അയ്യോ അച്ഛാ എന്താ ഈ കാണിക്കുന്നേ പോ എന്ന് അലറി. ഷീല ദുരനുഭവം പറയുന്നു.

21125

1962 മുതൽ 1981 വരെ മലയാള സിനിമയിൽ കിരീടം വെക്കാത്ത റാണിയായി വിലസിയ നായികയാണ് ഷീല. ഒരുപക്ഷേ മലയാള സിനിമയിൽ ഇത്രയേറെ കഴിവുകൾ ഉള്ള ഇത്രെയേറെ സ്വാധീനം ചെലുത്തിയ ഒരു നായികഇന്നും ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. അത്രയേറെ സിനിമകളിൽ ചില നായികയായി അഭിനയിച്ചിട്ടുണ്ട്. പിന്നീട് 22 വർഷത്തെ ഇടവേളയ്ക്കുശേഷം 2003 ൽ സത്യൻ അന്തിക്കാട് ചിത്രം മനസ്സിനക്കരയിലൂടെ അതിശക്തമായി തിരിച്ചു വരവ് ഷീല നടത്തി.

ഒരുകാലത്ത് മലയാള സിനിമയിലെ നായിക സങ്കല്പങ്ങളുടെ മൂർത്തിമത് ഭാവമായിരുന്നു ഷീല എന്ന നടി. ഷീലയും പ്രേംനസീറും മലയാളത്തിന്റെ എവർഗ്രീൻ പ്രണയ ജോഡികൾ ആയിരുന്നു. ഏകദേശം 130 ഓളം ചിത്രത്തിൽ ഇരുവരും നായിക നായകന്മാരായി അഭിനയിച്ചു. അങ്ങനെ ഒരു ഗിന്നസ് വേൾഡ് റെക്കോർഡ് തന്നെയുണ്ട് .ഏറ്റവും കൂടുതൽ ചിത്രങ്ങൾ നായിക നായകന്മാരെ അഭിനയിക്കുക എന്നത് നസീറിന് ശീലക്കും മാത്രം സ്വന്തമായ ഒരു ഗിന്നസ് വേൾഡ് റെക്കോർഡ് ആണ്.ALSO READ:മണിരത്നം സാർ എങ്ങനെയാണ് മാം നിങ്ങളെ പ്രണയിക്കുന്നത്.ആ പ്രണയത്തെ കുറിച്ച് അവതാരയുടെ ചോദ്യത്തിന് സുഹാസിനിയുടെ മറുപടി കേട്ട് ഞെട്ടി ആരാധകര്‍

ADVERTISEMENTS

ഏകദേശം അഞ്ചു തവണയോളം കേരള സംസ്ഥാന സർക്കാരിൻറെ അവാർഡ് നേടിയിട്ടുള്ള നായികയാണ് ഷീല . അതുപോലെ 2005-ൽ രണ്ടാം വരവിൽ മികച്ച സഹ നടിക്കുള്ള ദേശീയ അവാർഡും ശീല സ്വന്തമാക്കിയത് കൂടാതെ കേരള സർക്കാർ നൽകുന്ന ഏറ്റവും വലിയ സിവിലിയൻ പുരസ്കാരമായ ജെസി ഡാനിയൽ അവാർഡും ഷീല സ്വന്തമാക്കിയിട്ടുണ്ട്.

ഒരുകാലത്തെ മലയാള സിനിമ ആരാധകരുടെ മനസ്സിനെ പൂർണമായി കീഴ്പ്പെടുത്തി നായികായാണ് ഷീല . ഒരുപക്ഷേ ഏറ്റവും കൂടുതൽ പ്രതിഫലം നേടിയിരുന്ന നായിക കൂടിയായിരുന്നു അവർ. അന്ന് അഭിനയിച്ച നായകന്മാരെക്കാൾ കൂടുതൽ പ്രതിഫലം വാങ്ങിയിട്ടുണ്ട് എന്നുള്ളത് അത്രമേൽ പകരമാക്കാരില്ലാത്ത ഒരു നായികയായി അവർ അന്ന് വളർന്നിട്ടുണ്ട് എന്നുള്ളതിന് ഉദാഹരണമായിരുന്നു.

READ NOW  ഭയന്ന് പോയത് ആ നടനോടൊപ്പം അഭിനയിച്ചപ്പോൾ മാത്രം; സൂപ്പർ സ്റ്റാറുകളായി ആരേം കണ്ടിട്ടില്ല. ശോഭന പറഞ്ഞത്

തൻറെ രണ്ടാം വരവിലും ശക്തമായ നിരവധി മികച്ച കഥാപാത്രങ്ങൾ ചെയ്തു മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് 78 വയസ്സുള്ള ഷീല. പല അഭിമുഖങ്ങളിലും തൻറെ സിനിമ ജീവിതത്തെക്കുറിച്ചും മുൻകാല അനുഭവങ്ങളെ കുറിച്ചും ദുരനുഭവങ്ങളെ കുറിച്ചും എല്ലാം തുറന്നു പറയാറുണ്ട്. ഒരുപക്ഷേ ഷീലയുടെ ജീവിതചരിത്രം എന്ന് പറയുന്ന മലയാള സിനിമയുടെ ചരിത്രം തന്നെയാണ് എന്ന് പറയുന്നതിൽ അത്ഭുതമുണ്ടാകില്ല.READ NOW:അഞ്ചു കൊല്ലമായി അവന്മാർ എന്നെ പറ്റിക്കുന്നു ആ കള്ളന്മാർ ഇതുവരെ പൈസ തന്നിട്ടില്ല ശ്രീനിവാസൻ വെളിപ്പെടുത്തുന്നു.

ഇപ്പോൾ വൈറലാകുന്നത് അടുത്തിടെ ഷീല ഒരു അഭിമുഖത്തിൽ തന്റെ ഒരു മുൻകാല ദുരനുഭവം പങ്കുവെച്ചതാണ്. തന്റെ കാലത്ത് നായികമാർ ഒട്ടും ധൈര്യമില്ലായിരുന്നു, പുറത്ത് എവിടെയെങ്കിലും ഒറ്റയ്ക്ക് പോകുന്നത് ചിന്തിക്കാൻ കൂടി കഴിയാത്ത കാര്യങ്ങളായിരുന്നു. ഇന്നത്തെ നായിക നടിമാരായ പെൺകുട്ടികൾക്ക് അതിനൊക്കെ നല്ല ധൈര്യമാണെന്നും, അവർ അത്തരത്തിൽ നല്ല തന്റേടം നേടിയിട്ടുണ്ടെന്ന് ശീല പറയുന്നു.

തന്നെ ഏതെങ്കിലും പരിപാടിയിൽ ക്ഷണിച്ചു കഴിഞ്ഞാൽ തന്റെ ഒപ്പം സഹായികളായി വരുന്ന സ്ത്രീകൾക്ക് വരാൻ സൗകര്യമുണ്ടെങ്കിൽ മാത്രമേ താൻ ആ പരിപാടിക്ക് പോവുകയുണ്ടായിരുന്നുള്ളൂ എന്നും ഷീല പറയുന്നു. ആദ്യം അവരോട് വിളിച്ച് അവർക്ക് അന്നത്തെ ദിവസം ഒഴിവുണ്ടോ എന്ന് ചോദിച്ചു ഉറപ്പുവരുത്തിയതിനുശേഷം ആയിരുന്നു ഒരു പരിപാടി താൻ ഏറ്റിരുന്നത് എന്ന് അവർ പറയുന്നു.തന്നെ. അത്രയ്ക്കും ഭയമായിരുന്നു ഒറ്റയ്ക്ക് എവിടെ എങ്കിലും പോകാൻ . അഥവാ പോയാൽ ഉറപ്പായിട്ടും മോശാനുഭവം ഉണ്ടാകും എന്നുള്ളത് തന്നെയായിരുന്നു ഒരു വസ്തുത എന്ന് താരം പറയുന്നു.

READ NOW  കല്പന മരിക്കുന്നതിന് മുൻപ് തന്നോടും പൃഥ്‌വി രാജിനോടും പറഞ്ഞത് - പിന്നെ ചേച്ചിക്ക് സംഭവിച്ചത് അതെ പോലെ തന്നെ.

അതിനുദാഹരണമായി ഒരിക്കൽ സംഭവിച്ച ഒരു അനുഭവം താരം തുറന്നുപറയുന്നുണ്ട്. ഒരിക്കൽ ഒരു എസ്റ്റേറ്റിൽ തങ്ങൾ പോയിരുന്നു എന്നും അന്ന് ഉടമസ്ഥന്റെ വീട്ടിൽ ആയിരുന്നു തങ്ങൾക്ക് താങ്ങാനുള്ള സൗകര്യം ഒരുക്കിയത്. അയാളുടെ ഭാര്യയും മൂന്ന് പെൺമക്കളും ഉൾപ്പെടുന്ന കുടുംബത്തോടൊപ്പം ആയിരുന്നു അന്ന് തങ്ങൾ താമസിക്കുന്നത്. പെൺകുട്ടികൾ കിടക്കുന്ന മുറിയിൽ അവരോടൊപ്പം തന്നെയായിരുന്നു താനും കിടന്നത്.

പെൺകുട്ടികൾ കൂടെയുണ്ടല്ലോ എന്നുള്ള ധൈര്യത്തിലാണ് ആ മുറിയിൽ ഒറ്റയ്ക്ക് കിടന്നത്. മുറിയുടെ നാല് ഭാഗത്തും നീക്കി മട്ടൻ പറ്റുന്ന തരത്തിൽ ഉള്ള ജനൽ ആയിരുന്നു. രാത്രി ഉറക്കത്തിൽ ആരോ തൻറെ കാലിൽ കയറി പിടിക്കുന്നത് തടവുന്നതയുമൊക്കെ തോന്നുകയും ഞെട്ടി ഉണർന്ന് നോക്കുമ്പോൾ വീടിൻറെ ഉടമസ്ഥനെ ആണ് കാണുന്നത്. താൻ ഞെട്ടിപ്പോയി.അയാൾ ജനലിലൂടെ കയ്യിട്ട് അത്തരത്തിൽ ചെയ്യുന്നത്. READ THIS:പ്രായപൂർത്തിയാകാത്ത 15 പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കമ്പ്യൂട്ടർ അധ്യാപകൻ- സഹായിച്ചത് അദ്ധ്യാപിക സംഭവം ഇങ്ങനെ

അന്ന് ഉണ്ടായ അതീവ വിഷമകരമായ സംഭവം എന്തെന്നാൽ ,പെട്ടെന്ന് ഞെട്ടിയുണ്ടെന്ന് ആരാണെന്ന് ചോദിച്ചപ്പോൾ . ആ സമയത്ത് തന്നെ അയാളുടെ പെൺമക്കളും ശബ്ദം കേട്ട് ഉണർന്നു. നോക്കുമ്പോൾ അവരുടെ അച്ഛൻ എൻറെ ഒരു കാലിൽ പിടിക്കുന്നതാണ് അവർ കാണുന്നത്. അവർക്കും എനിക്കും അത് ഒരുപോലെ പ്രയാസമായി.

അപ്പോൾ തന്നെ പെൺകുട്ടികൾ അച്ഛാ ഇതെന്താണ് കാണിക്കുന്നത് പോകൂ എന്ന് പറഞ്ഞ് അലറുകയായിരുന്നു. ആ പെൺകുട്ടികൾക്ക് അത് വലിയ നാണക്കേടുമായി. അവർ എന്നോട് ക്ഷമിക്കണമെന്നും അച്ഛൻ മദ്യപിച്ചത് കൊണ്ടാണ് അല്ലാതെ ഇങ്ങനെ ഒന്നും ചെയ്യില്ല എന്നും പറയുന്നുണ്ടായിരുന്നു. സത്യത്തിൽ തനിക്കും ആകെ പ്രയാസകരമായി പോയി ആ സംഭവം.

READ NOW  മുകേഷിന്റെ എക്കാലത്തെയും ഹിറ്റ് ഡയലോഗ് ആയ 'ഒത്തില്ലാ' ഉണ്ടായതിന്റെ പിന്നിലെ കഥ ഇങ്ങനെ

ഇത്തരത്തിൽ മോശ അനുഭവങ്ങൾ ഉണ്ടാകും എന്നുള്ളത് കൊണ്ട് തന്നെയാണ് എപ്പോഴും കൂടെ ആളെ കൊണ്ടു പോകുന്നത്. തൻറെ സഹായി ആയ സ്ത്രീ കൂടെയുണ്ടെങ്കിൽ ഓരോ കാര്യങ്ങളും അവർ പ്രത്യേകം ശ്രദ്ധിക്കും. ഒരു മുറിയിലും ജനലിന്റെ സൈഡിൽ കിടന്നുറങ്ങാൻ അവർ അനുവദിക്കില്ല.

അതേപോലെ കാറിൽ ഗ്ലാസ്സിനരികിൽ ഇരുന്നു സഞ്ചരിക്കുമ്പോൾ അവർ പ്രത്യേകം ഓരോ കാര്യങ്ങളും ഓർമിപ്പിച്ചു കൊണ്ടിരിക്കും. അതേപോലെതന്നെ തനിച്ചൊരു മുറിയിൽ ഒരിക്കലും താമസിക്കുകയില്ല. പക്ഷേ പിന്നീട് നടി ജ്യോതികയെ കണ്ടതിനു ശേഷം ഞാൻ തനിച്ചൊരു മുറിയിൽ താമസിക്കാൻ തുടങ്ങിയെന്നും ശീല പറയുന്നു. സഹായികൾക്ക് വേറെ മുറി നൽകാനും പറയും. ഇന്നത്തെ നായികമാർക്ക് അവർക്ക് കാര്യങ്ങൾ എങ്ങനെ നേരിടണം എന്നും ഓരോരുത്തരോടും എന്ത് മറുപടികൾ കൊടുക്കണം എന്നും അറിയാം. MUST READ:സുന്ദരിമാർ രണ്ടു പേരും ആ തലകൂടി മറച്ചിരുന്നേൽ സൂപ്പർ ആകുമായിരുന്നു – കമെന്റിട്ടത് മാത്രമേ ഓർമ്മയുള്ളു പിന്നെ നടന്നത്

തങ്ങളുടെ കാലത്ത് അത്തരത്തിലുള്ള ധൈര്യം ഒന്നും ഉണ്ടായിരുന്നില്ല എന്നും ശീല പറയുന്നു. ആരോടു എന്ത് സംസാരിക്കണം എങ്ങനെ ഇടപെടണം ഓരോരുത്തർക്കും വേണ്ട അതിർത്തി എങ്ങനെ നിർദ്ദേശിക്കണം എന്നും ഇപ്പോഴത്തെ പെൺകുട്ടികൾക്ക് നല്ല ബോധ്യമാണ് അതൊക്കെ പറയാൻ അവർക്ക് നല്ല ധൈര്യമാണ് തന്റെ കാലത്ത് സ്ത്രീകൾക്ക് അത്രയും ചങ്കൂറ്റം ഒന്നും ഉണ്ടായിരുന്നില്ല എന്ന് ശീല പറയുന്നു.

ADVERTISEMENTS