ആ നടിയുമായി കിടക്കപങ്കിട്ടവർ അതിനേക്കാൾ മോശപ്പെട്ടവരാണെന്ന് അങ്ങനെയാണെങ്കിൽ പറയാനൊക്കുമോ’-പത്മപ്രിയ തുറന്നു ചോദിക്കുന്ന ഞെട്ടിക്കുന്ന ചില കാര്യങ്ങൾ

552

ഒരുകാലത്ത് മലയാളത്തിലെ മിന്നും താരമായിരുന്നു പത്മപ്രിയ. മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം നിരവധി ചിത്രങ്ങൾ താരം ചെയ്തിട്ടുണ്ട്. എന്നാൽ കുറച്ചുകാലമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു താരം. ഇടയ്ക്ക് മീടൂ വിവാദത്തിൽ പ്രതികരണവുമായി നടി രംഗത്തെത്തി. ഇപ്പോഴിതാ ഈ വിഷയത്തിൽ ചില വെളിപ്പെടുത്തലുകൾ നടത്തുകയാണ് നടി. പല പ്രമുഖ നടിമാരും സംവിധായകരോടൊപ്പം കിടക്ക പങ്കിടുന്നു, അവരിൽ പലരും മാനം ഭയന്ന് പുറത്താരോടും പറയില്ല, കുറച്ചു പേർ വിചാരിക്കുന്നത് അവസരം നഷ്ടപ്പെടുമെന്നും എല്ലാം സഹിക്കുമെന്നും പത്മപ്രിയ പറയുന്നു.

പല പ്രമുഖ നടിമാരും സംവിധായകർക്കും നടന്മാർക്കുമൊപ്പം കിടക്ക പങ്കിടാറുണ്ടെന്ന് നടി പത്മപ്രിയ. സിനിമയിൽ സ്ഥിരം വേഷം ലഭിക്കണമെന്ന ആഗ്രഹത്തോടെയാണ് ഇതെന്നും താരം പറയുന്നു. കൂടാതെ, കൊച്ചിയിലെ നടിയെപ്പോലെ തന്നെ ദുരന്തങ്ങൾ തരണം ചെയ്ത നടിമാരെ എനിക്കറിയാം.

ADVERTISEMENTS

അവരുടെ ആവശ്യങ്ങളോട് എതിർപ്പ് പ്രകടിപ്പിക്കുന്ന നടിക്ക് ആ സിനിമയിൽ അവസരം നഷ്ടപ്പെടുന്നു. ചില നടിമാർ കിടക്ക പങ്കിടുന്നതായി കേട്ടിട്ടുണ്ട്. അങ്ങനെയെങ്കിൽ ആ നടിക്കൊപ്പം കിടക്ക പങ്കിട്ടവർ അതിനേക്കാൾ മോശക്കാരാണെന്ന് പറയാമോ? പക്ഷേ പറയില്ല നടിമാർ മാത്രമാണ് മോശം. പ്രശസ്ത നടിമാരും കിടക്ക പങ്കിടുന്നതിൽ മുൻപന്തിയിലാണ്. കാരണം അവർക്ക് സിനിമയിൽ സ്ഥിരമായ പദവി ലഭിക്കണം. തനിക്ക് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും പത്മപ്രിയ വ്യക്തമാക്കി.

READ NOW  "എന്നെ കൊണ്ട് വയ്യേ ഇനി അങ്ങേരുടെ വായിലിരിക്കുന്ന ചീത്ത കേൾക്കാൻ" , മമ്മൂക്കയെ ക്ഷണിക്കാൻ ലാൽ ടെൻഷനിടിച്ച സിനിമ, ഒടുവിൽ സംഭവിച്ചത് അക്കഥ ഇങ്ങനെ

ഒരു സിനിമയിൽ നായികയാകാൻ എത്രപേർ സംവിധായകന്റെയോ നിർമ്മാതാവിന്റെയോ കിടക്ക പങ്കിടാൻ തയ്യാറാകുമെന്ന് പത്മപ്രിയ ചോദിക്കുന്നു. കുറച്ചു പേർ അതിനു തയാറാകും അല്ലെങ്കിൽ അവർ അതിനു നിർബന്ധിച്ചു തങ്ങളുടെ വഴിക്കാക്കും. ആത്മാഭിമാനത്തെ ഭയന്ന് മിക്കവാറും തങ്ങൾക്ക് സംഭവിച്ച ചൂഷണം പുറത്തു പറയില്ല. അവസരം നഷ്ടപ്പെടുമെന്നു കരുതി എല്ലാം സഹിക്കുമെന്നും മറ്റുള്ളവർ കരുതുന്നു. കൂടെയുള്ളവരെ വിശ്വസിച്ചാണ് ഞങ്ങളെപ്പോലുള്ള നടിമാർ അഭിനയിക്കാൻ പോകുന്നതെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പത്മപ്രിയ പറഞ്ഞു.

ADVERTISEMENTS