മാധ്യമപ്രവർത്തകരോട് കുഴച്ചിലോടെ സംസാരിച്ചോ മീരാ ജാസ്മിൻ? ഏതു ബ്രാൻഡ് ആണ് അടിച്ചത് എന്ന് പ്രേക്ഷകർ

13354

മലയാള സിനിമയിൽ വളരെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടിയാണ് മീരാ ജാസ്മിൻ വലിയ സ്വീകാര്യതയായിരുന്നു താരത്തിന് മലയാള സിനിമയിൽ ലഭിച്ചിട്ടുണ്ടായിരുന്നത്. എന്നാൽ അടുത്ത സമയത്ത് താരം തിരിച്ചു വന്നപ്പോൾ വളരെ ചെറിയ റോളുകളിലേക്ക് മാറ്റപ്പെട്ടു എന്ന് പലരും പറഞ്ഞിരുന്നു.

സത്യൻ അന്തിക്കാട് ഒരുക്കിയ മകൾ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം തിരികെ എത്തിയത്. തിരിച്ചുവരവിലെ തരാം ചെയ്ത സിനിമ  വേണ്ടരീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ ഇപ്പോൾ നാരേൻ നായകനായി എത്തുന്ന ക്യൂൻ എലിസബത്ത് എന്ന ചിത്രത്തിലാണ് താരം എത്തിയിരിക്കുന്നത്. ഈ ചിത്രത്തിൽ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ച വെച്ചിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്.

ADVERTISEMENTS

ചിത്രത്തിൽ ടൈറ്റിൽ റോളിൽ എത്തിയ മീര ജാസ്മിൻ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ടായിരുന്നു. വിവാഹശേഷം ഭർത്താവിനൊപ്പം വിദേശത്തായിരുന്നു മീര. അടുത്തകാലത്താണ് താരം നാട്ടിലേക്ക് എത്തിയത്.

READ NOW  ഹോളിവുഡ് നടൻമാർ പുഷ്പയായാൽ എങ്ങനെ ഇരിക്കും എന്നറിയണ്ടേ - ചിത്രങ്ങൾ വൈറൽ.

ഇപ്പോള്‍ വൈറലാവുന്നത് മോഹൻലാൽ നായകനായി എത്തിയ നേര് എന്ന ചിത്രം കണ്ടതിനു ശേഷം മോഹൻലാലിനെ കുറിച്ച് മീര പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. ലാലേട്ടനെ ഒരുപാട് ഇഷ്ടമാണ് എന്നും ലാലേട്ടൻ സിനിമ മലയാള സിനിമയുടെയും ഇന്ത്യയുടെയും ഒക്കെ അഭിമാനമാണ് എന്നുമായിരുന്നു മീരാ ജാസ്മിൻ പറഞ്ഞിരുന്നത്. വളരെ ടച്ചിംഗ് ആയ സിനിമയാണ് സ്ത്രീകളോടുള്ള ഒരു ഇമോഷന്‍ അങ്ങനെ എന്തൊക്കയോ ആണ് താരം പറയുന്നത്.

എന്നാൽ താരം ഇക്കാര്യം പറഞ്ഞ സമയത്ത് ചെറിയൊരു കുഴച്ചിൽ സൗണ്ടിൽ വരുന്നുണ്ടായിരുന്നു. താരം പരയുനന്‍ കാര്യങ്ങള്‍ക്ക് ഒരു വ്യക്തത ഇല്ല. ഇത് മനസ്സിലാക്കിയ പലരും വളരെ മോശം കമന്റുകൾ ആണ് താരത്തിന്റെ ഈ വീഡിയോയ്ക്ക് നൽകുന്നത്.

മദ്യപിച്ചിട്ടാണോ മീര സംസാരിക്കുന്നത് എന്നാണ് പലരും ചോദിച്ചു കൊണ്ടിരിക്കുന്നത്. ഏതാണ് കുടിച്ചത് എന്നും ബ്രാൻഡിന്റെ പേര് പറഞ്ഞു തരുമോ എന്നുമൊക്കെ പലരും കമന്റുകളിലൂടെ ചോദിക്കുകയും ചെയ്യുന്നുണ്ട് വളരെ മോശമായി തരത്തിലുള്ള സൈബർബുള്ളിങ് ആണ് താരം നേരിട്ടു കൊണ്ടിരിക്കുന്നത്.

READ NOW  സിദ്ദിഖിന്റെ ആ ആഗ്രഹത്തിന് താൻ കൂട്ടുന്നില്ല. അന്ന് പട്ടണം റഷീദ് എന്നോട് പറഞ്ഞു അവന്‍ വരില്ല എന്ന് - ശാന്തിവിള പറഞ്ഞത്

എന്നാൽ ഇതിനെതിരെ ഇതുവരെയും മീര പ്രതികരിക്കുകയും ചെയ്തിട്ടില്ല അതുകൊണ്ടുതന്നെ പലരും പലതരത്തിലുള്ള അഭിപ്രായങ്ങളാണ് ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്. ഒരുപക്ഷേ പെട്ടെന്ന് മാധ്യമങ്ങളെ കണ്ടപ്പോൾ നാക്കുളികിയത് ആയികൂടെ എന്ന് ചില ആളുകൾ ചോദിക്കുന്നുണ്ട്. വൈരലായ വീഡിയോ കാണാം.

https://www.facebook.com/blockbustermedia.in/videos/200705599784256

ഒരു സ്ത്രീയെ കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നത് മോശമാണ് എന്നും അവർ അവരുടെ അഭിപ്രായം പറയുന്നതിനിടയിൽ ഇത്തരത്തിലുള്ള കമന്റുകൾ പറയുന്നത് എന്തിനാണ് എന്നുമാണ് മറ്റു ചിലർ ചോദിക്കുന്നത്. എന്നാൽ ഈ ഒരു സംഭവം വലിയതോതിൽ വൈറൽ ആയിട്ട് മീരാ ജാസ്മിൻ ഇതിനെതിരെ പ്രതികരിക്കാത്തതിനെ കുറിച്ചും പലരും പറയുന്നുണ്ട്.

 

ADVERTISEMENTS