ദിലീപിനെ കൊച്ചാക്കാൻ സൂപ്പർ ഹിറ്റ് തമിഴ് സംവിധായകന്റെ ശ്രമം – അത് തകർത്തു അച്ഛനെ രക്ഷിച്ചത് മകൾ മീനാക്ഷി – സംഭവം ഇങ്ങനെ

45970

മലയാളം നടൻമാർ അഭിനയ മികവ് കൊണ്ടും പ്രതിഭ കൊണ്ടും മറ്റു സിനിമ മേഖലയിലുള്ള താരങ്ങളേക്കാൽ ബഹുദൂരം മുന്നിലാണ് എന്ന വസ്തുത ഈവർക്കുമറിയാമെങ്കിലും പലപ്പോഴും മറ്റു സിനിമ മേഖലയിലുള്ള സംവിധായകരും നിർമ്മാതാക്കളും അവരുടെ പൊള്ളയായ മണ്ടൻ ഹീറോയിസം മാത്രം കാണിക്കുന്ന താരങ്ങൾക്ക് മുന്നിൽ ഇവിടുത്തെ താരങ്ങളെ ചെറുതാക്കി കാണിക്കാൻ ശ്രമിക്കുക പതിവാണ്. അതിൽ പ്രധാനി ആണ് സൂപ്പർ ഹിറ്റ് സംവിധായകൻ ശങ്കർ.

അത്തരം ശ്രമങ്ങൾ അദ്ദേഹം മോഹൻലാലിനോട് പലപ്പോഴും ശ്രമിച്ചിട്ടുണ്ട് അതോടൊപ്പം മമ്മൂട്ടിയുടെ അടുത്ത് അത്തരം പരുപാടി ഏൽക്കില്ല എന്ന് അദ്ദേഹം മുന്നേ തന്നെ അല്ലു അർജുന്റെ അച്ഛന് മറുപിടി നൽകിയിട്ടുള്ളത് അറിയാവുന്നതു കൊണ്ട് ശങ്കർ അതിനു മുതിരില്ല എന്നതാണ് വാസ്തവം. ഇപ്പോൾ വൈറലായിരിക്കുന്നത് സൂപ്പർ താരം ദിലീപിനെ കോമാളി വേഷം കെട്ടിച്ചു ഒരു സഹനടൻ റോളിലേക്ക് ഒതുക്കി കാണിക്കാൻ വലിയ പ്രതിഫലം ഓഫ്ഫർ ചെയ്തു അദ്ദേഹം തന്റെ ചിത്രത്തിലേക്ക് ക്ഷണിച്ചിരുന്നു എന്ന വാർത്തയാണ്.

ADVERTISEMENTS
   

ബോളിവുഡിലെ വിഖ്യാത സംവിധായകൻ രാജ്‌കുമാർ ഹിരാനിയുടെ സൂപ്പർ ഹിറ്റ് ചിത്രമാണ് അമീർ ഖാൻ നായകനായി ചേതൻ ഭാഗവതിന്റെ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ത്രീ ഇഡിയറ്റ്സ്. പല ചിന്താ ധാരകളെയും പ്രത്യേകിച്ച് വിദ്യാഭ്യാസത്തെ കുറിച്ചുള്ളത് മാറ്റി മറിച്ച സിനിമയായിരുന്നു. വലിയ വിജയമായിരുന്ന ചിത്രത്തിൽ അമീർ ഖാൻ ആയിരുന്നു കേന്ദ്ര കഥാപത്രം. ചിത്രത്തിന്റെ തമിഴ് പതിപ്പ് സംവിധാനം ചെയ്തത് ശങ്കർ ആയിരുന്നു. തമിഴ് സൂപ്പർ സ്റ്റാർ വിജയ് ആയിരുന്നു നായകൻ.

ചിത്രം തമിഴിലും വമ്പൻ ഹിറ്റായിരുന്നു. ചിത്രത്തിൽ ഒരു കേന്ദ്ര കഥാപത്രമാണ് സൈലൻസർ എന്ന കോമാളി കഥാപാത്രം. ചിത്രത്തിൽ വളരെയധികം റോളുകൾ ഉണ്ടെങ്കിലും ഒരു കോമാളി പരിവേഷമുള്ള സഹനടൻ കഥാപാത്രമാണ് സൈലെൻസർ. മറ്റുള്ളവരുടെ പഠനം മോശമാക്കി താൻ മാത്രം വിജയിക്കണം എന്ന് ചിന്തിക്കുന്ന പുസ്തകപ്പുഴു ആയ കഥാപത്രം. പുസ്തകത്തിലുള്ളത് അതേപോലെ പഠിച്ചെഴുതുന്ന ടിപ്പിക്കൽ പഠിപ്പി മോഡൽ വേഷം ചെയ്യാൻ ശങ്കർ ആദ്യം ക്ഷണിച്ചത് ദിലീപിനെ ആണ്.

ദിലീപിന്റെ തമാശ ചിത്രങ്ങൾ കണ്ട ശങ്കർ അത് ഇഷ്ടപ്പെട്ടത് കൊണ്ടാണ് ദിലീപ് ഈ വേഷം ചെയ്‌താൽ നന്നാകും എന്ന് ചിന്തിച്ചു വിളിച്ചത്. എന്നാൽ ആ കഥാപത്രം എങ്ങനെയുള്ളതാണ്, അത് അഭിനയിച്ചാൽ ഭാവിയിൽ ദിലീപിന്റെ ഇമേജ് എന്താകും എന്ന് നന്നായി മനസിലാക്കിയ മകൾ മീനാക്ഷി അതി ശക്തമായ എതിർപ്പുകൾ ആ കഥാപത്രം ഏറ്റെടുക്കുന്നതിൽ നിന്ന്  ദിലീപിപിനെ പിന്‍ തിരിപ്പിക്കുകയിരുന്നു   അത് ദിലീപ് തന്നെ ഒരഭിമുഖത്തില്‍ പറഞ്ഞത്. താരം ആ വിഷയത്തെ വളരെ എളിമയോടെയാണ് പറഞ്ഞത്.

ശ്നകരിനെ പോലെയുള്ള ഒരു വലിയ സംവിധായകന്‍ തനിക്ക് അങ്ങനെ ഒരവസരം നല്‍കാന്‍ തുനിഞ്ഞത് തന്നെ വലിയ കാര്യമായാണ് കാണുന്നത് എന്നാല്‍ മകള്‍ മീനാക്ഷി അതിനോട് ശക്തമായ വിയോജിപ്പ്‌ പ്രകടിപ്പികുകയിരുന്നു എന്നാണ് ദിലീപ് പറഞ്ഞത്. ഈ വേഷം ചെയ്താൽ താൻ അച്ഛനോട് ഒരിക്കലും സംസാരിക്കില്ല എന്ന് മീനാക്ഷി പറഞ്ഞു . അവര്‍ കുട്ടികള്‍ക്ക് അച്ഛനെ അങ്ങനെ കാണുന്നത് ഇഷ്ട്മാകില്ലയിരിക്കും അവള്‍ ആ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് കണ്ടതാണ് പക്ഷെ താന്‍ അതൊന്നും ആ സമയത്ത് കണ്ടിരുന്നില്ല ദിലീപ് പറയുന്നു . അങ്ങനെയാണ്  ദിലീപ് ആ വേഷം നിരസിച്ചത്.

ADVERTISEMENTS