“ആ 14 വർഷത്തെ കാത്തിരിപ്പ് തമാശയാണോ?”; ചാക്കോച്ചനെക്കുറിച്ചുള്ള പിഷാരടിയുടെ കമന്റ് അതിരുവിട്ടു; സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം
മലയാള സിനിമാലോകത്ത് ഏവർക്കും അസൂയ തോന്നുന്ന സൗഹൃദമാണ് കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിയും തമ്മിലുള്ളത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും, കുടുംബസമേതമുള്ള വിദേശ യാത്രകളും, മഞ്ജു വാര്യർ അടങ്ങുന്ന ഇവരുടെ സൗഹൃദവലയവും സോഷ്യൽ മീഡിയയിലെ...
എന്റെ ജീവിതത്തിൽ ഞാൻ എപ്പോഴും ആഗ്രഹിക്കുന്ന ഒരേയൊരു പ്രശ്നം നീയാണ്; കൗശിക്കുമായി പ്രണയത്തിലാണോ? ആ കുറിപ്പ് ആണ് വാർത്തകൾക്ക്...
മലയാളികളുടെ പ്രിയപ്പെട്ട ബാലതാരങ്ങളിൽ ഒരാളാണ് മീനാക്ഷി അനൂപ്. 'അമർ അക്ബർ അന്തോണി', 'ഒപ്പം' തുടങ്ങിയ സിനിമകളിലൂടെയും, ഫ്ലവേഴ്സ് ചാനലിലെ 'ടോപ്പ് സിംഗർ' എന്ന പരിപാടിയിലൂടെയും കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരേപോലെ ഇഷ്ടപ്പെടുന്ന...
“ദളിതർ ‘തൊട്ടുകൂടാത്തവർ’ എന്ന് ബ്രാക്കറ്റിൽ; ആര് അവരെ അങ്ങനെയാക്കി?”; പാഠപുസ്തകത്തിലെ ജാതിവിവേചനത്തിനെതിരെ മീനാക്ഷി; “മീനാക്ഷിക്ക് മന്ത്രി ശിവൻകുട്ടിയുടെ കുറിപ്പ്...
കേരളത്തിലെ പൊതുവിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ വരുത്തേണ്ട കാതലായ മാറ്റങ്ങളെക്കുറിച്ച് സംവാദത്തിന് തിരികൊളുത്തി നടിയും അവതാരകയുമായ മീനാക്ഷി അനൂപ്. പാഠപുസ്തകങ്ങളിൽ ജാതിവ്യവസ്ഥയെ പരിചയപ്പെടുത്തുന്ന രീതിയിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയും, നിത്യജീവിതത്തിൽ അവശ്യം വേണ്ട അറിവുകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന്...
“അവനെ എന്റെ അടുത്തേക്ക് അടുപ്പിക്കരുത്”; വിമാനത്താവളത്തിൽ ആരാധകനോട് പൊട്ടിത്തെറിച്ച് ബാലകൃഷ്ണ; വീഡിയോ വൈറൽ
വിശാഖപട്ടണം: തെലുങ്ക് സൂപ്പർതാരവും രാഷ്ട്രീയ നേതാവുമായ നന്ദമൂരി ബാലകൃഷ്ണ വീണ്ടും വാർത്തകളിൽ നിറയുന്നു. ഇത്തവണ തന്റെ പുതിയ ചിത്രമായ 'അഖണ്ഡ 2'വിന്റെ പ്രമോഷനായി വിശാഖപട്ടണത്ത് എത്തിയപ്പോൾ വിമാനത്താവളത്തിൽ വെച്ചുണ്ടായ നാടകീയ സംഭവങ്ങളാണ് ചർച്ചയാകുന്നത്....
പ്രധാനമന്ത്രിയുടെ കാൽതൊട്ടു വണങ്ങി ഐശ്വര്യ റായ്; സത്യസായി ബാബ ജന്മശതാബ്ദി ആഘോഷവേദിയിൽ ഏവരുടെയും ശ്രദ്ധ കവർന്ന നിമിഷം;വീഡിയോ.
പുട്ടപർത്തി (ആന്ധ്രാപ്രദേശ്): ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ നടന്ന ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളിൽ തിളങ്ങി ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചൻ. ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽതൊട്ടു വണങ്ങിയ ഐശ്വര്യയുടെ...
എമ്പുരാനിൽ മാറ്റങ്ങൾ വരുത്താൻ ഒരിക്കലും കേന്ദ്ര സർക്കാർ ഇടപെട്ടിട്ടില്ല ; മാറ്റങ്ങൾ വരുത്തിയത് അവരാണ് ;പൃഥ്‌വിരാജിന്റെ വെളിപ്പെടുത്തൽ മോഹൻലാലിന്...
മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന 'എമ്പുരാൻ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ നിർണ്ണായക വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. ചിത്രത്തിലെ ചില ഭാഗങ്ങൾ നീക്കം ചെയ്തതും, സെൻസർ ബോർഡിന്റെ ഇടപെടലുകളും സംബന്ധിച്ച്...
കഴുത്തിലൂടെ കയ്യിട്ടു അവന്റെ കൈകൾ താഴെ എൻ്റെ നിതംബം വരെയെത്തി , തിരിഞ്ഞുനോക്കിയപ്പോൾ… “; ലോക്കൽ ട്രെയിനിലെ ഭയാനകമായ...
മുംബൈ: 'താരെ സമീൻ പർ', 'ഷോർ ഇൻ ദി സിറ്റി', ഷാരൂഖ് ഖാൻ ചിത്രം 'ജവാൻ' എന്നിവയിലൂടെ ഇന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഗിരിജ ഓക്ക്. എന്നാൽ സിനിമകൾക്കപ്പുറം, അടുത്തിടെ തന്റെ ലുക്ക്...
‘ക്ഷണിച്ചുവരുത്തി അപമാനിക്കരുത്’; ആദില-നൂറ വിഷയത്തിൽ മലബാർ ഗോൾഡ് ഉടമയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ആളുന്നു; വിവാദ പോസ്റ്റ് പിൻവലിച്ചു
കോഴിക്കോട്: മലബാർ ഗോൾഡ് ഉടമ ഫൈസൽ എ.കെയുടെ ഗൃഹപ്രവേശന ചടങ്ങുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ബിഗ് ബോസ് താരങ്ങളും ലെസ്ബിയൻ പങ്കാളികളുമായ ആദില നസ്രിനെയും നൂറ...
ഷോലെയിൽ കണ്ടത് അതിന്റെ ഒറിജിനൽ ക്ലൈമാക്സ് ആയിരുന്നില്ല; സെൻസർ ബോർഡ് മുറിച്ചുമാറ്റിയ ‘ഷോലെ’യുടെ യഥാർത്ഥ ക്ലൈമാക്സ് ;...
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഇതിഹാസങ്ങളിലൊന്നായ 'ഷോലെ' അതിന്റെ 50-ാം വാർഷികത്തിൽ ഒരു ചരിത്രപരമായ തിരുത്തുമായി വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. അമിതാഭ് ബച്ചൻ, ധർമ്മേന്ദ്ര, അംജദ് ഖാൻ, സഞ്ജീവ് കുമാർ എന്നിവരെ...
‘സുമിത്ര’യുടെ ജീവിതത്തിൽ വീണ്ടും വഴിത്തിരിവ്; മീര വാസുദേവൻ മൂന്നാം വിവാഹവും വേർപെടുത്തി; “ഇപ്പോൾ ഞാൻ സിംഗിളാണ്, സമാധാനത്തിലാണ്”
മലയാളികളുടെ സ്വീകരണമുറികളിൽ 'കുടുംബവിളക്ക്' സീരിയലിലെ 'സുമിത്ര' എന്ന ശക്തമായ കഥാപാത്രമായി തിളങ്ങിനിന്ന നടി മീര വാസുദേവൻ, തന്റെ വ്യക്തിജീവിതത്തിലെ ഒരു പ്രധാന തീരുമാനം ആരാധകരുമായി പങ്കുവെച്ചു. ഛായാഗ്രാഹകനായ വിപിൻ പുതിയങ്കവുമായുള്ള മൂന്നാം വിവാഹബന്ധം...























