അന്ന് എല്ലാവരുടെയും മുന്നിൽ വച്ച് മഞ്ജു വാര്യരുടെ അച്ഛൻ എന്നോട് ദേഷ്യപ്പെട്ടു : കലിപൂണ്ട മഞ്ജു അന്ന് ചെയ്തത് – സുരേഷ് ഗോപി പറഞ്ഞത്

4126

മലയാളത്തിൻറെ താര സാമ്രാട്ട് സുരേഷ് ഗോപി ഇപ്പോൾ ഒരു നടൻ എന്നതിലുപരി ജനസേവകനായ ഒരു രാഷ്ട്രീയ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമാണ്. എല്ലാത്തിനുമുപരി വലിയ മനസ്സുള്ള ഒരു മനുഷ്യ സ്‌നേഹി. വലിയ ശരീരമുണ്ടെങ്കിലും വളരെ നിഷ്ക്കളങ്കമായ വളരെ പെട്ടന്ന് നൊമ്പരപ്പെടുത്താവുമാണ് ഒരു മനസ്സുളള വ്യക്തിയാണ് സുരേഷ് ഗോപി അത് അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചിട്ടില്ല പലരും പറയുന്നുമുണ്ട്. ഒരു പകസത്തെ അതുകൊണ്ടാകാം സാധാരണക്കാക്കരുടെ പൊള്ളുന്ന ജീവിത പ്രശനങ്ങൾ അദ്ദേഹത്തിന് മനസിലാകുന്നത്.

നടി മഞ്ജു വാര്യരുമൊത്തു നിരവധി ചിത്രങ്ങൾ നായികാ നായകന്മാരായി അഭനയിച്ച വ്യക്തിയാണ് സുരേഷ് ഗോപി സമ്മർ ഇൻ ബത്‌ലഹേം എന്ന ചിത്രത്തിൽ ഇരുവരുടെയും കെമിസ്ട്രി പ്രേക്ഷകർക്ക് ഏറെ പ്രീയപ്പെട്ടതാണ്. കളിയാട്ടം എന്ന ചിത്രത്തിൽ ഇരുവരുടെയും പ്രകടനം ആരെയും ഞെട്ടിക്കുന്നതായിരുന്നു. ആ ചിത്രത്തിലെ പ്രകടനതിനു മികച്ച നടനുള്ള ദേശീയ അവാർഡും സുരേഷ് ഗോപി സ്വന്തമാക്കിയിരുന്നു. ഇരുവരും ഒന്നിച്ചപ്പോഴൊക്കെ ഹിറ്റുകൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇപ്പോൾ സൂപ്പർ ഹിറ്റ് ചിത്രം സമ്മർ ഇൻ ബത്ലഹേമിനിടയിൽ സംഭവിച്ച ചില കാര്യങ്ങൾ അടുത്തിടെ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ വൈറലായിരുന്നു.

ADVERTISEMENTS
   

നടി മഞ്ജു വാര്യരെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് . മഞ്ജുവും നടൻ ദിലീപുമായുള്ള ഇഷ്ടത്തിന് പിന്നിൽ സുരേഷ് ഗോപിക്ക് പങ്കുണ്ടായിരുന്നുവെന്ന് ആ സമയത്തു മഞ്ജുവിന്റെ കുടുംബം തെറ്റിദ്ധരിച്ചിരുന്നു . മഞ്ജുവിന്റെ ദിലീപിനോടുള്ള അടുപ്പത്തിൽ കുടുംബത്തിന് ഒട്ടും താലാപര്യമില്ലായിരുന്നു. അതുകൊണ്ടു തന്നെ ആരും അതിനു പിന്തുണ നൽകുന്നത് കുടുംബത്തിന് താലപര്യമുള്ള കാര്യമായിരുന്നില്ല. അത് തെറ്റിദ്ധരിച്ചാണ് മഞ്ജു വാര്യരയുടെ കുടുംബം അങ്ങനെ തെറ്റിദ്ധരിച്ചത്. സല്ലാപം എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ദിലീപും മഞ്ജുവും തമ്മിൽ പ്രണയത്തിലാകുന്നത്. ആ സമയത്തൊക്കെ ഇരുവരും തമിയിലുളള പ്രണയത്തിനു പിന്നിൽ സഹായിയായി ഏവരും കണ്ടിരുന്നത് കലാഭവൻ മണിയെ ആണ്. മാണി ദിലീപിന്റെ അടുത്ത സുഹൃത്തുമാണ്.

അവരുടെ പ്രണയത്തിന്റെ സഹായി താനാണെന്ന് എങ്ങനെ മഞ്ജുവിന്റെ വീട്ടുകാർ തെറ്റിദ്ധരിച്ചു എന്ത് ഹനിക്കറിയില്ല എന്നും എന്നാൽ തനിക്ക് യാതൊരു അറിവുമുണ്ടായിരുന്ൻ കാര്യമായിരുന്നില്ല അത് എന്ന് സുരേഷ് ഗോപി പറയുന്നു. ഇക്കാര്യങ്ങൾ സുരേഷ് ഗോപി പറയുമാണ് വീഡിയോ ഇപ്പോൾ വീണ്ടും വൈറൽ ആവുകയാണ്. പക്ഷേ തന്നെ ഞെട്ടിച്ചത് പത്രം എന്ന സിനിമയുടെ സെറ്റിൽ വെച്ച് ഈ വിഷയം മഞ്ജുവിന്റെ അച്ഛൻ മാധവൻ തന്നോട് ചോദിക്കകുകയും ചൂടായി സംസാരിക്കുകയും ചെയ്തു എന്ന് സുരേഷ് ഗോപി പറയുന്ന്നു. പക്ഷേ തനിക്ക് ഒരു തരത്തിലും അറിവോ ബന്ധമോ ഇല്ലാത്ത കാര്യമായതുകൊണ്ടു അത് കേട്ടപ്പോൾ തന്നെ വളളതാ ഷോക്ക് ആവുകയും എല്ലാവരുടെയും മുന്നിൽ വച്ച് അങ്ങനെ പറഞ്ഞതോടെ മാനസികാവസ്ഥ വളർത്താവുകയും പെട്ടന്ന് തന്റെ ബി പി കുറയുകയും താൻ താഴെ വീണു പോവുകയുമായിരുന്നു എന്ന് സുരേഷ് ഗോപി വിഡിയോയിൽ പറഞ്ഞത്.

പെട്ടന്ന് ആരോഗ്യനില വഷളായത് കൊണ്ട് തന്നെ എല്ലാവരും ചേർന്ന് മുറിയിലേക്ക് മാറ്റി. പക്ഷേ ഈ വിവരം അറിഞ്ഞ മഞ്ജു വല്ലാതെ ടെൻഷൻ ആവുകയും കടുത്ത ദേഷ്യത്തിലാവുകയും ചെയ്തു. അത് വലിയ പ്രശ്നത്തിലേക്ക് നയിച്ച്. അന്നായിരുന്നു സമ്മർ ഇൻ ബത്‌ലഹേം എന്ന സിനിമയുടെ പ്രസ് മീറ്റിന് താൻ വരണമെങ്കിൽ മാധവൻ സാർ അതായത് മഞ്ജുവിന്റെ അച്ഛൻ വന്ന് മാപ്പു പറയണം എന്ന് മഞ്ജു കടുത്ത വാശിയിൽ ആയി.

ഒടുവിൽ മഞ്ജുവിന്റെ വാശിക്ക് മുന്നിൽ കീഴടങ്ങി മഞ്ജുവിന്റെ അച്ഛൻ മാധവൻ സാർ തന്നെ കാണാൻ റൂമിൽ വന്നു എന്നും സുരേഷ് ഗോപി പറയുന്നു. നാഗ്‌നെയാണ് മഞ്ജു പിന്നീട് ആ പ്രസ് മീറ്റിനു ഏതാണ് സമ്മതിച്ചത്. മാധവൻ സാർ എന്നെ കാണാൻ വനനപ്പോൾ മഞ്ജു താഴെ കാറിൽ ഋണാതെ ഉള്ളു മുറിയിലേക്ക് വന്നില്ല. പക്ഷേ മാധവൻ സാറിനെ കൊട്നു മഞ്ജു അങ്ങനെ ചെയ്യിപ്പിച്ചത് ശരിയായില്ല ഏന് സുരേഷ് ഗോപി പറയുന്നു. പക്ഷേ താൻ അദ്ദേഹത്തെ കൊണ്ട് മാപ്പ് പറയിക്കാൻ അനുവദിച്ചില്ല എന്നും സുരേഷ് ഗോപി പറയുന്നു.

 

1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലാണ് ആദ്യമായി മഞ്ജു അഭിനയിച്ചത്. തൻറെ പതിനെട്ടാമത്തെ വയസ്സിൽ സല്ലാപം എന്ന ചിത്രത്തിലൂടെ ആയിരുന്നു ശ്രദ്ധേയയായത്. വിവാഹത്തിന് ശേഷം മഞ്ജുവാര്യർ സിനിമ അഭിനയം നിർത്തി 14 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും അരങ്ങിലേക്ക് എത്തിയത്. ഗുരുവായൂർ ക്ഷേത്രസന്നിധിയിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച നൃത്തത്തിലൂടെ ആയിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവ്. പിന്നീടങ്ങോട്ട് മഞ്ജുവിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ന് മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ.

ADVERTISEMENTS
Previous articleമമ്മൂട്ടിയുടെ സ്വഭാവം പണ്ടേ ഇങ്ങനെയായിരുന്നു – ഞെട്ടിക്കുന്ന സംഭവം പറഞ്ഞു സംവിധായകൻ
Next articleക്ഷമയുടെ നെല്ലിപ്പലക കാണിച്ച നായികമാരുണ്ടോ ? ഉത്തരം പറഞ്ഞു സത്യൻ അന്തിക്കാട് – സംഭവം ഇങ്ങനെ