Advertisement
Home MOVIES BOLLYWOOD സ്ത്രീകൾ തന്റെ സെറ്റിൽ കഴുത്തിറങ്ങിയ വസ്ത്രം ധരിക്കാന്‍ അദ്ദേഹം അനുവദിക്കില്ല- സൽമാന്റെ സെറ്റിലെ നിയമം വെളിപ്പെടുത്തി...

സ്ത്രീകൾ തന്റെ സെറ്റിൽ കഴുത്തിറങ്ങിയ വസ്ത്രം ധരിക്കാന്‍ അദ്ദേഹം അനുവദിക്കില്ല- സൽമാന്റെ സെറ്റിലെ നിയമം വെളിപ്പെടുത്തി നടി

475
ADVERTISEMENTS

ഈ മാസം 21 നു ബോളിവുഡ് സൂപ്പർ താരം സൽമാൻ നായകനാകുന്ന പുതിയ ചിത്രം റിലീസ് ആവുകയാണ് ‘കിസി കാ ഭായ് കിസി കി ജാന്‍’. ഫര്‍ഹദ് സംജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രശസ്ത ബോളിവുഡ് നടി ശ്വേത തിവാരിയുടെ മകളും നടിയുമായ പാലക് തിവാരിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വലിയ പ്രതീക്ഷയയുടെ ബൊളിവിഡ് കാത്തിരിക്കുന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടി പാലക് നൽകിയ ഒരഭിമുഖമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.
സൽമാന്റെ സെറ്റിൽ സ്ത്രീകൾ പാലിക്കേണ്ട ചില നിയമനങ്ങൾ ഉണ്ട് എന്ന് നദി വെളിപെപ്ടുത്തുന്നു. അവിടെ സ്ത്രീകൾ നെഞ്ച് കാണിക്കുന്ന വസ്ത്രങ്ങൾ ഇടാൻ പാടില്ല നെഞ്ചിനു മുകളിലേക്ക് കയറി ഉള്ള വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ.

സ്ത്രീകൾ തന്റെ സെറ്റിൽ ഏറ്റവും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം  എന്ന് അദ്ദേഹത്തിന് നിർബന്ധം ഉണ്ട് എന്ന് നടി പറയുന്നു.

ADVERTISEMENTS
READ NOW  എന്റെ വിവാഹം അപകടത്തിലാണ് - മാധ്യമങ്ങളുടെ മുന്നിൽ അലറിക്കരഞ്ഞു നടി രാഖി സാവന്ത് - വീഡിയോ കാണാം

അധികമാർക്കുമറിയാത്ത ഒരു കാര്യമാണ് സൽമാന് അത് നിര്ബന്ധമാണ്. അധികം ശരീര പ്രദർശനം അദ്ദേഹം തന്റെ സെറ്റിൽ അനുവദിക്കാറില്ല. എല്ലാ സ്ത്രീകളും നെഞ്ചിനു മുകളിൽ നിൽക്കുന്ന വസ്ത്രങ്ങൾ ആകണം ധരിക്കേണ്ടത്. കഴുത്തു ഒരുപാട് വെട്ടിയിറക്കിയ വസ്ത്രങ്ങൾ തന്റെ സെറ്റിൽ ധരിക്കാൻ സൽമാൻ അനുവദിക്കാറില്ല.

താൻ പലപ്പോഴും അദ്ദേഹത്തിന്റെ സെറ്റിലേക്ക് വളരെ മാന്യമായ വസ്ത്രം ധരിച്ചു പോകാറുള്ളപ്പോൾ ‘അമ്മ ചോദിക്കും നീ ഇത് എങ്ങോട്ടാണ് പോകുന്നത്. ഞാൻ ആ സമയത്തു ടി ഷർട്ടും ജോഗറും ഒക്കെ ആയിരിക്കും ധരിക്കുക. അപ്പോൾ ഞാൻ പറയും സാറിന്റെ സെറ്റിൽ ഇങ്ങനെ മാന്യമായ വസ്ത്രം മാത്രമേ ധരിക്കാവൂ എന്ന് അദ്ദേഹത്തിന് നിർബന്ധം ഉണ്ട് എന്ന്. അപ്പോൾ ‘അമ്മ പറയാറുണ്ട് വളരെ നല്ല കാര്യം എന്ന്.

എന്താണ് സൽമാൻ അത്തരത്തിൽ ഒരു നിയമം തന്റെ സെറ്റിൽ ഉണ്ടാക്കാൻ കാരണം എന്ന് ചോദിച്ചപ്പോൾ നടി പറയുന്ന കാരണം ഇതാണ് . സൽമാൻ ഖാൻ പാരമ്പര്യത്തെയും മുറുകെ പിടിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ സെറ്റിൽ സ്ത്രീകൾ സുരക്ഷിതരായിരിക്കണം എന്ന് അദ്ദേഹത്തിന് നിർബന്ധം ഉണ്ട്. അത് പ്രത്യേകിച്ച് അന്യ പുരുഷന്മാർ സെറ്റിൽ ഉള്ള സമയത്തു . ഇതാണ് പാലക് നൽകിയ മറുപടി. ഈ വാർത്ത ഇപ്പോൾ ബോളിവുഡിൽ പുതിയ ചർച്ചകൾക്ക് വഴി വച്ചിരിക്കുകയാണ്.

READ NOW  കാറിലെ പരിപാടി കഴിഞ്ഞു നീ പാന്റ്സ് ഇടാൻ മറന്നു പോയോ?; നിയന്ത്രണം വിട്ടു നടി രാകുൽ പ്രീത്; ഇത്രയും നിലവാരമില്ലാതെ ആരോടും പ്രതികരിക്കരുതെന്നു വിമർശനം – അതിനും ചുട്ട മറുപടിയുമായി താരം.
ADVERTISEMENTS