തന്റെ മകൾ 10 മാസം മാത്രമാണ് ജീവിച്ചത് അത് ഇന്നും ഒരു നോവാണ്.

91

വില്ലനായി നായകനായും പ്രതിനായകനായും ഒക്കെ ഒരുപാട് വേഷങ്ങൾ മലയാളത്തിൽ അഭിനയിച്ച നടനാണ് ലാലു അലക്സ്. പിന്നീട് അദ്ദേഹം കഥാപാത്ര റോളുകളിലൂടെ ശ്രദ്ധ നേടി എന്ന് പറയുന്നതാണ് സത്യം. ഒരുകാലത്തെ മികച്ച സിനിമകളുടെ എല്ലാ ഭാഗമായി ലാലു അലക്സ് ഉണ്ടായിരുന്നു.

ലാലു അലക്സ് കുഞ്ചാക്കോ ബോബൻ കോമ്പിനേഷൻ വലിയ സ്വീകാര്യത ഉണ്ടാക്കിയ ഒരു കാലഘട്ടം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്വതസിദ്ധമായ അഭിനയത്തോടെ ഒരു പ്രത്യേക ഇഷ്ടം തന്നെ പലർക്കും ഉണ്ടായിരുന്നു. എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രമേ അദ്ദേഹത്തെ കാണാൻ സാധിച്ചിട്ടുള്ളൂ.

ADVERTISEMENTS

എന്നാൽ സ്വകാര്യ ജീവിതത്തിൽ ഒരുപാട് വേദനകൾ അനുഭവിച്ചിട്ടുള്ള ഒരു വ്യക്തി കൂടിയാണ് ലാലു അലക്സ്. ഒരു അഭിമുഖത്തിൽ അദ്ദേഹം തന്നെ ഇക്കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ആ സമയങ്ങളിലൊക്കെ തനിക്ക് പിന്തുണ നൽകി കൂടെ നിന്നത് തന്റെ ഭാര്യയാണ് എന്നും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.

READ NOW  പാർവതി തിരുവോത്തിന്റെ പുതിയ fb പോസ്റ്റിനു താഴേ അശ്‌ളീല കമെന്റുകളുടെ പ്രവാഹം - സംഭവം ഇങ്ങനെ

ഒരു സമയത്ത് തനിക്ക് സിനിമ ഇല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അപ്പോഴും ഭാര്യയുടെ പിന്തുണയാണ് തന്നെ നിലനിർത്തിയത്.. 1986 ലാണ് വിവാഹം കഴിഞ്ഞ ഭാര്യതന്നെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. ശേഷം തങ്ങൾക്ക് ഒരു മകൾ ഉണ്ടായി ആ മകൾ ജീവിച്ചിരുന്നത് കേവലം 10 മാസം മാത്രമാണ് അത് ഒരു അച്ഛൻ എന്ന നിലയിൽ തന്റെ മനസ്സിൽ ഇപ്പോഴും നിലനിൽക്കുന്ന ഒരു വലിയ നോവാണ്.

ഉണ്ടായിരുന്നുവെങ്കിൽ മകൾക്ക് ഇപ്പോൾ 30 വയസ്സായ അവളുടെ വിവാഹം കഴിയേണ്ട പ്രായമായിരുന്നു. അടുത്ത സമയത്താണ് അദ്ദേഹത്തിന്റെ മകളുടെ വിവാഹം നടന്നിരുന്നത് കനാനായ ചടങ്ങുകൾ പ്രകാരം ഒരു ടിപ്പിക്കൽ ക്രിസ്ത്യൻ കല്യാണമായി തന്നെയാണ് ഇത് നടന്നത്.

ആ സാഹചര്യത്തിലാണ് അദ്ദേഹം തന്റെ ആദ്യത്തെ മകളെക്കുറിച്ച് പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടിയത്. തന്റെ മകൾ തന്നിൽ നിന്നും അകന്നത് തനിക്ക് വല്ലാത്ത വേദനയാണ് ഉണ്ടാക്കിയത് എന്നായിരുന്നു ലാലു അലക്സ് വ്യക്തമാക്കിയത്. ഒന്നോ രണ്ടോ അഭിമുഖങ്ങളിൽ മാത്രമാണ് അദ്ദേഹം ഈ കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുള്ളത്. ഉള്ളിന്റെ ഉള്ളിൽ വലിയ തോതിൽ തന്നെ വേദനകൾ നിറഞ്ഞിട്ടും അതൊന്നും പുറത്തു പറയാതെ നിന്നിട്ടുള്ള ഒരു വ്യക്തി കൂടിയാണ് ലാലു അലക്സ്.

READ NOW  കാവ്യ മാധവന് പൃഥ്വിരാജിനോട് പ്രണയം തോന്നി. വിവാഹം കഴിക്കണം എന്ന് കാവ്യ ആഗ്രഹിച്ചു. ഇതറിഞ്ഞ ദിലീപ് പൃഥ്വിരാജിനോട് ദ്രോഹങ്ങൾ ചെയ്യാൻ തുടങ്ങി.

ബെന്‍, സെന്‍ എന്നാ പേരുള്ള രണ്ടു ആണ്മക്കളും സിയാ എന്നാ ഒരു മകളുമാണ് ലാലു അലക്സിന്ള്ളത് അദ്ദേഹത്തിന്റെ ഭാര്യ ബെറ്റി. അടുത്തിടെ നടന്ന മകളുടെ വിവാഹ ചടങ്ങിൽ ഡാൻസ് കളിക്കുന്ന ലാലു അലക്സിന്റെ വിഡിയോയും വൈറലായിരുന്നു

ADVERTISEMENTS