാണ് മുകേഷ്. ചെറുതും വലുതുമായി നിരവധി റോളുകളിലൂടെ മുകേഷ് മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്നും എന്ന് പറയുന്നതാണ് സത്യം. ബലൂൺ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ താരം ഇന്നും പതിറ്റാണ്ടുകൾ നിറഞ്ഞ നിൽക്കുകയാണ് മലയാള സിനിമയിൽ.

മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഹാസ്യ നടനായും സ്വഭാവനടനായും നായകനായും ഒക്കെ തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് താരം. കുറച്ചുകാലങ്ങളായി അദ്ദേഹം രാഷ്ട്രീയത്തിലും സജീവമാണ്. പൊതുവേ അദ്ദേഹത്തെക്കുറിച്ച് പറയുന്ന ഒരു കാര്യമെന്നത് എന്ത് കാര്യവും കഥകളിലൂടെയാണ് അദ്ദേഹം പറയുന്നത് എന്നതാണ്.

ADVERTISEMENTS
   

അതിനാൽ തന്നെ സോഷ്യൽ മീഡിയയിൽ മുകേഷ് സ്പീക്കിംഗ് എന്ന ഒരു പരിപാടി കൂടി താരം ചെയ്യുന്നുണ്ട്. താരത്തിന്റെ സ്വന്തം youtube ചാനൽ ആണ് മുകേഷ് സിനിമയിലെ പല കഥകളാണ് ഇതിലൂടെ പറയാറുള്ളത്.

READ NOW  എന്നെ ഇനി സിനിമയിൽ എടുക്കുമോടാ എനിക്ക് ഇനി അഭിനയിക്കാൻ പറ്റുമോ - പൊട്ടിക്കരഞ്ഞു കൊണ്ട് മമ്മൂക്ക ചോദിച്ചു - മുകേഷ് പറഞ്ഞത്

ഈ കഥകൾക്ക് ആരാധകർ നിരവധിയുമാണ്. മറ്റുള്ളവരെ കുറിച്ച് കഥകൾ പറയുന്ന മുകേഷിനെ കുറിച്ച് ഒരു കഥയുമായി വന്നിരിക്കുകയാണ് ഇപ്പോൾ സിനിമയിലെ മാധ്യമപ്രവർത്തകനായ പല്ലിശേരി ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് ഉണ്ടായ ഒരു അനുഭവത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്

ഒരു സിനിമയുടെ ലൊക്കേഷനിൽ പോയപ്പോഴാണ് മുകേഷ് ഒരു നായികയുടെ റൂമിലേക്ക് പോകുന്നത് കണ്ടത് തന്നെ കണ്ടതും റൂമിലേക്ക് പോകാതെ മുകേഷ് കുറച്ച് സമയം നിന്നു. താൻ പോകുന്നില്ല എന്ന് മനസ്സിലായപ്പോൾ തന്റെ അടുത്ത് വന്ന് മുകേഷ് പറഞ്ഞത് ഞാൻ കുറച്ച് അധികം നേരമായി നോക്കുകയാണ്; എനിക്ക് ഒരു കാര്യം മനസിലായി നേരം വെളുത്താലും നിങ്ങള്‍ പോകില്ല ; ഇനി എന്നെ കുറിച്ച് നിങ്ങൾ എന്താണെന്ന് വെച്ചാൽ എഴുതിക്കോളൂ ഞാനും ആ മുറിയിലുള്ള വ്യക്തിയും തമ്മിൽ പ്രണയത്തിലാണ് ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നാണ്. എന്നിട്ട് മുകേഷ് മുറിയിലേക്ക് പോയി.

READ NOW  ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തു പ്രായമാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ അയാൾ ശ്രമിച്ചു പിന്നെ നടന്നത് നിർമ്മാതാവ് പറയുന്നു.

അത് കേട്ടതോടെ ആ വ്യക്തി ആരാണ് എന്ന് താൻ തിരക്കി. ആ സിനിമയിലെ നായിക സരിതയാണ് എന്ന് അപ്പോൾ അറിഞ്ഞിരുന്നു. സരിതയാണ് മുറിയിലുള്ളത് എന്ന് അവിടെയുള്ളവരോട് താൻ അപ്പോൾ ചോദിക്കുകയും ചെയ്തിരുന്നു.

ആ സമയത്ത് മുകേഷ് തന്നോട്  പറയാതെ തന്നെ തനിക്ക് അറിയാമായിരുന്നു സരിതയും മുകേഷ് തമ്മിൽ പ്രണയത്തിലാണ് എന്ന്. അവരുടെ പ്രണയം തുടങ്ങുന്ന കാലഘട്ടമായിരുന്നു അത്. തുടർന്ന് മുകേഷ് ആ മുറിയിലേക്ക് കയറി പോവുകയും ഒരു സ്ത്രീയുടെ കൈവന്ന് മുകേഷിനെ അകത്തേക്ക് വലിച്ചുകൊണ്ടു പോവുകയുമായിരുന്നു ചെയ്തത്.

ADVERTISEMENTS