പ്രകൃതി വിരുദ്ധ സെ,$ക്സ് ,മാ,രി,റ്റൽ റേ,#പ്പ് – ബാല വടിവാളുമായി വെട്ടാൻ അമൃതയുടെ വീട്ടിൽ എത്തി – കുക്കു എനോലയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

103

ബാല നിങ്ങൾ കാണുന്ന പോലെ നല്ലവനായ അച്ഛനോ സ്നേഹനിധിയായ ഭർത്താവോ അല്ല ക്രോർണയ ഒരു മനുഷ്യനാണ് അയാൾ ,ഒരു പാറ്റേൺ ഉണ്ട് ഇയാൾക്ക്. വളരെ പാവപ്പെട്ട പെൺകുട്ടികളെ ആണ് ഇയാൾ ഭാര്യയാകാൻ തിരഞ്ഞെടുക്കുന്നത്. കൂട്ടുകാരെയും കൂട്ടി വന്നു അയാൾ വീട്ടിൽ കൂത്താടുകയാണ് മദ്യപിച്ചു കാണിച്ചുകൂട്ടുനനത് അളിയാ വൃത്തികേടാണ്.

അമൃത സുരേഷ് ബാല വിഷയത്തിൽ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് അമൃത സുരേഷിന്റെയും അഭിരാമി സുരേഷിന്റെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാൻഡിൽ ചെയ്യുന്ന അവരുടെ പി എ കൂടിയായ കുക്കു എനോല എന്ന പെൺകുട്ടിയാണ് . ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ ആണ് കുക്കു പറയുന്നത്.

ADVERTISEMENTS
   

താൻ പറയുന്ന കാര്യങ്ങളുടെ വ്യക്തമായ തെളിവുകൾ തൻറെ കയ്യിൽ ഉണ്ട് പക്ഷേ അത് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യാൻ കഴിയുകയില്ല. ആർക്കെങ്കിലും തെളിവ് വേണമെങ്കിൽ തന്നെ നേരിട്ട് ബന്ധപ്പെട്ടാൽ അതെല്ലാം വ്യക്തമായി കാണിക്കാം എന്നാണ് പറയുന്നത്ചാനലിന്റെ മുമ്പിൽ ബാല അഭിനയിക്കുകയാണ്. ചാനലിന്റെ മുമ്പിൽ അയാൾ നല്ല ഒന്നാന്തരം ഒരു നടനാണ്. വലിയ വികാരവിക്ഷോഭത്തോടെയാണ് കുക്കു ഈ വിഷയങ്ങൾ സംസാരിക്കുന്നത് ബാലയോടുള്ള കടുത്ത ദേഷ്യവും അവരുടെ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ്.

അമൃതയും എലിസബത്തും തമ്മിലുള്ള ഒരു ഫോൺ സന്ദേശം ഫോൺ സംഭാഷണം താൻ കേട്ടുവെന്നും അതിൽ അവർ പറയുന്നത് കേട്ട് കഴിഞ്ഞാൽ ഒരു മനുഷ്യനു എങ്ങനെ ഇത്രയും ക്രൂരൻ ആകാൻ പറ്റുമോ എന്ന് അറിയില്ല എന്ന് താൻ അപ്പോഴാണ് ചിന്തിച്ചു പോയത് എന്നും കുക്കു പറയുന്നു.അവർ രണ്ടുപേരും സമാന കാര്യങ്ങളാണ് അനുഭവിച്ചത് അതുകൊണ്ടാണ് എലിസബത്തും ഇപ്പോൾ ബാലയർ .

കേരളത്തിൽ ആൾക്കാരുടെ ഇമോഷൻസ് വെച്ച് അവരെ എല്ലാവരെയും ബാല പറ്റിക്കുകയാണ് എന്നും ഒരാൾക്ക് ഇത്രയും വൃത്തികെട്ടവൻ ആകാൻ പറ്റുമോ എന്ന് പോലും താൻ അത്ഭുതപ്പെട്ടിട്ടുണ്ട് എന്ന് എലിസബത്തിന്റെയും അമൃതയുടെയും ഫോൺ സംഭാഷണത്തിൽ നിന്നും താൻ മനസ്സിലാക്കിയത് എന്ന് കുക്കു പറയുന്നു.

അമൃത വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ അന്നുമുതൽ ബാല തന്റെ സ്വഭാവം കാണിച്ചു തുടങ്ങിയെന്നും ആദ്യം തന്നെ ചെയ്തത് അമൃതയുടെ ഫോൺ നശിപ്പിക്കുകയായിരുന്നു. വീട്ടുകാരോടുള്ള ബന്ധം പൂർണമായി അവസാനിപ്പിക്കാനാണ് ആദ്യം ശ്രമിച്ചതെന്നും തൻറെ വീഡിയോയിൽ കുക്കു പറയുന്നു. തന്റെ കൂട്ടുകാരെ വീട്ടിൽ വിളിച്ചുവരുത്തി മദ്യ സൽക്കാരം നടത്തുകയും പാതിരാത്രിയിൽ വരുന്ന കൂട്ടുകാർക്ക് മദ്യം വിളമ്പിക്കൊടുത്തും അവരുടെ എച്ചിൽ പാത്രം കഴിയുകയും ആയിരുന്നു അമൃതയുടെ ജീവിതം.

ചോദ്യം ചെയ്തു കഴിഞ്ഞാൽ പട്ടിയെ തല്ലുന്ന രീതിയിൽ തല്ലി വായിൽ നിന്നും ചോര വരുത്തുന്ന സ്വഭാവമാണ് ഇയാൾക്കുള്ളത്. അതേപോലെ പ്രകൃതിവിരുദ്ധ സെക്സ് ആണ് ഇയാള് മെയിൻ ഹോബി. മരിറ്റൽ റേപ്പ് , സെക്ഷുവൽ അബ്യൂസ്ഇത്തരത്തിലുള്ള എല്ലാ മോശം പ്രവർത്തികളും അയാൾ അമൃതയ്ക്ക് നേരെ ചെയ്തിട്ടുണ്ട്. ഇതേ അനുഭവം തന്നെയാണ് ബാലയുടെ അടുത്ത ഭാര്യയായി വീണ്ടും എത്തിയ എലിസബത്തിനും നേരിട്ടത്. ബാൽ ആദ്യം കല്യാണം കഴിച്ചത് ചന്ദന എന്ന പെൺകുട്ടിയായിരുന്നു. കല്യാണം കഴിച്ച് ആദ്യം എത്തിയപ്പോൾ തന്നെ അമൃതയോട് പറയുന്നത് ആ പെൺകുട്ടിയുടെ നെഗറ്റീവ് ആയിരുന്നു. അങ്ങനെ സെന്റിമെന്റിലൂടെയാണ് ആൾക്കാരെ കയ്യിലെടുക്കുന്നത്. അതിനുശേഷം സ്വഭാവം കാണിച്ചു തുടങ്ങുംവീട്ടിൽ കൊണ്ടുവന്ന് കഴിഞ്ഞാൽ അയാൾ പിന്നെ ചെയ്യുന്നത് വളരെ വിചിത്രമായ കാര്യങ്ങൾ ആണ്. ആ വീട്ടിൽ പ്രേതബാധയുണ്ടെന്നും അവിടെ മറ്റ് പ്രശ്നങ്ങൾ ഉണ്ടെന്നും കാണിച്ച് ഒരു ഭയാനക അന്തരീക്ഷം സൃഷ്ടിച്ച ഭയപ്പെടുത്തും. അതിനായി പ്രത്യേകം സെറ്റ് ചെയ്യും. സത്യത്തിൽ ഇത് പറഞ്ഞാൽ ആരും വിശ്വസിക്കത്തില്ല. അത്തരത്തിൽ ഉള്ള സ്വഭാവ വിശേഷതകൾ ആണ് ഇയാൾക്ക് ഉള്ളത്.

ഇയാൾ പെണ്ണുപിടിയനായ ഒരു വ്യക്തിയാണ് ഇയാൾക്ക് ഒരു ലിസ്റ്റ് തന്നെയുണ്ട്. നിരവധി പെൺകുട്ടികളുടെ വിവാഹം കഴിക്കാം എന്ന വാഗ്ദാന നടത്തിയിട്ടുണ്ട്. ഇനിയുള്ളത് കോകില എന്ന സ്ത്രീയാണെന്നും പറയുന്നുണ്ട്. സ്ത്രീലമ്പടനായ ക്രൂരനായ വ്യക്തിയാണ് ബാല എന്ന് കുക്കു എന്ന് ഉറപ്പിച്ചു പറയുന്നു. താൻ ഇത് വെറുതെ പറയുന്നതല്ല എന്നും തന്റെ കയ്യിൽ തെളിവുകൾ ഉണ്ട് എന്നും കുക്കു പറയുന്നത് കൂടുതൽ അറിയാനായി വീഡിയോ കാണുക രണ്ട് പാർട്ട് ആയിട്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് രണ്ട് വീഡിയോയും ഇവിടെ കൊടുക്കുന്നു.

ADVERTISEMENTS