അവാർഡ് ദാന ചടങ്ങിൽ വച്ച് അല്ലു അർജുനെ അപമാനിച്ചു നയൻ‌താര പഴയ വീഡിയോ വീണ്ടും വൈറലാവുന്നു

113

നടി നയൻതാര സോഷ്യൽ മീഡിയയിൽ ഉള്ളവർക്ക് വളരെ പ്രിയങ്കരി ആയ ഒരു വിഷയമാണെന്ന് പറയുന്നതാണ് സത്യം. എപ്പോഴും താരത്തെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്. അത്തരത്തിൽ താരത്തെക്കുറിച്ച് കൂടുതലും കേൾക്കുന്ന ഒന്ന് താരത്തിന്റെ ചില നിലപാടുകൾ തന്നെയാണ്. പലപ്പോഴും ചില നിലപാടുകൾ എടുക്കുന്ന കാര്യത്തിൽ അല്പം അഹങ്കാരമനോഭാവം നയൻതാരയ്ക്ക് ഉണ്ടെന്ന് പലരും പറയാറുണ്ട്. നടൻ അല്ലു അർജുനും ആയി എട്ടു വർഷങ്ങളായി നിലനിന്ന താരത്തിന്റെ ഒരു പിണക്കത്തെ കുറിച്ചുള്ള കഥയാണ് ശ്രദ്ധ നേടുന്നത്.

അസിഫ് അലി രേമേഷ് നാരായണന്‍ വിഷയം വലിയ ചര്ച്ചയാകുമ്പോള്‍ നയന്‍താരയുടെ ഈ പഴയ വീഡിയോ വൈറല്‍ ആകുന്നത്.

ADVERTISEMENTS
   

എട്ടു വർഷങ്ങൾക്കു മുൻപ് നയൻതാരയും അല്ലു അർജുനനും തമ്മിൽ ഒരു പിണക്കം ഉണ്ടായിരുന്നു. ആ പിണക്കം ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നും അല്ലു അർജുന്റെ ഒരു സിനിമയിൽ നായികയായി വിളിച്ചിട്ടും ആ ക്ഷണം നയൻതാര ഉപേക്ഷിച്ചു എന്നുമാണ് പറയപ്പെടുന്നത്.

READ NOW  ആസിഫ് അലി ഞാൻ ക്ഷമ ചോദിക്കുന്നു താങ്കളോട് - നടന്ന യഥാർത്ഥ സംഭവം വെളിപ്പെടുത്തി അവാർഡ് ദാന ചടങ്ങിന്റെ അവതാരക ജ്യുവൽ മേരി

നാനും റൗഡി താൻ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് നയൻതാരയ്ക്ക് ഒരു അവാർഡ് ലഭിച്ചിരുന്നു. ഈ അവാർഡ് സ്വീകരിക്കുവാനായി വേദിയിലേക്ക് എത്തിയ നയൻതാര അല്ലു അർജുനെ അപമാനിച്ചു എന്നതാണ് ശ്രദ്ധ നേടിയത്.

അല്ലു അർജുൻ ആയിരുന്നു നയൻതാരയ്ക്ക് അവാർഡ് നൽകേണ്ടിയിരുന്നത്. എന്നാൽ തനിക്ക് ഈ അവാർഡ് അല്ലു അർജുനിൽ നിന്നും വാങ്ങേണ്ട പകരം തന്റെ കാമുകനായ വിഘ്നേശിൽ നിന്നും വാങ്ങിയാൽ മതി എന്ന നയൻതാര പറഞ്ഞതാണ് റിപ്പോർട്ട്. ഇത് വീഡിയോയായി സോഷ്യൽ മാധ്യമങ്ങളിൽ ഒക്കെ കാണുകയും ചെയ്യാം.

തുടർന്ന് വിഘ്നേശ് ശിവൻ തന്നെയാണ് ഈ അവാർഡ് താരത്തിന് സമ്മാനിച്ചത്. എന്നാൽ വിളിച്ചുവരുത്തി അല്ലു അർജുനെ വേദിയിൽ നിർത്തി അപമാനിക്കുകയാണ് നയൻതാര ചെയ്തത് എന്ന് അല്ലു അർജുന്റെ ആരാധകർ പറയുന്നുണ്ട്. മാത്രമല്ല അല്ലു അർജുന് ഈ സംഭവത്തിൽ നയന്‍സിനോട് പിണക്കം ഉണ്ടായിരുന്നു എന്നും പറയുന്നു.

READ NOW  വിവാഹം വരെയെത്തിയ ആ പ്രണയം തകർന്നതിനെ കുറിച്ചു സുചിത്ര നായർ അന്ന് പറഞ്ഞത്

എട്ടുവർഷത്തോളം ആയി ഈ പിണക്കം ഇപ്പോഴും നിലനിൽക്കുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത്. പുതിയൊരു സിനിമയിൽ നയൻതാരയ്ക്ക് അല്ലു അർജുന്റെ നായിക ആയി അഭിനയിക്കാൻ ക്ഷണം ലഭിച്ചിരുന്നു എന്നും എന്നാൽ അല്ലു അർജുന് തന്നോടുള്ള പിണക്കം മനസ്സിലാക്കിയ നയൻസ് ഈ ചിത്രം ഉപേക്ഷിക്കുകയാണ് ചെയ്തത് എന്നുമാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ.

ഈ വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് അല്ലു അര്‍ജുനു പിന്തുണയുമായി എത്തിയിരിക്കുന്നത്. നയന്‍താര ചെയ്തത് വളരെ മോശമായ പ്രവര്‍ത്തിയാണ്. അവള്‍ക്ക് ബേസിക് മര്യാദ ഇല്ല എന്നും ഒരാള്‍ കുറിക്കുന്നു.

ഇതേ സ്റേജില്‍ ഒരു സിനിമയ്ക്ക് പിന്നീടു അല്ലു അര്‍ജുന്‍ പത്തു അവാര്‍ഡ്‌ മേടിച്ചു എന്നും എന്നെന്നും അല്ലു അര്‍ജുനാണ് എന്‍റെ പ്രീയപ്പെട്ടവാന്‍ എന്നും ഒരു ആരാധകന്‍ കുറിച്ചത്. എല്ലാരും തന്നെ കളിയാക്കി ചിരിച്ചപ്പോളും ഒരു പുഞ്ചിരിയുമായി മാത്രമാണ് അല്ലു അര്‍ജുന്‍ നിന്നത്. മറ്റൊരാള്‍ കുറിച്ച്.

READ NOW  മീശമാധവൻ തമിഴിൽ റീ മേക് ചെയ്യാൻ വിജയ് യുടെ അടുത്ത് പോയപ്പോൾ അദ്ദേഹം പറഞ്ഞത് - ലാൽ ജോസിന്റെ വെളിപ്പെടുത്തൽ

ആദ്യമായിട്ട് ആവും നമ്മൾ മലയാളികൾ ഒരു മലയാളിയെ തെറി പറഞ്ഞ് ഒരു Telugu നടനെ support ചെയ്യുന്നത്… ഒരാള്‍ കുറിക്കുന്നു

ADVERTISEMENTS