Advertisement
Home MOVIES Malayalam നല്ലകുടുംബത്തിൽ പിറന്നതിന്റെ ഗുണം ഉണ്ട്- ആരെ കൊണ്ടും തിരിച്ചു പറയിച്ചിട്ടില്ല കാവ്യയുടെ ആ പഴയ വീഡിയോ...

നല്ലകുടുംബത്തിൽ പിറന്നതിന്റെ ഗുണം ഉണ്ട്- ആരെ കൊണ്ടും തിരിച്ചു പറയിച്ചിട്ടില്ല കാവ്യയുടെ ആ പഴയ വീഡിയോ വീണ്ടും വൈറല്‍ കാണാം

759
ADVERTISEMENTS

മലയാളിത്വം മുൻനിര നിൽക്കുന്ന മലയാള സിനിമയിലെ മുന്നില് നായികമാരിൽ ഒരാളാണ് കാവ്യാമാധവൻ വലിയൊരു ആരാധകനിരയെ തന്നെയായിരുന്നു കാവ്യ ഒരുകാലത്ത് സ്വന്തമാക്കിയത്. വിവാഹശേഷം ദിലീപിനോടൊപ്പം ചെന്നൈയിലേക്ക് മടങ്ങിയ കാവ്യ പിന്നീട് സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തിയിട്ടില്ല. വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നത്. ദിലീപ് നായകനായി എത്തുന്ന വാളയാർ പരമശിവം എന്ന ചിത്രത്തിലൂടെ താരം ഒരു തിരിച്ചുവരവ് നടത്തും എന്ന് തന്നെയാണ് പ്രേക്ഷകർ വിശ്വസിക്കുന്നത്. കാവ്യയുടെ പഴയകാല അഭിമുഖങ്ങൾ ഒക്കെ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അത്തരത്തിൽ താരത്തിന്റെ പഴയ ഒരു അഭിമുഖത്തിലെ വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ചില ആളുകളെ കാണുമ്പോൾ തന്നെ നമ്മൾ പറയാറില്ലേ ഇവരുടെ സംസാരം കേൾക്കുമ്പോൾ തന്നെ അറിയാം നല്ല കുടുംബത്തിൽ നിന്ന് വന്നവരാണ് എന്ന്. അല്ലെങ്കിൽ ചിലരെ കാണുമ്പോൾ നമ്മൾ പറയാറില്ലേ ആരുടെ മക്കളാണ് അതുകൊണ്ട് തന്നെ അവരുടെ സംസാരം എങ്ങനെയാണ് എന്നൊക്കെ. അങ്ങനെ പറഞ്ഞതുപോലെ എനിക്ക് ഇതുവരെ ജീവിതത്തിൽ ഒരു വിഷമം അതിന്റെ പേരിൽ നേരിടേണ്ടതായി വന്നിട്ടില്ല. തന്നെക്കുറിച്ച് അങ്ങനെ ഒരു പഴി ഞാന്‍ കേട്ടിട്ടില്ല.

READ NOW  പണ്ട് നിന്റെ വീട്ടിൽ ഞാൻ വരുമ്പോൾ അത് സൗഹൃദമായിരുന്നു പക്ഷേ ഇന്നിപ്പോൾ - മമ്മൂക്ക പറഞ്ഞത് വെളിപ്പെടുത്തി ബാലചന്ദ്രൻ ചുള്ളിക്കാട്

ADVERTISEMENTS

ഞാൻ ഇന്നുവരെ മോശമായി ആരോടെങ്കിലും സംസാരിക്കുകയോ മറ്റോ ഉണ്ടായിട്ടില്ല എപ്പോഴും നമ്മൾ പറയാറുണ്ട്. നല്ല കുടുംബത്തിൽ പിറന്ന ആളുകളുടെ പെരുമാറ്റം കണ്ടാൽ മനസ്സിലാകും എന്ന് അങ്ങനെ ഒരു കുഴപ്പം ഞാൻ ഇതുവരെ ആരെക്കൊണ്ടും പറയിപ്പിച്ചിട്ടില്ല. അതിന്റെ ഗുണം എന്റെ അച്ഛനും അമ്മയ്ക്കും ആണ്.

എന്നെ നല്ലത് പറയുന്നതിനേക്കാളും എന്റെ അച്ഛനെയും അമ്മയുമാണ് എല്ലാവരും എടുത്തു പറയുന്നത്.. ആരുടെ മോളാണെന്ന് അറിയാം. അപ്പോൾ പിന്നെ അങ്ങനെയല്ലേ പെരുമാറുക എന്നാണ് പറയാറുള്ളത്. ഇവള്‍ അനല്ലതാകാന്‍ കാരണം ഇവള്‍ ഇന്നാരുടെ മകള്‍ ആണല്ലോ അങ്ങനെ പറയും. അത് കേൾക്കുമ്പോൾ എനിക്കാണ് അഭിമാനം. അത് കേൾക്കുമ്പോൾ എനിക്ക് ഭയങ്കര സന്തോഷമാണ്.

എന്റെ അച്ഛനെയും അമ്മയും എല്ലാവരും നല്ലത് പറയുന്നു എന്ന സന്തോഷം. എന്റെ ജോലിയിൽ ആണെങ്കിലും ജീവിതത്തിലാണെങ്കിലും ഞാൻ സന്തോഷവതിയാണ്. ഞാൻ ആളുകളോട് ഇടപെടുന്ന രീതിയിലും ഞാൻ സന്തോഷവതിയാണ്. ഞാനെന്തെങ്കിലും ആയെന്നോ എനിക്ക് എന്തെങ്കിലും നേട്ടങ്ങൾ ലഭിച്ചിട്ടുണ്ട് എന്ന് ഒന്നും ഞാൻ ചിന്തിക്കാറില്ല. പക്ഷേ ഞാൻ സന്തോഷവതിയാണ് അങ്ങനെ മാത്രമേ ഞാൻ ചിന്തിക്കാറുള്ളൂ എന്നാണ് കാവ്യ ഈ അഭിമുഖത്തിൽ പറയുന്നത്.

വ്യക്തി ജീവിതത്തില്‍ ഈ മൂല്യങ്ങള്‍ കാത്തു സൂക്ഷിച്ചിരുന കാവ്യ പിന്നീടു ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ കേള്‍ക്കുകയും കുട്ടപ്പെടുതലുകള്‍ നേരിടുകയും ചെയ്തു എന്നത് വാലത്ത ഒരു ദുരവസ്ഥ തന്നെയാണ്. ഒരു പക്ഷെ സിനിമ ചരിത്രത്തില്‍ തന്നെ ഇത്രയധികം ആരോപണങ്ങള്‍ നേരിട്ടിട്ടുലാല്‍ ഇത്രയധികം സൈബര്‍ ബുള്ളിയിംഗ് പിന്നീടു നേരിട്ടിട്ടുള്ള മറൊരു നായിക ഇല്ല എന്ന് തന്നെ പറയാം അതിന്റെ പ്രധാന കാരണം നടന്‍ ദിലീപുമായുള്ള വിവാഹമായിരുന്നു. അതോടൊപ്പം നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ കവ്യയ്ടെ പെഉ ഉയര്‍ന്നു കേട്ടതും വലിയ വിവാദങ്ങള്‍ ആണ്. ഇന്നും അതിന്റെ അലയൊലികള്‍ തീര്‍ന്നിട്ടില്ല.

ADVERTISEMENTS