ഡിവോഴ്സ് വാർത്തയിൽ പ്രതികരിച്ചു ഫിറോസ് ഖാൻ – അവൾ പറക്കാനാഗ്രഹിക്കുന്നു – ഇതെൻറെ കുഴപ്പമാണ് കുറച്ചു കഴിഞ്ഞാൽ അപകടമാണ്

428

ബിഗ് ബോസ് എന്ന ഒറ്റ ഷോയിലൂടെ കേരളത്തിലെ കുടുംബ പ്രേക്ഷകരുടെ മനസ്സ് കവർന്ന താരങ്ങളാണ് ഫിറോസും സജ്നയും. ഫിറോസും സജ്നയും ബിഗ് ബോസ് മലയാളം സീസൺ ത്രീ യിലൂടെയാണ് ജനപ്രിയ താരങ്ങളായി മാറിയത്. വളരെ ശോകമായി പോയിരുന്ന ഷോയിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ ആയിരുന്നു ഇരുവരും എത്തിയിരുന്നത്. ഇരുവരുടെയും വരവിനു ശേഷം ഷോ ആകെ കലങ്ങിമറിയുകയാണ് ഉണ്ടായത്. അതുവരെ അവാർഡ് സിനിമ പോലെപോയ ഷോ അതിനു ശേഷം ഒരു ആക്ഷൻ കൃമി ത്രില്ലർ പരിവേഷത്തിലേക്ക് മാറി അതിനായി തന്നെയായിരുന്നു ഇവരെ ഇറക്കിയത്. അപ്രതീക്ഷിതമായി തന്നെ ഷോ നിയമങ്ങൾ ലംഖിച്ചു എന്ന് കട്ടി ഇരുവരെയും ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്താക്കിയിരുന്നു.

വളരെയധികം യോജിപ്പുള്ള ഒരു ജോഡികൾ ആയിട്ടാണ് ഷോയിൽ ഇരുവരെയും കണ്ടത്. അവർ തമ്മിലുള്ള സ്നേഹവും ഒത്തൊരുമയും ആരാധകർ ചർച്ചയാക്കിയിരുന്നു. ഇപ്പോൾ ചർച്ചയാകുന്നത് കുറച്ചു ദിവസങ്ങൾ മുൻപ് സജ്‌ന പങ്ക് വച്ച ചില കാര്യങ്ങളാണ്. താനും ഫിറോസിക്കയും തമ്മിൽ വേർപിരിയാൻ തീരുമാനിച്ചിരിക്കുന്നു എന്ന് സജ്‌ന തുറന്നു പറഞ്ഞിരുന്നു. ALSO READ:അതിർത്തി കടന്നു ഇന്ത്യക്കാരനെ വിവാഹം കഴിക്കാൻ വീണ്ടും ഒരു പാകിസ്ഥാൻ പെൺകുട്ടി – വിവരങ്ങൾ ഇങ്ങനെ

ADVERTISEMENTS
   

ഇതിനെ തുടർന്ന് നിരവധി ഗോസിപ്പുകളും വ്യാജവാർത്തകളും വന്നിരുന്നു. എന്നാൽ അതിനൊക്കെ കിടിലൻ മറുപടി പനൽകുകയും അതോടൊപ്പം തന്നെ ഡിവോഴ്സ് വാർത്തകളെ കുറിച്ചുള്ള വ്യാജവാർത്തകൾക്ക് കൃത്യമായി പ്രതികരിച്ചുകൊണ്ട് എന്താണ് തങ്ങൾ വേർപിരിയാൻ ഉള്ള യഥാർത്ഥ കാരണം എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫിറോസ് . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

READ NOW  ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിലും വലിയ തെറ്റാണോ പെപ്പെ ചെയ്തത്: ഇങ്ങനെ ആക്ഷേപിക്കുന്നത് ശരിയോ?

തന്റെ ഭാര്യ സഞ്ജന ഒരു പൂമ്പാറ്റയെ പോലെയാണ് അവൾക്ക് ഇഷ്ടം പോലെ പറന്നു നടക്കാൻ വലിയ ആഗ്രഹമുള്ള ആളാണ്. ആ ആഗ്രഹം ഒരു തെറ്റല്ല എന്നും തനിക്ക് ആ സ്പേസ് നൽകുന്നതിനു വളരെയധികം പരിമിതികൾ ഉണ്ടെന്നും, അത് തന്റെ മാത്രം കുഴപ്പമാണെന്ന് ഫിറോസ് പറയുന്നു. അത് കുറച്ചു കഴിഞ്ഞാൽ അപകടമാണ് എന്നാണ് താൻ വിചാരിക്കുന്നത് എന്ന് ഫിറോസ് പറയുന്നു. ഇത് തൻറെ ഒരു കുറവായിരിക്കാം എന്നും, പക്ഷേ താൻ ചെറുപ്പം മുതലേ പഠിച്ചു വച്ചിരിക്കുന്നത് അങ്ങനെ ആയതുകൊണ്ട് തന്നെ ഒരു പരിധിയിൽ കൂടുതൽ ഒരാൾക്ക് സ്വാതന്ത്ര്യം തനിക്ക് അനുവദിക്കാൻ കഴിയില്ല എന്ന് ഫിറോസ് ഏറ്റുപറയുന്നു.

ഇതുവരെ തന്റേതായ ഒരു പരിധിക്കുള്ളിൽ നിന്നു കൊണ്ടുള്ള സ്വാതന്ത്ര്യം താൻ അവൾക്ക് അനുവദിച്ചു നൽകിയിരുന്നു. എന്നാൽ പറക്കാൻ അങ്ങനെ ആഗ്രഹിക്കുന്ന ഒരു വ്യക്തിയുടെ ചിറക് അരിഞ്ഞിടാൻ തനിക്ക് അവകാശമില്ല എന്നും, അതിന് താൻ താല്പര്യപ്പെടുന്നില്ല എന്നും ഫിറോസ് വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ താങ്കൾക് ഇരുവരും ഒന്നിച്ചു തീരുമാനമെടുത്തു സ്നേഹത്തോടെ തന്നെ തങ്ങൾ വേർപിരിയുന്നു എന്നും ഫിറോസ് പറയുന്നത്. ALSO READ:അയാളോടൊപ്പം കിടക്കണമെന്ന ആവശ്യം നിഷേധിച്ചതോടെ എട്ടു മാസം എനിക്ക് സിനിമയിൽ നിന്നും വിളികളൊന്നും വന്നില്ല. കാസ്റ്റിംഗ് കൗച് അനുഭവം പറഞ്ഞു അതിഥി റാവു .

READ NOW  സ്ത്രീകൾ എന്ന് ശബരിമലയിൽ കയറിയോ അന്നുമുതൽ നമ്മുടെ നാട് നശിക്കാൻ തുടങ്ങി വിശ്വാസത്തെ ചോദ്യം ചെയ്യുകയായിരുന്നു സർക്കാർ ചെയ്തത്.

ദീർഘമായ 10 വർഷത്തെ ദാമ്പത്യജീവിതമാണ് തങ്ങൾ ഇരുവരും തമ്മിലെന്നും; ആ ഒന്നിച്ചുള്ള യാത്രയും യാത്രയിൽ അവൾ എന്താണെന്ന് തനിക്കും താൻ എന്താണ് അവൾക്കും നന്നായി അറിയാം. തങ്ങള്‍ ഇരുവരുടെയും കരിയറിനും തന്നെയായിരിക്കും ഇത് നല്ലത് എന്നും ഫിറോസ് പറയുന്നു. അവൾ ഇപ്പോൾ വളരെയധികം സന്തോഷത്തോടെയാണ് ജീവിക്കുന്നത്. അതുതന്നെയാണ് താനും ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ചിലയിടങ്ങളിൽ തോറ്റു കൊടുക്കുന്നത് നല്ലതെന്ന് തനിക്ക് തോന്നുന്നത്. അങ്ങനെ തോറ്റ് കൊടുക്കുമ്പോൾ അതിന് പലപ്പോഴും ഒരു വിജയത്തിൻറെ സുഖം ഉണ്ടെന്നും ഫിറോസ് പറയുന്നു.

അങ്ങനെ പറഞ്ഞതിന് അർത്ഥം താൻ തോറ്റവൻ ആണെന്ന് എന്നല്ല. അവളുടെ ഇഷ്ടം ഞാൻ അംഗീകരിച്ചു എന്നതാണ് ഫിറോസ് പറയുന്നത്. ഞാൻ ആഗ്രഹിക്കുന്നത് വളരെ പ്രധാനപ്പെട്ട പത്ത് വർഷം തൻറെ കൂടെയുണ്ടായിരുന്ന ആളാണ്. അത് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. എന്നാൽ തങ്ങൾ വേർപിരിയുന്നതിന് ഒരിക്കലും കരിയർ ഒരു കാരണമല്ല എന്നും ഫിറോസ് പറയുന്നു. അതിൽ ഫോക്കസ് നൽകണം എന്നുള്ളതും മാത്രമാണ് താൻ ഉദ്ദേശിച്ചത് കാരണം ഇനിയുള്ള യാത്ര ഒറ്റക്കാണല്ലോ.

തൻറെ ഹൃദയത്തിൻറെ ഭാഗമായി പത്ത് വർഷം ജീവിച്ചവളാണ്. അതിൻറെ പകുതിയാണ് ഇപ്പോൾ പോകുന്നത് അവളെ നഷ്ടമാകുന്നതിൽ തനിക്ക് തീർച്ചയായും സങ്കടമുണ്ട്. ആരും ആർക്കും പകരമാകില്ല. നാളെ ജീവിതത്തിൽ ആരൊക്കെ വന്നാലും ആർക്കും പകരമാകില്ല എന്നും കഴിഞ്ഞ അഞ്ചാറു മാസമായി താൻ ഈ ഡിവോഴ്സ് എന്ന പ്രോസസിലൂടെ മുന്നോട്ടു പോകുന്നതെന്ന് ഇപ്പോഴാണ് ഒരു തീരുമാനമെടുക്കാൻ കഴിഞ്ഞതെന്നും ഫിറോസ് പറയുന്നു.ALSO READ:ഇത് നമ്മുടെ സാനിയ തന്നെയോ സാനിയയുടെ പുതിയ ഹോട്ട് വീഡിയോ കണ്ട് അന്തം വിട്ട് ആരാധാകർ – വീഡിയോ കാണാം

READ NOW  ആ മമ്മൂക്ക സിനിമ നിർമ്മിച്ച് അച്ഛൻ വലിയ സാമ്പത്തിക നഷ്ടത്തിലായി നാടുവിട്ടു; ഞങ്ങളുടെ മധുരപ്രതികാരം ആണ് ഇത് - നടൻ റോണി ഡേവിഡ് രാജ്.

തങ്ങൾ ഇരുവരും തമ്മിൽ വലിയ ഈഗോ ക്ലാഷ് ഉണ്ടെന്നും അതാണ് പേർവിരിയാൻ കാരണമെന്നും തുടങ്ങിയ നിരവധി വ്യാജ വാർത്തകൾ വന്നിരുന്നതിനെക്കുറിച്ച് ഫിറോസ് വ്യക്തമാക്കുന്നുണ്ട്. തനിക്കും അവൾക്കും തമ്മിൽ യാതൊരു ഈഗോ ക്ലാഷും ഇല്ല. അവൾ താനുമായുള്ള വിവാഹത്തിന് ശേഷമാണു ഈ കരിയറിലേക്ക് എത്തിയത്. അവളെ ഈ മേഖലയിൽ താൻ വളർത്തിയെടുക്കുക ആയിരുന്നില്ലേ? അങ്ങനെയുള്ളപ്പോൾ ഇവിടെ ഈഗോയുടെ ആവശ്യം എന്താണെന്ന് ഫിറോസ് ചോദിക്കുന്നു.

തങ്ങൾക്കിടയിലുള്ള ലൈംഗിക ജീവിതത്തിന്റെ കാര്യത്തിൽ ആണെങ്കിൽ തങ്ങൾ ഇരുവരും 100% ഹാപ്പിയായിരുന്നു എന്നും ഫിറോസ് പറയുന്നു. യാതൊരു തരത്തിലുമുള്ള അവിഹിത ബന്ധങ്ങളും ഇന്നേവരെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല എന്ന് ഫിറോസ് വ്യക്തമാക്കുന്നു. അങ്ങനെ എന്തെങ്കിലും ബന്ധങ്ങൾ ഉള്ളതുകൊണ്ടാണ് വേർപിരിയൽ ഉണ്ടായിരുന്നതെങ്കിൽ കാര്യങ്ങൾ ഇത്ര സുഗമമായിരിക്കുകയില്ല എന്നും ഇത്തരം സന്തോഷത്തിൽ ആയിരിക്കില്ല തങ്ങൾ വേർ പിരിയുക എന്നും ഫിറോസ് പറയുന്നു.

ADVERTISEMENTS