ഇത്രയും അഴക് എവിടെ കാണാനാകും -ഹണി റോസിന്റെ ഇത്രയും ഗ്ളാമറസായ ഒരു ഫോട്ടോഷൂട്ട് വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ടാകില്ല

442

ഇന്ന് മലയാളത്തിലെ മുൻ നിര നായികമാരിൽ പ്രമുഖയാണ് നടി ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന മലയാള ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കയറി വന്ന താരം ഇപ്പോൾ മലയാളവും തമിഴും തെലുങ്കും കടന്നു കന്നഡയിലേക്ക് തന്റെ വിജയക്കുതിപ്പ് തുടരാനായി തയായറെടുക്കുകയാണ്.
തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ താരം ആരാധകരുമായി സ്ഥിരം തന്റെ വിശേഷങ്ങൾ പങ്ക് വെക്കാറുണ്ട്.

വസ്ത്ര ധാരണത്തിന്റെ പേരിൽ പൊതുവെ നടിമാർ സൈബർ അറ്റാക്ക് നേരിടുക പതിവാണെങ്കിലും ഹണി റോസ് നേരിട്ട പോലെ സദാചാര ആക്രമണങ്ങൾ മറ്റാരും നേരിട്ടിട്ടില്ല എന്ന് തന്നെ പറയാം. മിക്കപ്പോഴും ശക്തമായ ബോഡി ഷെമിംഗ് കമെന്റുകളാണ് താരത്തിന്റെ മിക്ക പോസ്റ്റുകൾക്കും താഴെ കാണാറുള്ളത്.

ADVERTISEMENTS

 

തനിക്ക് വരുന്ന ഇത്തരം കമെന്റുകൾ ഇപ്പോൾ പരിഗണിക്കാറില്ല എന്ന രീതിയാണ് താൻ പിന്തുടരുന്നത് എന്ന് താരം തന്നെ പറയുന്നു. ഉൽഘാടനങ്ങളിൽ താരം ധരിക്കുന്ന വസ്ത്രങ്ങൾ ആണ് പലരുടെയും ഉറക്കം നഷ്ടപ്പെടുത്തുന്നത്.

READ NOW  കല്യാണത്തിന് മുൻപ് ഹണിമൂൺ പോയോ എന്ന് കമൻറുകൾ; പോയി എന്ന് ദിയ കൃഷ്ണ ഒപ്പം താരം പറഞ്ഞത് കേട്ട് ഞെട്ടി ആരാധകർ

താരത്തിന്റെ ഓരോ ചിത്രങ്ങളും ആവേശ പൂർവ്വം സ്വീകരിക്കുന്ന വലിയ ഒരു ആരാധക വൃന്ദവും അവർക്കുണ്ട്. ഹണി റോസിന്റെ മിക്ക ചിത്രങ്ങളും വൈറലാവുക പതിവാണ്. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും അടക്കം മിക്ക മുൻ നിര മലയാളം താരങ്ങളുടെയും നായികയായി അഭിനയിച്ച താരം പലപ്പോഴും തനിക്കെതിരെ നടക്കുന്ന പ്രത്യേകിച്ച് ഓരോ ശരീര ഭാഗങ്ങളും എടുത്തു പറഞ്ഞുള്ള കമെന്റുകൾക്കെതിരെ അടുത്തിടെ ശക്തമായി പ്രതികരിച്ചിരുന്നു.,

ഇപ്പോൾ താരം പുതിയതായി പങ്ക് വെച്ച ഫോട്ടോഷൂട്ട് വിഡിയോയും ചിത്രങ്ങളും ആരുടെയും മനം മയക്കുന്നതാണ്. അഴകിന്റെ ആൾ രൂപമാണ് എന്നാണ് ആരാധകരുടെ കമന്റ്. ചിത്രങ്ങളും വിഡിയോയും നിമിഷ നേരം കൊണ്ട് തരംഗമായിരിക്കുകയാണ്

ADVERTISEMENTS