മോഹൻലാലിനോടൊപ്പം കഴിഞ്ഞ സ്ത്രീകളുടെ എണ്ണം 3000 കടന്നോ? . കിടിലൻ മറുപടിയുമായി മോഹൻലാൽ.

3122

മലയാള സിനിമയുlടെ അഭിമാനമാണ് നടൻ മോഹൻലാൽ.  വില്ലനായി മലയാള സിനിമയിലേക്ക് കടന്നുവന്ന ഒരു നായക നടൻ എന്ന് ലെവലിലേക്ക് ഉയരാൻ സാധിക്കുക എന്നത് വലിയ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. അത്രയും വലിയൊരു ബുദ്ധിമുട്ടിനെ വളരെ ഈസിയായി തന്റെ ചുമലിൽ ഏറ്റിയ വ്യക്തിയാണ്.

അദ്ദേഹത്തിന്റെ ജീവിതം എന്നത് എപ്പോഴും വളരെയധികം അത്ഭുതങ്ങൾ നിറഞ്ഞ ഒന്നായിരുന്നു എന്ന് പറയുന്നതാണ് സത്യം. സിനിമയെ കുറിച്ച് ഒരിക്കൽപോലും താൻ ചിന്തിച്ചിരുന്നില്ല എന്നും സിനിമയിൽ എത്തുമെന്ന് വിചാരിച്ചിരുന്നില്ല എന്നും അവിചാരിതമായി സിനിമയിലേക്ക് എത്തിയ വ്യക്തിയാണ് താനെന്നും മോഹൻലാൽ തന്നെ പറഞ്ഞിട്ടുണ്ട്.

ADVERTISEMENTS

എന്നാൽ അദ്ദേഹത്തിന് സിനിമ നിരവധി അവസരങ്ങൾ നൽകി. അതോടൊപ്പം തന്നെ ദ കമ്പ്ലീറ്റ് ആക്ടർ എന്ന ഒരു വിശേഷണം കൂടി നൽകി. പ്രശസ്തിക്കൊപ്പം എപ്പോഴും ഉള്ള ഒന്ന് തന്നെയാണ് വിമർശനങ്ങളും. അതുകൊണ്ടു തന്നെ പല വിമർശനങ്ങളെയും അദ്ദേഹത്തിന് നേരിടേണ്ടതായി വന്നിട്ടുണ്ട്.

READ NOW  ലോകം തെറ്റു പറയില്ലായിരുന്നെങ്കിൽ മകളുടെ കാലിൽ വീണു നമസ്കരിച്ചേനെ - സലിം കോടത്തൂർ അന്ന് മകളെ കുറിച്ച് പറഞ്ഞത്.

നിരവധി ഗോസിപ്പുകൾ അദ്ദേഹത്തിന്റെ കരിയറിലൂടെ കടന്നുപോയിട്ടുണ്ട് പല പ്രമുഖ നടിമാരെയും ചേര്‍ത്ത് മോഹന്‍ലാലിന്‍റെ പേരില്‍ ഗോസ്സിപുകള്‍ ഇറങ്ങാറുണ്ട്.  അത്തരത്തിൽ ഒരു അഭിമുഖത്തിൽ എത്തിയപ്പോൾ ഒരു ഗോസിപ്പിനെ കുറിച്ച് അദ്ദേഹം പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഒരു പരിപാടിയിൽ എത്തിയപ്പോൾ അദ്ദേഹത്തോട് അവതാരകൻ ചോദിച്ചത് മോഹൻലാലിനോടൊപ്പം കഴിഞ്ഞ സ്ത്രീകളുടെ എണ്ണം 3000 കടന്നു എന്ന് പറയുന്ന ഒരു വാർത്ത കേട്ടു. അതിന്റെ പേരില്‍ ഒരു ആഘോഷം നടന്നു എന്നുമാണ്. അതിനെക്കുറിച്ച് എന്താണ് അഭിപ്രായം എന്നായിരുന്നു.

അപ്പോൾ മോഹൻലാൽ വളരെ രസകരമായി ആണ് ഇതിന് മറുപടി നൽകിയത്. അതിൽ കൂടുതൽ ഉണ്ടെങ്കിലേ ഉള്ളൂ എന്നായിരുന്നു മോഹൻലാൽ ഇതിന് മറുപടി നൽകിയത്. പിന്നെ ഇത്തരം വാർത്തകളോടെ പ്രതികരിക്കാൻ ഒന്നും തനിക്ക് താല്പര്യം ഇല്ല എന്നും വാർത്തകളുടെ രീതികൾ ഒക്കെ തനിക്ക് അറിയാം എന്നും മോഹൻലാൽ പറയുന്നു.

READ NOW  ഇനി ഒറ്റക്ക് വന്നാൽ മതിഅച്ഛനൊപ്പം വരണ്ട എന്ന് അവർ പറഞ്ഞു - ദുരനുഭവം പറഞ്ഞു ഗ്രേസ് ആന്റണി - മറുപടി ഇങ്ങനെ

പത്രക്കാരെ സംബന്ധിച്ചിടത്തോളം മറ്റു വാർത്തകൾ ഒന്നും കിട്ടിയില്ലെങ്കിൽ സ്വന്തം കുടുംബത്തിൽ നിന്ന് പോലും വാർത്തകൾ സൃഷ്ടിക്കാൻ ശ്രദ്ധിക്കുന്നവരാണ് അവർ അവർക്ക് എന്തുവേണമെങ്കിലും എഴുതാമല്ലോ ഞാൻ അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു അല്ലെങ്കിൽ എന്റെ അമ്മായിഅച്ചൻ അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്നൊക്കെ എഴുതാമല്ലോ അതൊക്കെ അവരുടെ താൽപര്യമാണ് എന്നുകൂടി മോഹൻലാൽ വ്യക്തമാക്കിയിരുന്നു.

ആ വീഡിയോ കാണാം .

ശരിക്കും വിമർശിച്ച ആളുകൾക്ക് ഒരു കിടിലൻ മറുപടി തന്നെയാണ് മോഹൻലാൽ നൽകിയത് എന്നാണ് ആരാധകർ പറയുന്നത് മോഹൻലാലിന്റെ ഈ പഴയ അഭിമുഖം ഇപ്പോൾ വൈറൽ ആവുകയാണ്.

ADVERTISEMENTS