“ഞാൻ നിന്നെ ഗർഭിണിയാക്കാം” എന്ന് ഷാരൂഖാൻ പ്രീതി സിൻറെയോട് പറഞ്ഞു – വിശ്വസിക്കാൻ ആവുമോ ? എന്നാൽ അങ്ങനെ പറയുന്ന ഒരു വീഡിയോ ഉണ്ട് – സംഭവമിങ്ങനെ

8985

സത്യത്തിൽ ഈ തലക്കെട്ട് കേട്ടപ്പോൾ ഏവർക്കും ഒരത്ഭുതം ഉണ്ടായേക്കാം ഷാരൂഖ് ഖാനെ പോലെ ഒരാൾ അങ്ങനെ ഒരു കാര്യം പറഞ്ഞിട്ടുണ്ടാകുമോ എന്ന് . ഷാരൂഖ് ഖാൻ തൻ്റെ ബിഗ് ബഡ്ജറ്റ് സൂപ്പർഹീറോ ചിത്രമായ റാ.വണിൻ്റെ റിലീസിന് മുന്നോടിയായി 2011-ൽ പ്രീതി സിൻ്റയുടെ ചാറ്റ് ഷോ അപ്പ് ക്ലോസ് ആൻഡ് പേഴ്സണൽ വിത്ത് PZ-ലെ അതിഥികളിൽ ഒരാളായിരുന്നു. ഇരുവരും പരസ്പരം വളരെക്കാലമായി അറിയാവുഡൻ അടുത്ത സുഹൃത്തുക്കളും ആണ് , സംഭാഷണത്തിൽ അവരുടെ പ്രൊഫഷണൽ ജീവിതവും , വ്യക്തിജീവിതം ഉൾപ്പെടുന്നു.

ഷാരൂഖ് തൻ്റെ തഗ് ഡയലോഗുകൾക്കും നർമ്മത്തിനും പേരുകേട്ട വ്യക്തികൂടിയാണ് എന്ന് ഓർക്കണം , ചിലപ്പോൾ അത് കിടിലൻ ദഗ്ഗുകൾ ആകാം അല്ലെങ്കിൽ രസകരമായ തമാശകളും ആകാം. ചിലപ്പോൾ അവൻ പറഞ്ഞതിനെ വിലയിരുത്താൻ സമയമെടുക്കും, എന്നാൽ ചില സമയങ്ങളിൽ ചില തമാശകൾ അനവസരത്തിൽ കടന്നു വന്നേക്കാം അത് വലിയ കുഴപ്പവും ഉണ്ടാക്കാം . പ്രീതിയോട് സംസാരിക്കുമ്പോൾ സമാനമായ ചിലത് സംഭവിച്ചു, അത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. MUST READ:ഒറ്റക്കായോ ഗോപിയണ്ണ -ആരാധകന്റെ ട്രോളിനു ഗോപി സുന്ദറിന്റെ മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ

ADVERTISEMENTS

ഷാരൂഖും പ്രീതിയും ചിരിച്ചുകൊണ്ട് സംസാരിക്കുമ്പോൾ ജവാൻ താരം പുഞ്ചിരിയോടെ ചോദിച്ചു . നീ ഗർഭിണിയാണോ എന്ന് അവൾ നോ എന്ന് പറഞ്ഞപ്പോൾ ഞാൻ അത് ചെയ്യാം ‘എനിക്ക് നിന്നെ ഗര്ഭിണിയാക്കാൻ കഴിയും എന്ന് പറയുന്ന വീഡിയോ ക്ലിപ്പ് ആണ് വൈറൽ ആകുന്നത്’ നോ എന്ന് ഒരു അസഹ്യമായ ചിരി പങ്കുവെച്ച് പ്രീതി പറഞ്ഞു, ‘ആഘാതത്തിൽ ക്യാമറ താഴെ വീണു എന്നും പ്രീതി അചിരിച്ചുകൊണ്ടു പറയുന്നതും വിഡിയോയിൽ കാണാം .’ അന്ന് ആ മുറിയിലും ഇപ്പോൾ സോഷ്യൽ മീഡിയയിലും ശരിക്കും ആ കമെന്റ് അസ്വസ്ഥത ഉണ്ടാക്കിയിരിക്കുകയാണ് . കാരണം ഇത്തരം ഒരു കമെന്റ് ഷാരുഖിന് നിന്ന് ആണ് ഉണ്ടായതു എന്നുള്ളതാണ് അതിന്റെ കാരണം.

READ NOW  ഐശ്വര്യയോടും സുസ്മിതയോടും മത്സരിച്ച സുന്ദരി; ഒടുവിൽ സിനിമയും ജീവിതവും ഉപേക്ഷിച്ച് സന്യാസിനിയായി; ബർഖ മദന്റെ കഥ

വീഡിയോ ഷെയർ ചെയ്തുകൊണ്ട് ഒരു ഉപയോക്താവ് ഷാരൂഖ് ഖാനെ കുറിച്ച് എഴുതി– “സ്ത്രീകൾ ഈ ക്രീപ്പിനെ രാജ്യത്തെ ഏറ്റവും പ്രശസ്തനായ നടനാക്കി, പിന്നെ എന്തിനാണ് ഞങ്ങൾ ഇന്ന് ഇവിടെയുള്ളതെന്ന് ആശ്ചര്യപ്പെട്ടു.” മറ്റൊരു നെറ്റിസൺ പറഞ്ഞു, “അദ്ദേഹം ഒരു വിശുദ്ധനല്ല, അവൻ വളരെ മോശമായ രീതിയിൽ ശൃംഗരിക്കുന്നു, പക്ഷേ അദ്ദേഹത്തിൻ്റെ പ്രീയ നടിക്ക് ഒരു കോലാഹലവും സൃഷ്ടിക്കാൻ താൽപ്പര്യമില്ല.” മൂന്നാമൻ പറയുന്നു. , “ബോളിവുഡ് ചിത്രീകരണവും നിരവധി സ്വാധീനങ്ങളും സീരിയലുകളും ആണ് ഈ രീതിയിൽ ഒരു മാനസികാവസ്ഥ വികസിപ്പിച്ചതിൻ്റെ ഒരു കാരണം.”മറ്റൊരാളുടെ കമെന്റ് ആണ്.ALSO READ:ഗായിക സുചിത്ര മുൻ ഭർത്താവു കാർത്തിക് കുമാറിനെ ഗേ എന്ന് മുദ്രകുത്തിയതിന് പരസ്യമായി മാപ്പ് പറഞ്ഞു; പക്ഷേ

എന്നാൽ ഈ വിഷയത്തിൽ ഷാരൂഖിനെ പിന്തുണച്ചും ചിലരെത്തിയിട്ടുണ്ട് അതിൽ ഒരാൾ കുറിച്ചത് ഇങ്ങനെ . സുഹൃത്തുക്കൾക്ക് പരസ്പരം തമാശ പറയാൻ കഴിയും, അവർ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആണ് . അഭിമുഖം മുഴുവനും കാണാതെ മോശം കമെന്റുകൾ ഇടുന്നു . ഏതെങ്കിലും ഒരു നല്ല പുരുഷ സുഹൃത്തിനെ കണ്ടെത്തുക.READ NOW:ആ വിരൽ ആക്ഷൻ അവനുള്ളതോ -സാമന്തയുടെ ഈ പുതിയ പോസ്റ്റ് നാഗ ചൈതന്യക്കുള്ള മറുപടിയെന്നു ആരാധകർ – കാണാം.

READ NOW  താൻ ഗർഭിണിയായിരുന്നപ്പോൾ ഭർത്താവിന് ഒരവിഹിതബന്ധമുണ്ടെന്നു മനസിലായി -പക്ഷെ ഞാനൊരു തെറ്റ് ചെയ്തു - സീനത് അമൻ പറഞ്ഞത്.

വീഡിയോ കാണാം –


ഷാരൂഖ് ഖാനും പ്രീതി സിൻ്റയും ആദ്യമായി ഒന്നിച്ചത് 1998-ൽ പുറത്തിറങ്ങിയ ദിൽ സേ എന്ന ചിത്രത്തിന് വേണ്ടിയാണ്. ഇത് നടിയുടെ അരങ്ങേറ്റമായിരുന്നു. പിന്നീട് കൽ ഹോ നാ ഹോ, വീർ സാര, കഭി അൽവിദ നാ കെഹ്‌ന തുടങ്ങിയ ചിത്രങ്ങൾ ഇരുവരും ഒരുമിച്ച് ചെയ്തു. ബോളിവുഡിലെ ഒരു കാലത്തെ ഹിറ്റ് ജോഡികൾ ആയിരുന്നു ഇരുവരും.

നടി പ്രീതി സിന്റെ ഒരിക്കൽ എക്‌സിൽ ഷാരൂഖിനെ കുറിച്ച് എഴുതിയത് ഇങ്ങനെ പറഞ്ഞു- “Srk കഴിവുകളുടെ ഒരു ശക്തികേന്ദ്രമാണ്, ഒപ്പം പ്രവർത്തിക്കാൻ ഏറ്റവും ഉദാരവും രസകരവുമായ അഭിനേതാക്കളിൽ ഒരാളാണ്. അവൻ എപ്പോഴും തൻ്റെ സഹതാരങ്ങളെ വളരെ ശ്രദ്ധാലുവായി ഒപ്പം നിർത്തും , വളരെ രസകരവും മത്സരപരവുമാണ് അദ്ദേഹത്തോടൊപ്പമുള്ള നിമിഷങ്ങൾ . ദിൽ സെയിൽ ഞാൻ അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു.

വിവാദമായ ആ അഭിമുഖത്തിന്റെ നിരവധി ക്ലിപ്പുകൾ പ്രചരിച്ചിരുന്നു. അതിൽ പ്രീതിയും ഷാരൂഖും വളരെ റൊമാന്റിക്ക് ആയി സംസാരിക്കുന്നതും അത്തരം ഒരു ർണകം പുനസൃഷ്ട്ടിക്കുന്നതും ഒക്കെ കാണിക്കുന്നുണ്ട്. എന്നിരുന്നാലും ഒരു ക്യാമറക്ക് മുന്നിൽ ഷാരൂഖിനെ പോലെ വലിയ സ്വാധീനമുള്ള സെലിബ്രിറ്റി അങ്ങനെ പറയരുതായിരുന്നു എന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. പ്രീതിക്കില്ലാത്ത പ്രശനം നിങ്ങൾക്കെന്തിനാ എന്ന് മറ്റൊരു വിഭാഗവും അഭിപ്രായപെപ്പടുന്നുണ്ട്.

READ NOW  ഇസ്രയേൽ-ഹമാസ് സംഘർഷം - ബോളിവുഡ് നടി സ്വരയുടെ പ്രസ്താവന വിവാദത്തിൽ - ഹമാസിനെ അനുകൂലിചെന്ന് വിമർശനം: പോസ്റ്റ് ഇങ്ങനെ
ADVERTISEMENTS