Advertisement
Home MOVIES നിങ്ങൾ കന്യകയാണോ? എന്ന ചോദ്യത്തിന് നടി നമിത പ്രമോദിന്റെ മറുപിടി ശ്രദ്ധേയം

നിങ്ങൾ കന്യകയാണോ? എന്ന ചോദ്യത്തിന് നടി നമിത പ്രമോദിന്റെ മറുപിടി ശ്രദ്ധേയം

10294
ADVERTISEMENTS

മിനിസ്‌ക്രീനിലൂടെ എത്തി വളരെ പെട്ടന്ന് സൂപ്പർ നായികയായ നടിയാണ് നമിത പ്രമോദ്. സീരിയലിൽ ബാലതാരമായി ആയിരുന്നു നമിതയുടെ അരങ്ങേറ്റം അവിടുന്നങ്ങോട്ട് തിരിഞ്ഞു നോക്കേണ്ട അവസ്ഥ വന്നിട്ടില്ല. പിന്നീട് വളർന്നപ്പോൾ ബിഗ് സ്ക്രീനിലും മികവുറ്റ വേഷങ്ങൾ താരത്തെ തേടിയെത്തി.നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തിൽ മാത്രമല്ല തമിഴ് തെലുഗു ഭാഷ ചിത്രങ്ങളിലും വൻ ആരാധക പിന്തുണ നേടിയെടുത്ത താരമാണ് നമിത. മലയാളത്തിലെ ഒട്ടുമിക്ക യുവ നടന്മാരുടെയും നായികയായി അഭിനയികാനുള്ള അവസരവും നമിതക്ക് ലഭിച്ചു.

മാലയാളത്തിൽ ട്രാഫിക് എന്ന ചിത്രത്തിലൂടെയായിരുന്നു നമിതയുടെ അരങ്ങേറ്റം.പൊതുവേ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ആക്റ്റീവാണ് നമിത. ആരാധകരുടെ ചോദ്യങ്ങൾക്കു മറുപിടി കൊടുക്കുന്ന ശീലവും താരത്തിനുണ്ട്. അപ്രതീഷ്ക്ഷിതമായി ഒരാരാധകൻ ചോദിച്ച ചോദ്യത്തിനാണ് വളരെ സിമ്പിൾ ആയ ഒരു മറുപിടി പറഞ്ഞു താരം കൈയ്യടി നേടിയിരിക്കുന്നത്.നിങ്ങൾ കന്യകയാണോ എന്നായിരുന്നു ഒരാളുടെ ചോദ്യം. അതിനു ‘അതേ ഞാൻ കന്യകയാണ്’ എന്ന മറുപിടി നൽകിയാണ് നമിത പ്രതികരിച്ചത്. സാധാരണ നടിമാർ ഇത്തരം ചോദ്യങ്ങൾക്കു പൊട്ടിത്തെറിക്കുകയാണ് ചെയ്യാറ് ഇവിടെ നമിത വളരെ പ്കവമായി പെരുമാറി.

READ NOW  മലയാളത്തിന്റെ പ്രീയ നടൻ ജയറാം ഒരു ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം എത്രയാണെന്നറിയുമോ?

ഒരു പുരുഷനായിരുന്നെങ്കിൽ ആരെ വിവാഹം ചെയ്യുമായിരുന്നു എന്നാണ് മറ്റൊരു വിരുതന്റെ ചോദ്യം,’അങ്ങനെ എങ്കിൽ താൻ അനുഷ്ക ഷെട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുമായിരുന്നു എന്നാണ് നമിതയുടെ മറുപിടി.ധാരാളം രസികൻ ചോദ്യങ്ങളുമായാണ് ആരാധകർ എത്തുന്നത്.

ADVERTISEMENTS
ADVERTISEMENTS