Advertisement
Home MOVIES Malayalam അന്ന് ലീക്കഡ് വിഡിയോയായി ഇറങ്ങിയത് എന്റെ വീഡിയോ തന്നെ പക്ഷേ അങ്ങനെ ആക്കാൻ അവർ...

അന്ന് ലീക്കഡ് വിഡിയോയായി ഇറങ്ങിയത് എന്റെ വീഡിയോ തന്നെ പക്ഷേ അങ്ങനെ ആക്കാൻ അവർ ചെയ്തത് മാളവിക പറയുന്നു.

319
ADVERTISEMENTS

ചെറിയ വേഷങ്ങളുടെ മലയാള സിനിമയിലേക്ക് എത്തി ഇപ്പോൾ നിരവധി ചിത്രങ്ങളുടെ ഭാഗമായി മുന്നേറിക്കൊണ്ടിരിക്കുന്ന താരമാണ് മാളവിക മേനോൻ. നിരവധി ചിത്രങ്ങൾ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു മുൻ നിര നായികയായി ഉയർന്നു വരാൻ താരത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വളരെ ആക്ടീവായി മാളവിക പലപ്പോഴും പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും വലിയതോതിൽ വൈറലാകാറുണ്ട്. അതുകൂടാതെ തന്നെ മാളവികയുടെ ഉദ്ഘാടന വീഡിയോകളും വലിയ രീതിയിൽ ചർച്ചയാക്കപ്പെടുന്ന ഒന്നാണ്.

പലപ്പോഴും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത ഗ്ലാമറസ് ചിത്രങ്ങളുടെ പേരിൽ സദാചാരവാദികളുടെ കൈകളിൽ നിന്നും തെറിയഭിഷേകം നേടുന്ന താരങ്ങൾ ഒരാൾ കൂടിയാണ് മാളവിക മേനോൻ. അത്തരത്തിൽ നിരവധി നായികമാർ ഇപ്പോൾ ഓൺലൈൻ സദാചാര ആക്രമണത്തിനു ഇരയാകാറുമുണ്ട്

മുമ്പ് മാളവിക പോസ്റ്റ് ചെയ്തത് ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയും വലിയ രീതിയിൽ വൈറൽ ആയിരുന്നു. അതിൽ താരം നെറ്റി മാത്രം ഇട്ടിരുന്നു എന്നും അടിയിൽ അടിവസ്ത്ര ഉപയോഗിച്ചില്ല എന്നുള്ള രീതിയിലുള്ള പ്രചാരണവും അതിന്റെ പേരിൽവലിയ സദാചാര അക്രമാണവും താരം നേരിട്ടിരുന്നു. എന്നാൽ അന്ന് താൻ ഉപയോഗിച്ചിരുന്നത് നൈറ്റി അല്ല എന്നും അല്ലാതെയുള്ള വസ്ത്തമായിരുന്നു എന്നും അടിയിൽ വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ട് എന്നും അവർക്ക് പറയേണ്ടിവന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്, ഇത്തരം സൈബർ ആക്രമണങ്ങളെ താൻ നേരിടുന്നത് എങ്ങനെയാണെന്ന് ,അതുകൂടാതെ മുൻപ് തന്റെ ഒരു വീഡിയോ ലീക്കായി എന്നും പറഞ്ഞു വലിയ രീതിയിലുള്ള അപവാദങ്ങളും ചർച്ചകളും ഉണ്ടായിരുന്നു അതിൻറെ സത്യാവസ്ഥയും വനിതക്ക് നൽകിയ അഭിമുഖത്തിൽ മാളവിക തുറന്നു പറഞ്ഞിരുന്നു.

ADVERTISEMENTS
READ NOW  മോഹൻലാലിനെ വച്ചുള്ള ആ സിനിമയ്ക്ക് കാലതാമസമുണ്ടെങ്കിൽ എന്നെ വച്ച് ഒരു പടം ആലോചിക്ക്: മമ്മൂട്ടിയുടെ ഈ വാചകത്തില്‍ നിന്ന് പിറന്നത് ഒരു തകര്‍പ്പന്‍ സിനിമ

ഒരിക്കൽ തൻറെ ഒരു ഷൂട്ടിംഗ് യാത്രക്കിടയിൽ ഫോണിലേക്ക് ധാരാളം കോളുകളും മെസ്സേജുകളും വന്നുകൊണ്ടിരുന്നു. അതിൽ പലരും പറയുന്നത് തൻറെ ഒരു ഹോട്ട് വീഡിയോ ലീക്കഡ് ആയി എന്നും . ഫോട്ടോഗ്രാഫറോ വീഡിയോഗ്രാഫറോ മറ്റോ അറിഞ്ഞു കൊണ്ട് ലീക്ക് ആക്കിയതാണ് എന്നുമൊക്കെയുള്ള മുൻധാരണകളോടെ ആണ് പലരും സംസാരിക്കുന്നത്. ആദ്യം തനിക്ക് എന്താണ് സംഗതി എന്ന് വ്യക്തമായില്ല. കാരണം അത്തരത്തിലൊരു കാര്യവുമില്ലാത്തത് കൊണ്ട് തന്നെ അങ്ങനെ ഒരു വീഡിയോ പ്രചരിക്കുമെന്ന് ആദ്യം ചിന്തിച്ചിരുന്നില്ല. പിന്നീടാണ് കാര്യങ്ങൾ മനസ്സിലാകുന്നത്. എന്താണ് സത്യത്തിൽ അന്ന് സംഭവിച്ചതെന്ന് മാളവി തന്നെ പറയുന്നത് ഇപ്രകാരമാണ്.

തനിക്ക് വളരെ അടുത്ത പരിചയമുള്ള ഒരു ഫോട്ടോഗ്രാഫറും അയാളുടെ ഭാര്യ ഒരു മേക്കപ്പ് ആർട്ടിസ്റ് കൂടിയാണ് അവരുമൊന്നിച്ചു ഒരു ഫോട്ടോഷൂട്ട് താൻ നടത്തിയിരുന്നു. അന്ന് അതിന്റെ ബിഹൈൻഡ് ദി സ്ക്രീൻ വീഡിയോ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. താൻ തന്നെയാണ് അപ്ലോഡ് ചെയ്തിരുന്നത്. ആ വീഡിയോ എടുത്ത് സൂം ചെയ്ത് ചില പ്രത്യേക ഭാഗങ്ങൾ പ്രോജക്ട് ചെയ്ത് കാണത്തക്ക രീതിയിൽ സൂം ചെയ്ത് എഡിറ്റ് ചെയ്ത് പബ്ലിഷ് ചെയ്തായിരുന്നു.അതാണ് ഈ ലീക്കഡ് വീഡിയോ എന്നുള്ള രീതിയിൽ പ്രചരിപ്പിച്ചത്.

READ NOW  ബ്രാ ഇടാതെ നടക്കുന്നു.. വീഡിയോ വൈറലായതിനെ തുടർന്ന് കരീനയ്‌ക്കെതിരെ ക്രൂരമായ ബോഡി ഷെയിമിങ് കമെന്റുകള്‍

സത്യത്തിൽ ആ വീഡിയോ എടുക്കുന്ന സമയത്തു തന്റെ ഒപ്പം തന്റെ അമ്മയെ അനിയനും ഒക്കെ ഉണ്ടായിരുന്നു എന്നതാണ് സത്യം. തന്നോട് ഈ വിഷയം അന്വേഷിച്ചവരോട് എല്ലാം സത്യാവസ്ഥ വെളിപ്പെടുത്തിയിരുന്നു. പക്ഷേ എല്ലാവരോടും ഇത്തരം കാര്യങ്ങൾ നമുക്ക് പറഞ്ഞു മനസ്സിലാക്കാൻ പറ്റില്ലല്ലോ എന്നും മാളവിക ചോദിക്കുന്നു.

നമ്മൾ ചെയ്തിട്ടില്ല എന്ന് നമുക്ക് 100% ഉറപ്പുണ്ടെങ്കിൽ നമ്മൾ ആരെയാണ് പേടിക്കുന്നത് ആരെയാണ് ബോധിപ്പിക്കാൻ ശ്രമിക്കുന്നതെന്നും താരം ചോദിക്കുന്നു. ആരെയും ഒരു മടിയും കൂടാതെ എന്തും പറയാം എന്നുള്ള ധാരണയാണ് പലർക്കും. സൈബർ സ്‌പേസിൽ കാണിക്കുന്ന ഇത്തരം മോശപ്രവർകൾക്കും അത് ചെയ്യുന്നവർക്കുമെതിരെ സൈബർ നിയമപ്രകാരമുള്ള നടപടികൾ താൻ എടുത്തിരുന്നു എന്നും താരം പറയുന്നു.

ADVERTISEMENTS