Advertisement
Home MOVIES Malayalam വസ്ത്രമഴിക്കാൻ ബാലചന്ദ്രമേനോൻ ആവശ്യപ്പെട്ടു പിന്നെ മുന്നിൽ വച്ച് സ്വ$യം,ഭോ,ഗം ചെയ്തു കാണിച്ചു – ഗുരുതര ആരോപണവുമായി...

വസ്ത്രമഴിക്കാൻ ബാലചന്ദ്രമേനോൻ ആവശ്യപ്പെട്ടു പിന്നെ മുന്നിൽ വച്ച് സ്വ$യം,ഭോ,ഗം ചെയ്തു കാണിച്ചു – ഗുരുതര ആരോപണവുമായി നടി മിനു മുനീർ

185
ADVERTISEMENTS

ബാലചന്ദ്ര മേനോന് പുറത്തു കാണുന്ന അല്ലാത്ത ഒരു വികൃത മുഖം ഉണ്ട്. തന്റെ ആദ്യ ചിത്രം അദ്ദേഹം സംവിധാനം ചെയ്ത ദേ ഇങ്ങോട്ടു നോക്കിയേ എന്ന ചിത്രമായിരുന്നു . അതിന്റെ ഷൂട്ടിംഗ് സമായതാണ് മോശം അനുഭവം ഉണ്ടായത് എന്ന് മിനു മുനീർ പറയുന്നു. വളരെ ഗുരുതരമായ ആരോപണങ്ങൾ ആണ് ബാല ചന്ദ്ര മേനോന് എതിരെ ഉണ്ടായിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിൽ പല നടന്മാർക്കെതിരെയും ഗുരുതരമായ ലൈംഗിക ചൂഷണ ആരോപണങ്ങൾ പലരും തുറന്നു പറഞ്ഞു രംഗത്തെത്തുന്ന സമയമാണ് ഇപ്പോൾ മലയാളത്തിലെ പല മുൻനിര നടന്മാർക്കെതിരെയും ഇത്തരത്തിൽ ആരോപണങ്ങൾ ഉന്നയിച്ച നടി മിനുമിനീർ ഇപ്പോൾ പ്രശസ്ത സംവിധായകനും നിർമാതാവും തിരക്കഥാകൃത്തുമായി ബാലചന്ദ്രമേനോൻ എതിരെ ഗുരുതരമായ ചില ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.

ബാലചന്ദ്ര മേനോന് പുറത്തു കാണുന്ന അല്ലാത്ത ഒരു വികൃത മുഖം ഉണ്ട്. തന്റെ ആദ്യ ചിത്രം അദ്ദേഹം സംവിധാനം ചെയ്ത ‘ദേ ഇങ്ങോട്ടു നോക്കിയേ’ എന്ന ചിത്രമായിരുന്നു . അതിന്റെ ഷൂട്ടിംഗ് സമായതാണ് മോശം അനുഭവം ഉണ്ടായത് എന്ന് മിനു മുനീർ പറയുന്നു. ആ ഷൂട്ടിംഗ് സമയത്ത് ഉണ്ടായ ചില ഞെട്ടിക്കുന്ന അനുഭവങ്ങളാണ് മിനു ഒരു ഓൺലൈൻ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. ദേ ഇങ്ങോട്ട് നോക്കിയെ എന്ന ജയസൂര്യൻ നായകനായ ചിത്രത്തിൻറെ ഷൂട്ടിങ് സമയത്ത് തനിക്ക് അവിടെ 30 ദിവസമായിരുന്നു ഷൂട്ടിംഗ്. അതിനിടയ്ക്ക് ബ്രേക്ക് ഉള്ള ദിവസങ്ങൾ ഉണ്ട് പല പെൺകുട്ടികളോടും ബാലചന്ദ്രൻ മോശമായി പെരുമാറുന്നത് താൻ കണ്ടിട്ടുണ്ട്. ഒരു കൊച്ചു പെൺകുട്ടിയോട് ടെ ഡ്രസ്സ് അഴിക്കാൻ നിർബന്ധിക്കുന്നതും താൻ നേരിട്ട് കണ്ടതിൽ പെടുന്നു.

ADVERTISEMENTS
READ NOW  ആ ചിത്രത്തിന്റെ പരാജയത്തിന് ശേഷം മമ്മൂട്ടി പറഞ്ഞ കര്യങ്ങൾ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു സത്യൻ അന്തിക്കാട്.

ഒരു ദിവസം തന്നോട് പറഞ്ഞു രാത്രി വേഗം റൂമിലേക്ക് എത്താൻ. സിനിമയുടെ കാര്യം സംസാരിക്കാൻ ആകും എന്ന് കരുതി ചെന്നപ്പോൾ റൂമിൽ കുറെ പെൺകുട്ടികളുടെ ചിരിയൊക്കെ നമുക്ക് കേൾക്കാം പറ്റും. മിനു പെട്ടെന്ന് മുറിയിലേക്ക് വാ എന്ന് പറയുകയാണ്. സംവിധായകൻ അല്ലേ എന്തെങ്കിലും സിനിമയുടെ കാര്യം ആണെന്ന് കരുതി താൻ വേഗം ഓടി മുറിയിലേക്ക് ചെന്ന് വാതിൽ തുറക്കുന്നതും കാണുന്നത് അവിടെ മൂന്ന് പെൺകുട്ടികൾ തു,ണിയി,ല്ലാതെ കിടക്കുകയാണ്. അദ്ദേഹവും ഡ്രെസ്സില്ലാതെ അവിടെ ഉണ്ട്. അത് മാത്രമല്ല അവിടെ ടേബിളിൽ എല്ലാം മദ്യക്കുപ്പികൾ ഇരിക്കുന്നു. പെൺകുട്ടികളും മദ്യപിച്ചിട്ടുണ്ടെന്ന് തോന്നുന്നു. അതേപോലെ മൂന്ന് ആണുങ്ങൾ ഇതെല്ലാം കണ്ട് അവിടെ രസിച്ചു ഇരിക്കുന്നുണ്ട്. വാതിൽ തുറന്നു നോക്കിയപ്പോൾ കാണുന്ന കാഴ്ച ഇതാണ് . അപ്പോൾ തന്നെ എനിക്ക് ഇതൊന്നും പറ്റത്തില്ല എന്ന് പറഞ്ഞു തിരിച്ചു ഓടി പോകുകയായിരുന്നു.

READ NOW  എല്ലാം മൂടിപ്പുതച്ചു വച്ച് അഭിനയിക്കാമെന്നാണോ നിൻറെ വിചാരം - അന്നുണ്ടായ പ്രശ്നങ്ങളെ കുറിച്ച് ഹണി റോസിന്റെ വെളിപ്പെടുത്തൽ

പിന്നെ മറ്റൊരു ദിവസം താനും തൻറെ അതേ പ്രായമുള്ള മറ്റൊരു നടിയെയും വിളിച്ചിട്ട് തങ്ങളോട് പറഞ്ഞു നിങ്ങൾ ഡ്രസ്സ് ഒക്കെ ഊര് എന്ന്. തങ്ങൾ താല്പര്യമില്ല എന്നുള്ള രീതിയിൽ പ്രതികരിച്ചു. എന്നിട്ട് പുള്ളി ഒരു നാണവുമില്ലാതെ തങ്ങളുടെ മുന്നിൽ നിന്നുകൊണ്ട് സ്വയംഭോഗം ചെയ്തു എന്നാണ് നടി പറയുന്നത്കൂ.ടാതെ ഷൂട്ടിംഗ് അവസാന ദിവസം താൻ പോകാനായി തയ്യാറായി നിൽക്കുമ്പോൾ ഇന്ന് പോകണ്ട ഫ്ലൈറ്റ് ക്യാൻസൽ ചെയ്തേക്കു നിർമ്മാതാവിനെ ഒന്ന് കണ്ടിട്ട് പോയാൽ മതി എന്ന് എന്നോട് പറഞ്ഞു. അദ്ദേഹത്തിൻറെ വാക്കുകൾ കേൾക്കാതെ പോരുകയാണ് ഉണ്ടായത് എന്ന് മിനു മുനീർ പറയുന്നു.

താൻ അവിടുന്ന് അങ്ങനെ പോയതുകൊണ്ട് തന്നെ പിന്നീട് ആ സിനിമയിൽ അഭിനയിച്ച ഒരു സീനും ഇല്ലായിരുന്നു എന്നും ആ ചിത്രത്തിലെ നായകനായ ജയസൂര്യക്കൊപ്പം അടക്കം തനിക്ക് കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നു എന്ന് താരം പറയുന്നു. അവർക്ക് അന്ന് വഴങ്ങി കൊടുക്കാത്തതിന്റെ പേരിൽ ആ സിനിമയിൽ 30 ദിവസത്തോളം അഭിനയിച്ച എല്ലാ സീനുകളും വെട്ടി മാറ്റിയിരുന്നു. ഒരു ഗ്രൂപ്പിന്റെ കൂടെ നിൽക്കുന്ന ഒരു സീൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ താരം പറയുന്നു.

READ NOW  എനിക്ക് ആർത്തവ സമയമായാൽ മുഴുവൻ നാട്ടുകാരും അറിയും ആ സമയം വെളിയിലിറങ്ങില്ല അനശ്വര പങ്ക് വെക്കുന്നു

ബാലചന്ദ്ര മേനോനെ പറ്റി നിരവധി പ്രശ്നങ്ങൾ ഉണ്ട്. അത് ആദ്യം താൻ ചാനലുകളിൽ പറഞ്ഞപോലെ പറയാഞ്ഞത് ഇതിനെല്ലാം ദൃസാക്ഷിയായിരുന്നു എന്നുള്ളതാണ്. അല്ലതെ തനിക്ക് ശാരീരികമായി ഉപദ്രവം നേരിട്ട് ഉണ്ടായിട്ടില്ല പിന്നെ അന്ന് പറഞ്ഞ കാര്യങ്ങളുട ഈപേരിൽ കേസും മറ്റുമായി വലിയ തിരക്കിലായി പോയി ആകെ ബിസി ആയത്കൊണ്ട് ഇതിന്റെ കാര്യം ഓർത്തില്ല പിന്നെയാണ് ഐകകര്യം ഓർത്തത് . ബാലചന്ദ്രമേനോനു വികൃതങ്ങളായ ഇത്തരം നിരവധി സ്വഭാവങ്ങൾ ഉണ്ട്.

അതേപോലെതന്നെ അദ്ദേഹം ഒരു മാസത്തോളം മുൻപ് ഉണ്ടായിരുന്ന ഒരു നായികയെ റൂമിൽ പൂട്ടി പീഡിപ്പിചു. ആ പെൺകുട്ടിക്ക് വലിയ ബ്ലീഡിങ് ആയിട്ടുണ്ടായിരുന്നു. അവർ ഒരു വലിയ നായികയാണ്. നിരവധി മോശം അനുഭവങ്ങൾ അദ്ദേഹത്തിന് ഭാഗത്തുനിന്ന് ഒരുപാട് പെൺകുട്ടികൾക്ക് ഉണ്ടായിട്ടുണ്ട്. ഒരുപാട് പെൺകുട്ടികളുടെ കണ്ണീരും വേദനയും ശാപവും ഇവർക്കുമുണ്ട് ബാലചന്ദ്ര മേനോൻ ഒരിക്കലും റെസ്പെക്ട് അർഹിക്കുന്ന ഒരു വ്യക്തിയല്ല എന്നും മുനീർ പറയുന്നു. നാളെ ആരും ഇത്തരത്തിൽ സ്ത്രീകളോട് പെരുമാറരുത് എന്ന് തനിക്കുണ്ടെന്നും അതുകൊണ്ടാണ് ഇക്കാര്യങ്ങൾ തുറന്നു പറയുന്നത് എന്നും താരം പറയുന്നു.

ADVERTISEMENTS