ആ ചിത്രത്തിലെ ആ പൂർണ നഗ്ന രംഗം ഉള്ളതുകൊണ്ടാണ് താൻ ഇപ്പോഴും ഓർക്കപ്പെടുന്നത്. ആ നഗ്ന രംഗം ഷൂട്ട് ചെയ്തതിനെ പറ്റിയും അന്ന് താൻ പറഞ്ഞ നിബന്ധനകളും – കുടുംബ വിളക്ക് നായിക മീര വാസുദേവ് പറയുന്നു.

4157

തന്മാത്ര എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രീയങ്കരിയായി തീർന്ന താരമാണ് മീര വാസുദേവ്.മോഹൻലാലിൻറെ അഭിനയ മികവിന്റെ മകുടോദാഹരണം ആണ് ഈ ചിത്രം എന്നതിൽ ആർക്കും സംശയമില്ല.ചിത്രത്തിലെ മീരയുടെ അഭിനയവും എടുത്തു പറയേണ്ടതാണ്.

മോഹൻലാൽ ചെയ്ത രമേശൻ നായർ എന്ന കഥാപാത്രത്തിന്റെ ഭാര്യയായി മീര എത്തിയത്. ചിത്രത്തിൽ മോഹന്ലാലുമായുള്ള ലൈംഗിക രംഗം ഉള്ളതു കൊണ്ട് പല മുൻനിര നായികമാരും പിന്മാറിയ ചിത്രമാണ് തന്മാത്ര എന്ന് താരം വെളിപ്പെടുത്തുന്നു. ആ ചിത്രത്തിൽ അഭിനയിക്കുമ്പോൾ തനിക്കു വെറും 22 വയസ്സ് മാത്രമേ ഉള്ളായിരുന്നു എന്നും മീര പറയുന്നു.

ADVERTISEMENTS
   

ചിത്രത്തിൽ അൽഷിമേഴ്‌സ് ബാധിച്ച വ്യക്തിയായി ആണ് മോഹൻലാൽ എത്തുന്നത് അതോടൊപ്പം യുവാക്കളായ മക്കളുടെ അമ്മയായുള്ള കഥാപാത്രവും ഒപ്പം നഗ്നയായുള്ള ലൈംഗിക രംഗവും കാരണം പല നടിമാരും പിന്മാറിയിരുന്നു എന്ന് സംവിധായകൻ തന്നോട് പറഞ്ഞിരുന്നു എന്ന് മീര ഓർക്കുന്നു.

ചിത്രത്തിൽ ഒരു നഗ്ന രംഗം ഉണ്ട് എന്നും അത് ലൈംഗിക രംഗം ആണ് എന്നും സംവിധായകൻ തന്നോട് മുന്നേ പറഞ്ഞിരുന്നു. പക്ഷേ അത് ചിത്രീകരിക്കുന്ന മുറിയിൽ സിനിമയുമായി വളരെ അടുത്തുള്ള വ്യക്തികൾ മാത്രമേ ഉണ്ടാകാവു എന്ന നിബദ്ധന താൻ വച്ചിരുന്നു എന്ന് മീര പറയുന്നു. ശരീരം പൂർണമായും നഗ്നമായി ആണ് ക്യാമറയെ ഫേസ് ചെയ്തു താൻ കിടന്നതു എന്നും മീര പറയുന്നു. അത്തരം സീനിൽ അഭിനയിക്കുമ്പോൾ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾക്ക് മോഹൻലാൽ എന്ന മഹാനടൻ തന്നോട് ആദ്യമേ ക്ഷമ ചോദിച്ചിരുന്നു എന്നും മീര പറയുന്നു. രംഗം വിവാദമായപ്പോൾ അൽപം എഡിറ്റ് ചെയ്താണ് പ്രദർശനത്തിന് എത്തിയത്.

ഒരു പക്ഷേ ആ ചിത്രവും ആ രംഗവും ആണ് തന്നെ മലയാളികൾക്കിടയിൽ ഇത്രയേറെ സുപരിചിതയാക്കിയത് എന്ന് മീര പറയുന്നു.മീര ഇപ്പോൾ ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് പരമ്പര കുടുംബ വിളക്കിലെ നായികയായി അഭിനയിക്കുകയാണ്.

ADVERTISEMENTS