“ഇവൾ എന്റെ അമ്മയുടെ അത്രയും പോരാ!.” : കമെന്റ് വായിച്ചു കിടിലൻ മറുപടി നൽകി മോഡൽ അഞ്ജന മോഹൻ

415

നടിയും ആർട്ടിസ്റ്റും മോഡലുമാണ് അഞ്ജന മോഹൻ. കണ്ണൂർ സ്വദേശിയായ അഞ്ജന ഈ മേഖലയിൽ എത്തിപ്പെടുന്നത് കൊറോണ കാലത്ത് താൻ എടുത്ത സെൽഫ് പോർട്രൈറ്റുകൾ വൈറൽ ആയതിനെ തുടർന്നാണ്. മോൺസ്റ്റർ എന്ന സിനിമയിലൂടെ ജൂനിയർ ആർട്ടിസ്റ്റ് എത്തിയ അഞ്ജന ഏറ്റവും ഒടുവിലായി അഭിനയിച്ചത് കൊറോണ പേപ്പേഴ്സ് എന്ന സിനിമയിലാണ് .

ബിക്കിനി ഇട്ടതും അഴകളവുകൾ എടുത്തു കാണിക്കുന്നതുമായ ബോൾഡ് ഫോട്ടോഷൂട്ട് ആണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. കൊറോണ കാലത്ത് തനിയെ തീം ഉണ്ടാക്കി സെൽഫ് പോർട്രേറ്റുകൾ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോൾ അവയ്ക്ക് മികച്ച പ്രതികരണമാണ് ഉണ്ടായിരുന്നത്.

ADVERTISEMENTS
   

നേവൽ കാണിച്ചുകൊണ്ടുള്ള ഒരു ഫോട്ടോ വൈറലാവുകയും പല മോഡലിംഗ് കമ്പനികളും കോൺടാക്ട് ചെയ്യുകയും ചെയ്തു. അങ്ങനെയാണ് മോഡലിംഗ് രംഗത്തേക്കുള്ള ചുവടുവെപ്പ്.

ബോൾഡ് ഫോട്ടോഷൂട്ട് നടത്തുന്നതിനാൽ തന്നെ ഓൺലൈൻ സദാചാരവാദികളുടെ ആക്രമണത്തിനും ഇവർ ഇര ആകാറുണ്ട് . കമന്റ് ബോക്സിൽ നിറയുന്ന അശ്ലീല കമന്റുകളെ കുറിച്ചിട്ട് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഞ്ജന വെളിപ്പെടുത്തുന്നത്.

കമന്റുകൾ വായിക്കാൻ തന്നെ അറപ്പാണെന്നും അതൊന്നും താൻ നോർമലായി ഉപയോഗിക്കുന്ന ഭാഷയിൽ ഒരിക്കലും കടന്നുവരിക പോലുമില്ല എന്നും അതിനാൽ അതിനെക്കുറിച്ച് കൂടുതൽ പറയാൻ കഴിയില്ല എന്ന് അഞ്ജന പറയുന്നുണ്ട്.

അതിൽ ചില കമന്റുകൾ ഇവയൊക്കെയാണ്. അഭിമുഖത്തിൽ അഞ്ജന അവ ഓരോന്നും വായിക്കുകയാണ് .

ശരീരത്തിന്റെ ഓരോ ഭാഗത്തെയും എടുത്തു പറഞ്ഞു വർണ്ണിക്കുന്ന രീതിയാണ് ഉള്ളത് ..

“ചിരട്ടയാണോ? കട്ടയും പൊക്കിളും സൂപ്പർ ആണ്” . എന്നൊക്കെ നീളുന്നു ചില കമന്റുകൾ.

എന്നാൽ ഒരു കമന്റ് ആണ് ഏവരെയും അതിശയിപ്പിക്കുന്നത്.ആ കമന്റ് ഇങ്ങനെയായിരുന്നു

“ഇവൾ എന്റെ അമ്മയുടെ അത്രയും പോരാ!”

എങ്ങനെയാണ് ഇങ്ങനെയുള്ള കാര്യങ്ങൾക്ക് സ്വന്തം അമ്മയെ വെച്ചിട്ട് കമ്പയർ ചെയ്യാൻ കഴിയുക എന്നാണ് അഞ്ജന മോഹൻ ചോദിക്കുന്നത്.

അവരവരുടെ അമ്മയെ ഏത് രീതിയിലാണ് ചില മനുഷ്യർ അപ്പോൾ കാണുന്നതെന്നും നമ്മൾ നോക്കി കാണേണ്ടതുണ്ട്. ഇത് അഞ്ജനയുടെ മാത്രം സംശയമല്ല.ഇത് വായിക്കുന്നതും കാണുന്നതുമായ ഓരോരുത്തരുടെയും സംശയമാണ്.

ഇത്തരത്തിലുള്ള ചിന്ത ഗതിയുള്ളവർ ഈ സമൂഹത്തിന്റെ മുഴുവൻ ശാപമാണ്. സ്വൊന്തം അമ്മയെ പോലും ഇത്തരം കണ്ണുകളോടെ നോക്കുന്ന മക്കൾ ഉണ്ട് എന്ന് മനസ്സിലാക്കുമ്പോൾ ഓരോ സ്ത്രീയും എത്രമാത്രം അരക്ഷിതമായ സാഹചര്യങ്ങളിൽ ആണ് ജീവിക്കുന്നത് എന്ന് തോന്നിപോകുന്നു. വികാരങ്ങൾക്കടിമപ്പെടുന്ന മനുഷ്യർക്ക് എന്ത് ‘അമ്മ എന്ത് മകൾ.

ADVERTISEMENTS