പൃഥ്വിരാജ് ഒഴിവാക്കിയ ഒരുപാട് വേഷങ്ങൾ ഉണ്ണിയെ തേടിയെത്തി – ഉണ്ണിയുടെ ജീവിതത്തിൽ പൃഥ്വിരാജ് എപ്പോഴും ഉണ്ട് – ഉണ്ണി മുകുന്ദൻ നൽകിയ മറുപടി ഇങ്ങനെ

326

മലയാളത്തിലെ പുതുതലമുറ നടന്മാരിൽ ഏറ്റവും ശ്രദ്ധേയനായ നടനാണ് ഉണ്ണിമുകുന്ദൻ ണ് . യാതൊരു സിനിമ പാരമ്പര്യവും ഇല്ലാതിരുന്നിട്ടും ഇന്ന് സിനിമയിൽ സ്വൊന്തമായി ഒരു സ്ഥാനം ഉണ്ടാക്കാൻ ഉണ്ണിക്കായി ഇന്നിപ്പോൾ മലയാളത്തിലെ മുൻനിര താരങ്ങൾ ഒരാളാണ് ഉണ്ണി. രണ്ട് നൂറുകോടി ചിത്രങ്ങളിൽ നായകനായ മാറിയിരിക്കുകയാണ് ഉണ്ണിമുകുന്ദൻ. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാർക്കോ ഇപ്പോൾ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. മലയാളത്തിൽ കൂടാതെ ഹിന്ദി തമിഴ് തെലുങ്ക് വേർഷനുകൾ സ്വീകാര്യതയാണ് ചിത്രത്തിന് ഉണ്ടായിരിക്കുന്നത്. ഒരുപാണ് ഇന്ത്യൻ നടനായി ഉണ്ണി മുകുന്ദൻ മാറി എന്നത് ഇപ്പോൾ ആർക്കും ഉറപ്പിച്ചു പറയാം.

ഇപ്പോൾ വൈറലാകുന്നത് കരിയറിന് തുടക്കകാലത്ത് ഉണ്ണി നൽകിയ ഒരു അഭിമുഖവും ആഭിമുഖ്ത്തിൽ അവതാരകൻ ജോൺ ബ്രിട്ടാസ് ഉണ്ണിയോട് ചോദിക്കുന്ന ചില ചോദ്യങ്ങളുമാണ് അതിൽ പൃഥ്വിരാജിനെയും ഉണ്ണിയെയും കമ്പയർ ചെയ്തുകൊണ്ടാണ് സംസാരിക്കുന്നത് അന്ന് ഉണ്ണി മുകുന്ദൻ നൽകിയ മറുപടി ഇപ്പോൾ തരംഗം ആയിരിക്കുകയാണ്. ഇന്നിപ്പോൾ പ്രിത്വിയെക്കാൾ ഉയരങ്ങളിലേക്കാണ് ഉണ്ണി പോയിക്കൊണ്ടിരിക്കുന്നത്.

ADVERTISEMENTS
   

പൃഥ്വിരാജ് എപ്പോഴും ഉണ്ണിമുകുന്ദൻന്റെ ജീവിതത്തിൽ ഉണ്ട് എന്നാണ് പൊതുവേ പറയാറുള്ളത്. എന്തുകൊണ്ടെന്നാൽ പലപ്പോഴും ഉണ്ണിക്ക് കിട്ടിയിരിക്കുന്ന പല വേഷങ്ങളും പൃഥ്വിരാജ് ഒന്നുകിൽ ഏറ്റെടുക്കുകയോ ഏറ്റെടുക്കാതിരിക്കുകയോ ചെയ്തിട്ടുള്ള ഒരുപാട് കഥാപാത്രങ്ങൾ ഉണ്ണിയിലേക്ക് വന്നിട്ടുണ്ട്. അതായിരുന്നു അവതാരകൻ ഉണ്ണിയോട് പറഞ്ഞത്. അതിന് ഉണ്ണി മുകുന്ദൻ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.

ഈ പറയുന്നത് എനിക്കൊരു കോംപ്ലിമെൻറ് ആണ്. പക്ഷേ പൃഥ്വിരാജിന് അത് ഒരിക്കലും ഒരു കോമ്പ്ലിമെൻറ് ആയിരിക്കുകയില്ല. ഞാനന്നൊരു തുടക്കക്കാരൻ മാത്രമാണ് പുള്ളി ആ സമയത്ത് ഏകദേശം ഒരു സൂപ്പർസ്റ്റാറായി നിൽക്കുന്ന സമയമാണ്. അപ്പോൾ പുതിയൊരാൾ പെട്ടെന്ന് വരുമ്പോൾ കുറെ പേർക്ക് താനും പൃഥ്വിരാജും തമ്മിൽ ഒരു മുഖസാദൃശ്യം തോന്നി, കുറച്ചുപേർക്ക് തങ്ങളുടെ ശരീരഘടന ഒരേ പോലെ തോന്നി.

പക്ഷേ തങ്ങൾ ഇരുവരും വളരെ വ്യത്യസ്തങ്ങളായ ധ്രുവങ്ങളിൽ നിന്നും ഉള്ള ആളുകളാണ് എന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. അത് കൂടാതെ ഉണ്ണി ഒരു സൂപ്പർസ്റ്റാറിന്റെ മകനാണ് വളരെയധികം കഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. തങ്ങൾ തികച്ചും വ്യത്യസ്തരായ രണ്ട് വ്യക്തികളാണ്. ഇത്തരത്തിൽ പൃഥ്വിരാജിനെയും തന്നെയും കമ്പയർ ചെയ്യുന്നത് എനിക്ക് ഒരു ഭാരമായി തോന്നിയ സമയം ഉണ്ടായിരുന്നു എന്നും ഉണ്ണി മുകുന്ദൻ പറയുന്നു. കാരണം എപ്പോഴും പൃഥ്വിരാജിനോളം എത്തുക എന്ന അവസ്ഥ തനിക്ക് നിർബന്ധമായി ചെയ്യേണ്ടിവന്നു എന്നുംഇപ്പോൾ എനിക്ക് എന്റേതായ ഒരു ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു എന്നും ഉണ്ണിമുകുന്ദൻ പറയുന്നുണ്ട്. ആ സമയത്ത് അതൊരു അവസരമായി തന്നെയാണ് താൻ എടുത്തിരുന്നതെന്നും ഉണ്ണിമുകുന്ദൻ പറയുന്നു.

ADVERTISEMENTS