ചേച്ചി നൂല്‍ബന്ധമില്ലാതെ ലൈവില്‍ വരു : കിടിലന്‍ മറുപടി നല്‍കി നടൻ മിഥുന്റെ ഭാര്യ ലക്ഷ്മി മേനോൻ

16636

അഭിനേതാവായി മിഥുൻ രമേശിന്റെ ഭാര്യ ലെക്ഷ്മിയുടെ ഫേസ്ബുക്കിൽ ഒരാൾ പോസ്റ്റ് ചെയ്ത കമെന്റ് ആണ് ഇപ്പോൾ വിരലായിരിക്കുന്നത്. നടൻ എന്ന നിലയിൽ ലഭിച്ച സ്വീകാര്യതയുടെ പലമടങ്ങാന് ഒരു അവതാരകൻ എന്ന നിലയിൽ മിഥുന് ലഭിച്ചത് വ്യത്യസ്തമായ അവതരണശൈലിയാണ് മിഥുനെ കുടുംബപ്രേക്ഷകരുടെ പ്രിയ അവതാരകനാക്കി മാറ്റിയത്. മിഥുന്റെ ഭാര്യ ലക്ഷ്മിയും ഏവര്‍ക്കും സുപരിചിതയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ലക്ഷ്മിയുടെ ടിക്‌ടോക് വീഡിയോകളും ചിത്രങ്ങളും എല്ലാം ശ്രദ്ധേയമാകാറുണ്ട്.അതോടൊപ്പം റീക്ഷൻ വീഡിയോകളിലൂടെ ലക്ഷ്മി പ്രശസ്തയാണ്. പൊതുവേ ആരാധകരുടെ കമന്റുകള്‍ക്ക് എല്ലാം ഇരുവരും മറുപടി നല്‍കാറുമുണ്ട്. അത്തരത്തില്‍ വന്ന കുറച്ചു മോശം കമന്റുകളോട് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍ ലക്ഷ്മി.

“ചേച്ചി നൂല്‍ബന്ധമില്ലാതെ ലൈവില്‍ വരു എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഒരാള്‍ കമന്‍റ് ചെയ്തത്. എന്നാല്‍ ഇയാള്‍ക്കുള്ള മറുപടിയും ലക്ഷ്മി അപ്പോൾ താനാണ് കൊടുത്തിരുന്നു അതിനു ആരാധകരിൽ നിന്നും മികച്ച പിന്തുണയാണ് താരത്തിന് ലഭിക്കുനന്തു.താരത്തിന്റെ മറുപിടി ഇങ്ങനെ

READ NOW  ജര്‍മ്മനിയില്‍ പോയി സര്‍ജറി ചെയ്‌തോ ? അവതാരകന്റെ ചോദ്യത്തിന് മഞ്ജു വാര്യരുടെ വൈറൽ മറുപിടി

‘ആഗ്രഹം കൊള്ളാം പക്ഷേ വീട്ടില്‍ ഉള്ളവരോട് പറഞ്ഞു നോക്കുന്നത് ആയിരിക്കും കൂടുതല്‍ നല്ലത് എന്ന്’ എന്നായിരുന്നു ലക്ഷ്മിയുടെ മറുപടി. നിരവധിപേരാണ് ലക്ഷ്മിയെ അനുകൂലിച്ച്‌ എത്തിയത്. നേരത്തെയും ലക്ഷ്മിയുടെ വസ്ത്രധാരണത്തില്‍ വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഇതിനെതിരെ മിഥുന്‍ നേരിട്ടെത്തി മറുപടി നല്‍കുകയും ചെയ്തിരുന്നു.യാതൊരു കുറ്റബോധവുമില്ലാതെ ഒരു പബ്ലിക് സ്പേസിൽ ഇത്തരം കമെന്റുകൾ സ്ത്രീകൾക്കെതിരെ നടക്കുന്നത് ഇപ്പോഴും തുടരുകയാണ്. നമ്മുടെ ഐ ടി നിയമങ്ങളുടെ പൊര്യമായാണ് ഇതിനെല്ലാം കാരണം എന്ന് പലരും അഭിപ്രായപ്പെടുന്നു.

ADVERTISEMENTS
ADVERTISEMENTS