ഭർത്താവുമായുള്ള ബന്ധം വേർപെടുത്തിയതിനു പിന്നാലെ കുഞ്ഞു പിറന്നു : ആരാണ് കുട്ടിയുടെ അച്ഛൻ എന്ന ചോദ്യത്തിന് കിടിലൻ മറുപിടിയുമായി നടി നസ്രത് ജഹാൻ (വീഡിയോ )

443

പ്രശസ്ത ബംഗാളി നടിയാണ് നുസ്രത്ത് ജഹാൻ റൂഹി. 2019-ൽ ജഹാൻ സജീവ രാഷ്ട്രീയത്തിൽ ഇറങ്ങുകയും തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ബസിർഹട്ട് മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ജഹാനും വ്യവസായി നിഖിൽ ജെയിനും 2019 ജൂൺ 19 ന് തുർക്കിയിൽ വിപുലമായ വിവാഹ ചടങ്ങ് നടത്തിയിരുന്നു , അതിനു ശേഷം നടന്ന ഒരു ചടങ്ങിൽ മുഖ്യമന്ത്രി മമത ബാനർജിയും താരത്തിന്റെ സുഹൃത്തും നടിയും പാർലമെന്റ് സഹ അംഗവുമായ മിമി ചക്രവർത്തിയും മറ്റ് സെലിബ്രിറ്റികളും പങ്കെടുതിരുന്നു. കുറച്ചു നാൾക്കുള്ളിൽ തന്നെ ആ വിവാഹത്തിന് യാതൊരു വാല്യൂവും ഇല്ല എന്നും അത് ഒരു ലിവ് ഇൻ റിലേഷൻ ഷിപ് മാത്രമായിരുന്നു എന്നും താരം പറയുന്നു. താരം അതെ സമയം മറ്റൊരു ബന്ധത്തിലേക്ക് ചുവടുറപ്പിച്ചിരുന്നു.ബംഗാളി നടനായ യഷ് ദാസ്ഗുപ്തയുമായി തരാം കടുത്ത പ്രണയത്തിലാണ് എന്ന വാർത്തകളും വന്നിരുന്നു.എന്നാൽ 2021 വരെ അവരുടെ മാർഷ്യൽ സ്റ്റാറ്റസ് ആർക്കും അറിയില്ലായിരുന്നു.

ADVERTISEMENTS
READ NOW  'അയ്യായിരം വലിയ തുകയാണ് മാത്തു' അവന് എവിടെയെങ്കിലും പോവണമെങ്കില്‍ രാവിലെ ഞാനും ലാലുവും കൂടി ആ ബുള്ളറ്റ് തള്ളണമായിരുന്നു. ടോവിനോയെ കുറിച്ച് മാത്തുക്കുട്ടി വെളിപ്പെടുത്തു

വിവാഹമോചനത്തിനു പിന്നാലെ കുഞ്ഞു ജനിച്ചത് മൂലം പുലിവാല് പിടിച്ചിരിക്കുകയാണ്  നസ്രത് ജഹാൻ. വ്യവസായിയായ നിഖിൽ ജൈനുമായി നസ്രത്തിന്റെ വിവാഹം തുർക്കിയിൽ വച്ച് 2019 ൽ ആണ് നടന്നത്.

Nusruth jahan and Nikhil Jain

എന്നാൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത് വിവാഹമോചനം നടന്നതിന് പിന്നാലെ താരത്തിന് ഒരു കുഞ്ഞു പിറന്നു. പക്ഷേ താരം നടനും ബി ജെ പി നേതാവുമായ യാഷ് ദാസ് ഗുപ്തയുമായി കടുത്ത പ്രണയത്തിലുമാണ് ഈ സാഹചര്യത്തിലാണ് കുഞ്ഞിന്റെ അച്ഛൻ ആരെന്നുള്ള ചോദ്യം സോഷ്യൽ ഇടങ്ങളിൽ ചൂട് പിടിക്കുന്നത്.

ഇപ്പോൾ കുഞ്ഞിന്റെ ജന്മത്തിനു ശേഷം താരം പങ്കെടുത്ത ആദ്യ പൊതു പരിപാടിയിൽ തന്നെ താരത്തിനോട് കുഞ്ഞിന്റെ പിതൃത്വത്തെ സംബന്ധിച്ച ചോദ്യങ്ങൾ ഉയർന്നിരുന്നു. രൂക്ഷമായ ഭാഷയിലാണ് നസ്രത് ഇതിനു മറുപിടി പറഞ്ഞത് കുഞ്ഞിന്റെ അച്ഛന് സത്യമറിയാമെന്നു താരം തിരിച്ചടിച്ചു.

Nusruth jahan and Yash das Guptha

മറ്റുള്ളവർക്ക് ഉണ്ടായേക്കാവുന്ന് സംശയം ദൂരീകരിക്കാൻ താനും യാഷ് ദാസ് ഗുപ്തയും കുഞ്ഞിന്റെ ജനനം ആഘോഷിക്കുകയാണെന്നു കൂടി താരം കൂട്ടിച്ചേർത്തു. തുർക്കിയിൽ വച്ച് നടന്ന ആദ്യ വിവാഹം ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിരുന്നില്ല ആയതിനാൽ സാധുവല്ലാത്ത ആ വിവാഹത്തിനു ഇനി ഒരു വിവാഹ മോചനം ആവശ്യമില്ല എന്നാണ് നസ്രത് ജഹാൻ പറയുന്നത്.

READ NOW  18 വയസ്സുകാരിയുടെ അച്ഛനായിട്ടു ഞാൻ ഇനി ചെയ്യണോടെ - മമ്മൂട്ടി ദൃശ്യം ഉപേക്ഷിച്ചതിന് പിന്നിലെ യഥാർത്ഥ കാരണം - നിർമ്മാതാവ് കെ ജി നായർ പറഞ്ഞത്.
ADVERTISEMENTS