ഭർത്താവിനെ കുടിപ്പിച്ചു കിടത്തി മരുമകനൊപ്പം അമ്മായി അമ്മ നാടുവിട്ടു സംഭവം ഇങ്ങനെ

20414

വളരെ വ്യത്യസ്തവും ചില സമയങ്ങളിൽ നമ്മുടെ സാമാന്യ യുക്തിക്ക് നിരക്കാത്ത രീതിയിലുള്ള ബന്ധങ്ങളാണ് മനുഷ്യരിൽ ആധുനിക കാലത്തു ഉണ്ടാകുന്നത് എന്നത് വലിയ രസകരമായ വസ്തുതയാണ്. ഇന്ന് നില നിന്നിരുന്ന എല്ലാ സാമ്പ്രദായിക രീതികളെയും മറികടന്നാണ് പ്രണയ ബന്ധങ്ങൾ ഉണ്ടാകുന്നത്.

അവൾ പലപ്പോഴും നാം ചിന്തിക്കുന്ൻ രീതികളിൽ അല്ല ഉണ്ടാകുന്നതു. വിലകകപ്പെട്ട കനി പോലെ ഇന്നത്തെ സമൂഹം വിലക്കപ്പെട്ട ബന്ധങ്ങൾ എന്ന് പറയുന്ന ബന്ധങ്ങളിലേക്കാണ് പലപ്പോഴും മനുഷ്യ മനസ്സുകൾ പോകുന്നത്.

ADVERTISEMENTS
   

ബന്ധങ്ങൾ പലപ്പോഴും സമൂഹം നൽകിയിട്ടുള്ള അതിര് വരമ്പുകളും രീതികളും എല്ലാം ലംഖിക്കുന്ന ഈ കാലത്തു അത്തരത്തിൽ ഒരു പ്രണയത്തിന്റെ വാർത്തയാണ് നിങ്ങളുമായി പങ്ക് വെക്കാനുള്ളത്.

തങ്ങളുടെ മകളെയും അവളുടെ കുടുംബത്തെയും വീട്ടിലേക്ക് വിളിച്ചു വിശാലമായ ഒരു വിരുന്നു സൽക്കാരം നടത്തിയതിന് ശേഷം മകളുടെ ഭർത്താവുമൊത്തു ‘അമ്മ നാട് വിടുകയാണ് ഉണ്ടായത്. അമ്മായി അമ്മയും മരുമകനും തമ്മിൽ പ്രണയമുണ്ടായ കാര്യം ആർക്കും ഒരറിവുപോലുമില്ല എന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന വസ്തുത.

READ NOW  "അവസാന സല്യൂട്ട്"; തേജസ് വിമാനാപകടത്തിൽ പൊലിഞ്ഞ ഭർത്താവിന് വിട നൽകി വിങ് കമാൻഡർ അഫ്‌ഷാൻ; കണ്ണീരണിഞ്ഞ് ഹിമാചൽ ഗ്രാമം

കുടുംബത്തിലെല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് ഇരുവരും ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്തത്. ഇരുവരും തമ്മിൽ പതിമൂന്നു വയസ്സ് പ്രായ വ്യത്യാസം ഉണ്ട് . മട്ടൻ കറിയടക്കുമുള്ള വിഭവ സമൃദ്ധമായ ഭക്ഷണം നൽകിയതിന് ശേഷമാണു അമ്മായിയമ്മയും മരുമകനും ഏവരെയും പറ്റിച്ചത്.

തങ്ങളുടെ ഒളിച്ചോട്ടം കൂടുതൽ സുഗമമാക്കാൻ അമ്മായി അപ്പന് പതിവിലും കൂടുതൽ മദ്ധ്യം നൽകി അയാളെ അബോധാവസ്ഥയിൽ എത്തിക്കാനുള്ള മിടുക്ക് മരുമകൻ കാഴ്ചവച്ചു.

അമ്മായിയപ്പൻ ഉറങ്ങി എന്ന് ബോധ്യപ്പെട്ടതിനു ശേഷമാണ് ഇവർ ഇത് ചെയ്തത്. ഉറക്കം ഉണർന്നു നോക്കുമ്പോൾ തന്റെ ഭാര്യയെയും മരുമകനെയും കാണാനില്ല തുടർന്ന് അന്വോഷണം നടത്തിയിട്ടും ഇരുവരെയും കാണാതായതോടെ ആണ് പോലീസിൽ പരാതി നൽകിയതു .

നാരായൺ ജോഗി എന്നയാളാണ് തന്റെ ഭാര്യ മാതാവിനൊപ്പം ഒളിച്ചോടിയതു അമ്മായി അപ്പൻ രമേശ് തന്റെ മൂന്ന് പെൺകുട്ടികളിൽ മൂത്തവളായ മകൾ കിസ്‌നയെ ഇയാൾക്ക് വിവാഹം കഴിച്ചു നൽകിയിരുന്നു. തന്റെ മൂന്ന് പെൺകുട്ടികളെയും ഒരു മകനെയും ഭർത്താവിനെയും ഉപേക്ഷിച്ചാണ് അമ്മായി ‘അമ്മ മരുമകന്റെ കൂടെ ഒളിച്ചോടിക്കയത്.

READ NOW  ഒരു സാധാരണ ഭക്തയെപ്പോലെ ഗംഗയുടെ തീരത്ത്; വിഐപി പരിഗണനകളില്ല, ആഡംബരങ്ങളില്ല; പ്രധാനമന്ത്രിയുടെ സഹോദരിയുടെ ലാളിത്യം സോഷ്യൽ മീഡിയയിൽ വൈറൽ

 

മരുമകനായ നാരായൺ ജോഗി ക്ക് മൂന്നു മക്കളുണ്ട്. ഒളിച്ചോടിയപ്പോൾ തൻറെ ഒരു മകളെ അയാൾ ഒപ്പം കൂടെ കൊണ്ട് പോയിരുന്നു. സത്യത്തിൽ ആർക്കും ഇങ്ങനെർ ഒരു പ്രണയ കാര്യത്തിൽ യാതൊരു സംശയവുമുണ്ടായിരുന്നില്ല.

വിവാഹം കഴിഞ്ഞതിനു ശേഷം മകളും മരുമകനും ഇടയ്ക്കിടെ വീട്ടിൽ വരിക പതിവായിരുന്നു. അങ്ങനെയാകാം പ്രായം മൊട്ടിട്ടത്. രാജസ്ഥാനിലെ സീറോഫി ജില്ലയിലാണ് സംഭവം . ഇരുവർക്കുമായി പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്

ADVERTISEMENTS