മഞ്ജു വാര്യർക്കൊപ്പം അഭിനയിക്കുമോ ആ ചോദ്യത്തിന് ദിലീപിന്റെ മറുപിടി ആരും പ്രതീക്ഷിച്ചിരുന്നതല്ല പക്ഷേ മഞ്ജുവിന്റെ മറുപിടി അതിലും മാസ്സ്.

235344

ഒരു കാലത്തു മലയാള പ്രേക്ഷകരുടെ ഇഷ്ട പ്രണയജോഡിയായിരുന്നു മഞ്ജുവാര്യരും ദിലീപും. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങൾ മിക്കതും വൻ വിജയമാണ് താനും. അങ്ങനെ തങ്ങളുടെ പ്രീയ ജോഡികൾ ജീവിതതിലും ഒന്നായപ്പോൾ ആരാധകർക്ക് ഇതിലും വലിയ ഒരു സന്തോഷമില്ലായിരുന്നു.

എന്നാൽ ഇരുവരും തമ്മിൽ പിരിയുകയും ദിലീപ് കാവ്യാ മാധവനെ വിവാഹം ചെയ്യുകയും ചെയ്തു വിവാഹ മോചനത്തിന് ശേഷം ദിലീപ് നൽകിയ ഒരഭിമുഖത്തിൽ ദിലീപ് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറലാകുന്നത്.

ADVERTISEMENTS

ഒരുപാട് ഹിറ്റ്‌ ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ് ദിലീപ് മഞ്ജു വാര്യർ കൂട്ട് കേട്ട്. അത്രയേറെ കെമിസ്ട്രി ഉള്ള ജോഡികളായ ഇരുവരും ഒരുമിച്ചു ഇനി ഒരു ചിത്രം ചെയ്യുമോ എന്ന് അഭിമുഖത്തിൽ അവതാരകൻ ചോദിച്ചു. അതിനു ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മറുപിടിയാണ് നടൻ ദിലീപ് പറഞ്ഞത്.

READ NOW  മമ്മൂട്ടിയെ നായകനാക്കി എം ടി യുടെ സ്ക്രിപ്റ്റിൽ സിനിമ ഒരുക്കാൻ കാത്തിരുന്ന് - പക്ഷെ ആ സിനിമയിൽ മോഹൻലാൽ നായകനായി മറ്റൊരാൾ ചെയ്തു

അങ്ങനെ ഒരു ചിത്രം വന്നാൽ അതിൽ നായികയാകാൻ ഏറ്റവും യോജിച്ചത് മഞ്ജു വാര്യർ തന്നെയാണെന്നും അവരല്ലാതെ മറ്റൊരാൾ ആ കഥാപത്രത്തിനു ചേരില്ല എന്ന് സംവിധായകൻ അത്രത്തോളം ഉറപ്പായും പറയുകയാണെങ്കിൽ താൻ ഉറപ്പായും മഞ്ജുവിനൊപ്പം അഭിനയിക്കും അവർക്കു കൂടി സമ്മതമെങ്കിൽ. ദിലീപ് പറയുന്നു.

തനിക്കു മുൻ ഭാര്യയായ മഞ്ജുവിനോട് ഒരു ശത്രുതയുമില്ല എന്നും ദിലീപ് പറയുന്നു.അത്തരത്തിൽ ഒരു സിനിമ വരട്ടെ നോക്കാമെന്നും ദിലീപ് അന്ന് ആ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.

പക്ഷേ താരത്തിനൊപ്പം അഭിനയിക്കാൻ മഞ്ജുവിന് ഒട്ടും താല്പര്യമില്ല എന്നാണ് മഞ്ജുവിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.ദിലീപിനൊപ്പം അഭിനയിക്കുമോ എന്ന് മ്പല തവണയുള്ള ചോദ്യാങ്ങൾക്കു മഞ്ജു ഒഴിഞ്ഞു മാറുകയായണ് ചെയ്യാറുള്ളത്. അത്തരം വിഷങ്ങൾ സംസാരിക്കാൻ താല്പര്യമില്ല എന്ന് മഞ്ജു ഒരിക്കൽ പറഞ്ഞിരുന്നു.

ADVERTISEMENTS