Video-താൻ ഭിക്ഷയെടുത്താണ് കോടീശ്വരിയായത് യുവതിയുടെ വെളിപ്പെടുത്തൽ വീഡിയോ – ഇപ്പോഴത്തെ ആസ്തി ഞെട്ടിക്കുന്നത്

135

സമൂഹത്തിൽ നല്ല നിലയിൽ ജീവിക്കുന്നതിനായി അഹോരാത്രം കഷ്ട്ടപ്പെടുനനവരാണ് നമ്മൾ എല്ലാവരും. മാന്യമായ തൊഴിൽ മേഖല കണ്ടെത്തി അവിടെ നന്നായി കഷ്ട്ടപ്പെട്ടു പണം ഉണ്ടാക്കുവാൻ പകലന്തിയോളം കഷ്ട്ടപ്പെട്ടുന്നവരാന് ഭൂരിപക്ഷവും എന്നാൽ ചില കുറുക്കു വഴികൾ കണ്ടെത്തി എളുപ്പം പണമുടക്കാനായി ഇറങ്ങുനനവരും നമ്മുടെ നാട്ടിൽ കുറവല്ല.

സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലാവുകയും ജീവിക്കാനായി മറ്റൊരു മാർഗ്ഗവുമില്ലാതാകുമ്പോൾ അതല്ലെങ്കിൽ അദ്വാനിക്കാൻ തന്റെ ആരോഗ്യം അനുവദിക്കാതിരിക്കുമ്പോൾ ആണ് ഒരു വിഭാഗം മനുഷ്യർ ത്ങ്ങളുടെ ഗതികേട് കൊണ്ട് തങ്ങളുടെ അഭിമാനം എല്ലാം മാറ്റി നിർത്തി ഭിക്ഷാടനത്തിനായി ഇറങ്ങുന്നത്.

ADVERTISEMENTS

എന്നാൽ ഭിക്ഷാടനം ഒരു തൊഴിലാക്കി മാറ്റി പണം സമ്പാദിക്കുന്നവരും നമ്മുടെ നാട്ടിൽ കുറവല്ല അത്തരത്തിൽ ഭിക്ഷാടനത്തിലൂടെ അതീവ സമ്പന്നരായവർ നമ്മുടെ രാജ്യത്തും ഉണ്ട്. എന്നാൽ ഇപ്പോൾ ഒരു പെൺകുട്ടി താൻ കോടീശ്വരിയായത് എങ്ങനെ എന്ന് ഒരു മാധ്യമത്തിന് പങ്ക് വച്ച വിവരങ്ങൾ ഏവരെയും ഞെട്ടിക്കുകയാണ്.

പാകിസ്ഥാനിൽ നിന്നുള്ള ലൈബ എന്ന പെൺകുട്ടിയാണ് തന്റെ അവിശ്വസനീയമായ കഥ വെളിപ്പെടുത്തിയത്. ഇപ്പോൾ തന്റെ ബിസ്സിനസ്സുംകാര്യങ്ങളുമായി മലേഷ്യയിൽ ആണ് ലൈബ ജീവിക്കുന്നത് എങ്കിലും ഇടയ്ക്കിടെ തനറെ ബന്ധുക്കളെ ഒക്കെ കാണുന്നതിനായി ലൈബ മാതൃ രാജയമായ പാകിസ്താനിലും എത്തും അത്തരത്തിൽ ഒരു വരവിലാണ് താനെങ്ങനെ ഇത്രയും വലിയ സമ്പന്നയായി എന്ന കഥ ലൈബ പറഞ്ഞത്.

READ NOW  മുല്ലപ്പെരിയാർ തകർന്നാൽ 40 മിനിറ്റിൽ ജലം ഇടുക്കിയിൽ പിന്നെ 1.30 മണിക്കൂറിൽ കൊച്ചിയിൽ -എന്നാൽ ഇതൊന്നുമല്ല സംഭവിക്കാൻ പോകുന്നെ - അഡ്വക്കേറ്റ് റസ്സൽ ജോയ് പറയുന്നത്.

വിഡിയോയിൽ ലൈബ പറയുന്നത് :

“ഇത്‌നി അമീർ കൈസേ ഹുയി?”( അതായതു ഇത്രയും പണക്കാരിയായത് എങ്ങനെ ) എന്ന് ലൈബയോട് ചോദിച്ചപ്പോൾ, “ഭീഖ് മാങ് കർ (ഭിക്ഷ യാചിച്ചുകൊണ്ട്)” എന്ന് അവൾ മറുപടി നൽകുന്നു.

ഭിക്ഷാടനത്തിലൂടെ തനിക്ക് രണ്ട് ഫ്‌ളാറ്റുകളും കാറും സ്വൊന്തമായ ബിസിനസ്സും ഒക്കെ ഉണ്ടാക്കാനായി എന്ന് പാകിസ്ഥാൻ സ്വദേശിനിയായ യുവതി പറയുന്നു. തന്റെ താൻ കുടുംബമായി ഇപ്പോൾ മലേഷ്യയിൽ ആണ് താമസിക്കുന്നത്. ഇപ്പോൾ ഇടയ്ക്കിടെ കറങ്ങാനായി പാക്സിതാനിൽ എത്തും ബന്ധുക്കളെ ഒക്കെ കാണും എന്ന് ലൈബ പറയുന്നു.

പണക്കാരി എങ്ങനെ ആയി എന്ന് ചോദിച്ചപ്പോൾ ധൈര്യപൂർവ്വം ഭിക്ഷാടനത്തിലൂടെയാണ് പണക്കാരിയായത് എന്ന് പറഞ്ഞ ലൈബയോടെ എന്തുകൊണ്ടാണ് നിങ്ങൾ ഇത്രക്കും സത്യസന്ധമായി കാര്യങ്ങൾ തുറന്നു പറയുന്നു എന്ന് അവതാരകൻ ചോദിക്കുന്നു.

അതിനു മറുപടിയായി അവൾ പറയുന്നത് ഇങ്ങനെ ..

, “സച്ച് തോ ചുപ നഹി രേഹ്താ, ബറ്റാന ചായേ അപ്നേ ബാർ മി. അപ്നി പെഹ്ചാൻ ബതാനി ചായേ കി ആപ് കൈസെ അമീർ ഹ്യൂ, ക്യാ കിയ

(സത്യം മറച്ചുവെക്കാൻ കഴിയില്ല. ഒരാൾ തങ്ങളെ കുറിച്ച് സത്യസന്ധമായി പറയണം. അവർ എങ്ങനെയാണ് സമ്പന്നരായത് എന്ന് ഒരാൾ പറയണം എന്ന് താൻ വിശ്വസിക്കുന്നു എന്ന് ലൈബ പറയുന്നു ).

READ NOW  ഒരു സ്ത്രീക്കും എളുപ്പമുള്ള കാര്യമല്ല ലൈംഗികതയും ചൂഷണങ്ങളെ കുറിച്ചുള്ള തുറന്നു പറച്ചിലുകൾളും തുറന്നെഴുതി അൻസി വിഷ്ണു

യാചകർ ഭിക്ഷ ലഭിക്കാൻ “നടത്തുന്ന അംഗ ചലനങ്ങൾ എങ്ങനെയാണു ഉപയോഗിക്കുന്നത് എന്ന് താൻ ശ്രദ്ധിക്കാറുണ്ടായിരുന്നു ആ രീതിയിലൂടെ അവർ ധർലാം പണം നേടുകയും വലിയ പണക്കാർ ആവുകയും ചെയ്യുന്നുണ്ട് എങ്കിൽ തനിക്കും എന്തുകൊണ്ട് ആ വഴി ഒന്ന് പരീക്ഷിച്ചുകൂടാ എന്ന് ചിന്തിക്കുകയും ഭിക്ഷാടനം പരീക്ഷിക്കാൻ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ ഞാൻ ധാരാളം പണം എ വഴിയിലൂട ഉണ്ടാക്കി . ഇപ്പോൾ നിങ്ങൾ നോക്ക് അല്ലാഹുവിന്റെ സഹായം കൊണ്ട് ഞാൻ എവിടെ എത്തി എന്ന് ലൈബ പറയുന്നു.

സമ്പന്നനാകാൻ ലൈബ അഞ്ച് വർഷം യാചിച്ചതായി റിപ്പോർട്ട്. അവതാരകൻ ചോദിക്കുമ്പോൾ അവളതു ശരി വക്കുകയും ചെയ്ത. എങ്ങനെയാണു ആളുകളിൽ നിന്ന് പണം വാങ്ങാനായി അവൾ ഭിക്ഷ എടുത്തത് എന്ന ചോദ്യത്തിന് അവൾ പറഞ്ഞത് ഏവരെയും ഞെട്ടിക്കും.

താൻ കൈകളിൽ പുസ്തകങ്ങൾ ഒക്കെ വച്ച് കൊണ്ട് തന്റെ വീട്ടിൽ വളരെ ദാരിദ്ര്യമാണ് പണമൊന്നുമില്ല തുണയ്ക്ക് പഠിക്കാൻ പറ്റുന്നില്ല ,വീട്ടിലുള്ളവർക്കും തനിക്കുമൊക്കെ അസുഖമാണ്,ഞാനാ വീട്ടിൽ ഒരു മകളാണ് വീട്ടുകാര്യങ്ങൾനോക്കാൻ ഞാൻ മാത്രമേ ഉള്ളു എന്നൊക്കകെ നിരവധി കള്ളക്കഥകൾ പറഞ്ഞാണ് താൻ പണം സമ്പാദിച്ചത് എന്ന് ഈ പെൺകുട്ടി പറയുന്നു.

READ NOW  മകനെ വിൽപ്പനക്ക് - 5 ലക്ഷം രൂപയ്ക്ക് മകനെ വിൽക്കാൻ ബോർഡ് വച്ച് റിക്ഷ ഡ്രൈവറായ പിതാവ് - സംഭവം ഇങ്ങനെ

എവിടെയാണോ കൂടുതൽ ആളുകൾ ഉള്ളത് എവിടെയൊക്കെയാണ് താൻ ഭിക്ഷയെടുക്കാൻ തിരഞ്ഞഎടുത്തത് ഏന് യുവതി പറയുന്നു.

അതീവ സുന്ദരിയായി വളരെ വിലകൂടിയ വസ്ത്രനഗലും മൊബൈൽ ഫോണുകളും ആഭരണങ്ങളും ഒക്കെ ധരിച്ചു വന്നിരുന്നു ഈ പെൺകുട്ടി പറയുന്നത് കേൾക്കുമ്പോൾ ആരും അമ്പരന്നു പോകും. പാകിസ്ഥാനിലെ സംരംഭക എന്ന അടിക്കുറിപ്പോടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ വലിയ തോതിൽ വൈറലായിരിക്കുകുയാണ്. നിരവധി ആളുകൾ രസകരണങ്ങളായ കമെന്റുകൾ ആണ് ഇതിനു നൽകിയിരിക്കുന്നത്

ഒരു ഉപയോക്താവ് പറഞ്ഞു, “ഭിക്ഷാടകരുടെ സ്റ്റാർട്ടപ്പുകൾ!!” മറ്റൊരാൾ എഴുതി, “ഭിക്ഷാടനത്തിനുള്ള അക്കാദമിക് കോഴ്സുകൾ അവിടെ ഉണ്ടായിരിക്കണം. യേ വാലി തോ പിഎച്ച്ഡി ലഗ്തി ഹേ. 😀😀( ഇവൾക്ക് ഇതിൽ പി എച് ഡി ഉണ്ടെന്നു തോന്നുന്നു .”

മൂന്നാമത്തെ ഉപയോക്താവ് കൂട്ടിച്ചേർത്തു, “ഭിക്ഷയെടുക്കുന്നതു ഒരവസരമാണ് .” മറ്റൊരാൾ അഭിപ്രായപ്പെട്ടു, “പാകിസ്ഥാന്റെ ധനകാര്യ മന്ത്രാലയത്തിന് അനുയോജ്യമായ തൊഴിൽ പ്രൊഫൈൽ.” എന്നാണ് മറ്റൊരാളുടെ കമെന്റ് . ലക്ഷക്കണക്കിന് വ്യൂസ് ആണ് പെൺകുട്ടിയുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്

ADVERTISEMENTS