Advertisement
Home MOVIES Malayalam ആണഴകിന്റെയും പൗരുഷത്തിന്റെയും അടയാളമായ ഈ താരത്തോടൊപ്പമാകും മടങ്ങിയെത്തിയാല്‍ പാര്‍വതി അഭിനയിക്കാന്‍ ആഗ്രഹിക്കുക ജയറാം വെളിപ്പെടുത്തുന്നു

ആണഴകിന്റെയും പൗരുഷത്തിന്റെയും അടയാളമായ ഈ താരത്തോടൊപ്പമാകും മടങ്ങിയെത്തിയാല്‍ പാര്‍വതി അഭിനയിക്കാന്‍ ആഗ്രഹിക്കുക ജയറാം വെളിപ്പെടുത്തുന്നു

4939

വിവാഹത്തോടെ സിനിമയിൽ നിന്ന് പിന്മാറിയെങ്കിലും പാർവ്വതി എന്ന നടി മലയാളികളുടെ സ്ത്രീ സൗന്ദര്യത്തിന്റെ വേറിട്ട ഒരു മുഖമാണ് എന്നതിൽ തർക്കമില്ല വിടർന്ന കണ്ണുകളോട് കൂടിയ ശാലീന സുന്ദരിയായാണ് എന്ന് മലയാളികളുടെ മനസ്സിൽ പാർവ്വതി. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത വിവാഹിതരെ എന്ന സിനിമയിലൂട അരങ്ങേറ്റം കുറിച്ച പാർവ്വതി കുറഞ്ഞ കാലം കൊണ്ട് തന്നെ മികച്ച നിരവധി വേഷങ്ങൾ ചെയ്തു ആരാധകരുടെ പ്രീയനാഗരിയായി മാറി.

തന്റെ ഒട്ടേറെ ചിത്രങ്ങളിൽ നായകനായ അഭിനയിച്ച നടൻ ജയറാമിനെ തന്നെയാണ് പാർവതി വിവാഹം ചെയ്തത് ഇവരുടെ പ്രണയ വിവാഹമായിരുന്നു. വിവാഹത്തിന് ശേഷം സിനിമ വേണ്ട എന്ന്  താൻ തന്നെയാണ് തീരുമാനിച്ചത് എന്ന് പാർവ്വതി പറയുന്നു. ഇപ്പോൾ മലയാളത്തിന്റെ പ്രിയപ്പെട്ട മാതൃക താരകുടുംബവുമാണ് ജയറാം പാർവ്വതി ദമ്പതികളുടെത് .

1992 ലായിരുന്നു ജയറാമിന്റെയും പാർവതിയുടെയും വിവാഹം. അപരൻ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ശുഭയാത്ര, തലയണമന്ത്രം, പാവക്കൂത്ത്, കുറുപ്പിന്റെ കണക്കുപുസ്തകം തുടങ്ങിയ പതിനഞ്ചോളും ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ ഒട്ടു മിക്ക സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി പാർവതി എത്തിയിട്ടുണ്ട്. പാർവതി എന്ന നടി തിരിച്ചുവന്നാൽ അപ്പോൾ അഭിനയിക്കാൻ ഏറ്റവും ആഗ്രഹമുള്ള നടൻ ആരാണെന്ന് വെളിപ്പെടുത്തുകയാണ് ജയറാം. താരത്തിന് ഏറ്റവും താല്പര്യം നടൻ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാനാണ് എന്ന് പാർവ്വതി പറയുന്നു

ADVERTISEMENTS
READ NOW  സിപിഎം എന്നെ താലോലിക്കുന്നു, ബിജെപി എനിക്ക് ഫണ്ട്‌ ചെയ്യുന്നു ; സംഭവം തുറന്നു പറഞ്ഞു നിഖില വിമൽ

രണ്ടാം വരവിൽ പാർവതി അഭിനയിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി താനോ മോഹൻലാലോ സുരേഷ്‌ഗോപിയെ ഒന്നുമില്ലെന്നും അത് സാക്ഷാൽ മമ്മൂട്ടിയുടെ ഒപ്പം അഭിനയിക്കണം  എന്നതാകും പാര്വ്വതിയുടെ തീരുമാനം എന്ന് ജയറാം തറപ്പിച്ചു പറയുന്നു. പാര്‍വ്വതിക്ക് അത്രയ്ക്കും ആരാധനയും ബഹുമാനവുമുള്ള താരമാണ് മമ്മൂട്ടി എന്ന് ജയറാം പറയുന്നു.മലയാള സിനിമയിലെ പൌരുഷത്തിന്റെ പ്രതീകമാണ്‌ മമ്മൂക്ക എന്നതാണ് പാര്‍വ്വതിയുടെ പക്ഷം . ഒരു നായക നടനുവേണ്ട ഇത്രയും ശാരീരിക ഗുണങ്ങള്‍ ഒത്തിണങ്ങിയ മറ്റൊരു താരമില്ല.

ഇനി തന്റൊപ്പം പഴയ നയികാമറയിൽ ആരാകും അഭിനയിക്കേണ്ടത് എന്ന് ചോദിച്ചാൽ ഉറപ്പായും പാര്വതി പറയുന്ന പേര് ഉർവ്വശിയുടേതാകും എന്ന് ജയറാം പറയുന്നു.തനിക്കൊപ്പം അഭിനയിച്ചതിൽ ഏറ്റവും കഴിവുള്ള നടിമാരിൽ മുൻനിരയിലുള്ള താരമാണ് ഉർവ്വശി. ഉർവ്വശിയുടെ ഒരു റേഞ്ചിനൊപ്പം ഏതാണ് മറ്റാർക്കും കഴിയില്ല അതൊരു വല്ലാത്ത അവതാരം തന്നെയാണ് എന്ന് ജയറാം പറയുന്നു.

READ NOW  സിനിമയിൽ ഒരു നോ പറഞ്ഞാൽ പിന്നെ ശത്രുവായി കാണാം - നമ്മൾ ഭയക്കരുത് - ഞെട്ടിക്കുന്ന തുറന്നു പറച്ചിലുമായി അദിതി രവി
ADVERTISEMENTS