തന്റെ കാമുകൻ മറ്റൊരു പെണ്ണിനെ ചുംബിക്കുന്നത് കണ്ടു കൊണ്ടു വരുന്ന കാമുകിയുടെ പ്രതികരണം വീഡിയോ വൈറൽ

11157

ചതിച്ച കാമുകനെ കാമുകി പരസ്യമായി തല്ലിച്ചതച്ച വീഡിയോ വൈറല്‍.

നിങ്ങളുടെ പങ്കാളിയെ മറ്റൊരാളുടെ ഒപ്പം അത്ര സുഖകരമല്ലാത്ത സാഹചര്യത്തിൽ നിങ്ങൾ കാണേണ്ടി വന്നാൽ അത് എത്ര മാത്രം ഹൃദയ ഭേദകമായിരിക്കും എന്ന് പറയാൻ ആവില്ല. അത്തരം സാഹചര്യത്തിൽ ഓരോരുത്തരും ഓരോ രീതിയിൽ പ്രതികരിക്കും. ചിലർ വികാരത്തിനടിമപ്പെട്ടു എന്തും കാണിക്കും ,ചിലർ ആകെ തകർന്നു വിഷാദ രോഗത്തിലേക്കോ മറ്റോ പോയെന്നു വരാം . ചിലർ ജീവൻ തന്നെ അവസാനിപ്പിച്ചേക്കാം.

ADVERTISEMENTS
   

അത്തരത്തിൽ ഒരു പെൺകുട്ടി തന്റെ കാമുകൻ മറ്റൊരു പെൺകുട്ടിയോടൊപ്പം ഇരുന്നു ഭക്ഷണം കഴിക്കുകയും ചുംബിക്കുകയും ഒക്കെ ചെയ്യുന്ന കണ്ടു കൊണ്ട് വരുണൻ ഒരു പെൺകുട്ടി അതിനോട് പ്രതികരിക്കുന്ന രീതി ആണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാകുന്നത്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ, ആ പെൺകുട്ടി പ്രകോപിതനായി കസേരകൾ വലിച്ചെറിയുകയും കാമുകനെ ആക്രമിക്കുകയും ചെയ്യുന്നു. ക്ലിപ്പിന്റെ തുടക്കത്തിൽ, ഒരു കറുത്ത എസ്‌യുവി റോഡരികിലെ ഭക്ഷണശാലയ്ക്ക് സമീപം വേഗത്തിൽ വന്നു നിർത്തുന്നു.

കാറിൽ നിന്ന് ഒരു പെൺകുട്ടി പുറത്തേക്ക് വരുന്നു, പിന്നാലെ ഒരു പുരുഷനും. അതിനിടയിലാണ് മറ്റൊരു പുരുഷൻ ഒരു സ്ത്രീയോടൊപ്പം ഒരു റെസ്റ്റോറന്റിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നത് കാണാം. പെൺകുട്ടി കാറിൽ നിന്ന് ഇറങ്ങി, അവിടേക്ക് നടന്നു വന്നു അവിട ഇരുന്ന ഒരു കസേര അവന്റെ നേരെ എടുത്തെറിയുന്നു അതിനു ശേഷം അവിടെ ഇരുന്ന ഭക്ഷണവും എന്തോ ഒരു സോസുമൊക്കെ എടുത്തു അവന്റെ മുഖത്തേക്ക് ഒഴിക്കുന്നതും നമുക്ക് വിഡിയോയിൽ കാണാം.

ബഹളത്തിനിടയിൽ, കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വന്ന ആൾ പെൺകുട്ടിയെ സംഭവസ്ഥലത്ത് നിന്ന് പിടിച്ച് മാറ്റി സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചു.

chutiyapa_overdose എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി കമന്റുകളും പ്രതികരണങ്ങളും ലഭിച്ചു. ഒരാൾ പ്രസ്താവിച്ചു,

https://www.instagram.com/p/Cp2WOaEpyf_/

“ആ പെൺകുട്ടിയെ കൂട്ടിക്കൊണ്ട് വന്നിരിക്കുന്ന ആൾ തീർച്ചയായും അവളുടെ പിടിച്ചിരിക്കുന്ന ആൾ തീർച്ചയായും ആ കാമുകന്റെ ഏറ്റവും അടുത്ത സുഹൃത്തായിരിക്കും എന്നാണ് ” മറ്റൊരാൾ പറഞ്ഞത്,

“അപെൺകുട്ടിയുടെ കൂടെ വന്ൻ ആൾ പെൺകുട്ടിയെ പിടിച്ചു കൊട്നു പോകുമ്പോൾ ആ പിടി അത്ര ശരിയല്ല എന്നാണ് മറ്റൊരാളുടെ അഭിപ്രായം. രസകരമായ കമെന്റുകൾ ആണ് വീഡിയോയ്ക്ക് കിട്ടുന്നത്.

മൂന്ന് ലക്ഷത്തിലധികം തവണയാണ് ക്ലിപ്പ് കണ്ടത്.ഇത്തരം സംഭവങ്ങൾ നിങ്ങൾ നേരിൽ കണ്ടിട്ടുണ്ടോ? പെൺകുട്ടിയുടെ പ്രതികരണത്തെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു?

ADVERTISEMENTS