സ്ത്രീധനം വാങ്ങിയില്ല എന്നു പറഞ്ഞ് മോഹൻലാൽ. വിവാഹ പന്തലിൽ കോടികളുടെ ആഭരണം അണിഞ്ഞ് സുചിത്ര..

3605

മലയാള സിനിമയുടെ അഭിമാനമാണ് മോഹൻലാൽ. അദ്ദേഹത്തിനോളം വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്തവർ മലയാള സിനിമയിൽ തന്നെ ഇല്ല എന്ന് പറയുന്നതാണ് സത്യം. നിരവധി ചിത്രങ്ങളിൽ വളരെ മികച്ച വേഷങ്ങളിലാണ് മോഹൻലാൽ എത്തിയിട്ടുള്ളത്.

അടുത്ത സമയത്ത് ജിത്തു ജോസഫ് സംവിധാനം ചെയ്ത നേരെന്ന ചിത്രത്തിൽ വളരെ വ്യത്യസ്തമായ ഒരു വേഷം ചെയ്തു കൊണ്ടാണ് താരം ശ്രദ്ധ നേടിയിരുന്നത് ഈ ചിത്രത്തിന്റെ പ്രമോഷൻ സമയത്ത് സ്ത്രീധനത്തെ കുറിച്ച് ചോദിച്ചപ്പോൾ മോഹൻലാൽ പറഞ്ഞിരുന്ന ചില കാര്യങ്ങൾ ശ്രദ്ധ നേടിയിരുന്നു.

ADVERTISEMENTS

ഒരു പെൺകുട്ടിയുടെ അച്ഛൻ എന്ന നിലയിൽ സ്ത്രീധനത്തെ കുറിച്ച് എന്താണ് പറയാനുള്ളത് എന്നായിരുന്നു ചോദിച്ചത് ഇതിന് താരം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.

ഞാൻ സ്ത്രീധനം വാങ്ങിയിട്ടില്ല വിവാഹം കഴിച്ചത് സ്ത്രീധനം എന്ന ഏർപ്പാടിനോട് തനിക്കും വലിയ താല്പര്യം ഒന്നുമില്ല. താൻ സ്ത്രീധനം വാങ്ങിയ വിവാഹം കഴിച്ചത് എന്ന് മോഹൻലാൽ പറഞ്ഞപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യാൻ തുടങ്ങിയിരുന്നു ഇപ്പോൾ മോഹൻലാലിന്റെ ഭാര്യയുടെ ആ സമയത്ത് വിവാഹ ആഭരണങ്ങളെ കുറിച്ചൊക്കെയാണ് സോഷ്യൽ മീഡിയ പറയുന്നത്. ഒരുകാലത്ത് പ്രശസ്ത നിർമ്മാതാവായിരുന്ന കെ ബാലാജിയുടെ മകളാണ് സുചിത്ര എന്നും കോടീശ്വരനാണ് സുചിത്രയുടെ അച്ഛൻ എന്നും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്

READ NOW  അന്ന് മമ്മൂട്ടിയെ കാണിച്ച എല്ലാ സീനിലും ഞങ്ങൾ കൂവി -കാരണം..പക്ഷേ പിനീട് അദ്ദേഹത്തെ കണ്ടപ്പോൾ സംഭവിച്ചത് - നടൻ സൂരി പറഞ്ഞത്

അങ്ങനെയുള്ള ഒരാൾ അദ്ദേഹത്തിന്റെ മകളെ വെറുംകൈയോടെ വിടില്ല അതുകൊണ്ടുതന്നെ കോടികൾ വിലമതിക്കുന്ന ആഭരണങ്ങളും അണിഞ്ഞു കൊണ്ടാണ് വിവാഹത്തിന് സുചിത്ര എത്തിയത്.

പാരമ്പര്യ ആഭരണങ്ങളായ പാലക്കമാലയും നാഗപട താലിയും ഒക്കെ സുചിത്രയുടെ വിവാഹ വേഷത്തിൽ നിൽക്കുന്ന ചിത്രങ്ങളിൽ കാണാൻ സാധിക്കും.. താലികെട്ടിയപ്പോൾ ധരിച്ച ആഭരണങ്ങൾ ആയിരുന്നില്ല മന്ത്രകോടി ധരിച്ചപ്പോൾ ഉണ്ടായിരുന്നത്.

ഓരോ ലുക്കിനും ചേരുന്ന വ്യത്യസ്തമായ ആഭരണങ്ങൾ ധരിക്കുവാൻ സുചിത്ര ശ്രദ്ധിച്ചിരുന്നു എന്നാണ് പഴയ ഇരുവരുടെയും വിവാഹ വീഡിയോ കണ്ടതിനു ശേഷം ആളുകൾ ഇപ്പോൾ പറയുന്നത്. അതുകൊണ്ടുതന്നെ സ്ത്രീധനം വാങ്ങിയല്ല വിവാഹം കഴിച്ചത് എന്ന് പറയുന്നത് ശരിയായ നടപടി അല്ല എന്നും അത് വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടുണ്ട് എന്ന് ഒക്കെ പ്രേക്ഷകർ പറയുകയും ചെയ്യുന്നുണ്ട്. ലാലേട്ടന്റെ പഴയ വിവാഹ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

READ NOW  സെറ്റിൽ അച്ചടക്കം പാലിക്കാത്ത നടിയാണ് മീര ജാസ്മിൻ എന്ന് പറയുന്നു - മീര ജാസ്മിൻ നൽകിയ മറുപടി ഇങ്ങനെ.
ADVERTISEMENTS