അഡ്ജസ്റ്റ് മെന്റ് ഓഫർ വന്നപ്പോൾ പ്രതികരിച്ചത് ഇങ്ങനെ തുറന്നു പറഞ്ഞ ഗായത്രി സുരേഷ്

44

കുഞ്ചാക്കോ ബോബൻ നായകനായി എത്തിച്ചേരാൻ ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഇടം നേടിയ താരമാണ് ഗായത്രി സുരേഷ്. ഏതൊരു പുതുമുഖനായികയും കൊതിക്കുന്ന തരത്തിലുള്ള പ്രകടനമാണ് ആദ്യ ചിത്രത്തിൽ താരത്തിന് കാഴ്ച വയ്ക്കാൻ സാധിച്ചത്. എന്നാൽ പിന്നീട് സിനിമയിൽ അത്ര നല്ല സ്വീകാര്യതയുള്ള താരത്തിന് ലഭിച്ചിരുന്നത്..

കൂടുതലായും ട്രോളുകളുടെ ഭാഗമായി താരം മാറുകയായിരുന്നു ചെയ്തത്. ഒരഭിമുഖ്യത്തിൽ തനിക്ക് പ്രണവ് മോഹൻലാലിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്നും പറഞ്ഞതോടെ പിന്നീട് ട്രോളുകളുടെ പൊടിപൂരം ആയിരുന്നു താരത്തിന് ലഭിച്ചത്.

ADVERTISEMENTS
   

അതോടൊപ്പം ട്രോളുകൾ നിർത്തലാക്കണം എന്ന് പറഞ്ഞുകൊണ്ട് താരം രംഗത്ത് വരികയും മുഖ്യമന്ത്രിയോട് ഈ ആവശ്യം ലൈവിൽ വന്ന ഉന്നയിക്കുകയും ചെയ്തിരുന്നു. അതോടെ താരത്തിന് വളരെ വ്യത്യസ്തമായി തരത്തിലുള്ള ട്രോളുകൾ ആയിരുന്നു ലഭിച്ചിരുന്നത്.

READ NOW  എന്തുകൊണ്ട് നടന്‍മാര്‍ വിവാഹം കഴിഞ്ഞും അഭിനയിക്കുന്നു. നടിമാര്‍ വിവാഹ ശേഷം അഭിനയിക്കത്തതിന്റെ കാരണം എന്ത്

പിന്നീട് അത്തരം ട്രോളുകളുമായി വല്ലാതെ അടുത്തിടപഴകാൻ താരം പഠിച്ചു എന്ന് പറയുന്നതാണ് സത്യം. ഈ മേഖലയിൽ ഏറ്റവും കൂടുതൽ നമ്മൾ കേട്ടുവരുന്ന ഒരു കാര്യമാണ് അവസരത്തിനായി അഡ്ജസ്റ്റ്മെന്റുകൾ ചെയ്യേണ്ടി വരും എന്ന് പറയുന്നത്.

എത്ര വലിയ നായികമാർ ആണെങ്കിലും ഈ ഒരു ചോദ്യം നേരിടാത്തവരായി അധികം ആരും ഉണ്ടാവില്ല. ഈയൊരവസ്ഥയിലൂടെ ഗായത്രി സുരേഷും കടന്നു പോയിട്ടുണ്ടെന്നാണ് പറയുന്നത്. അഡ്ജസ്റ്റ്-മെന്റ്കൾക്ക് ഉള്ള ഓഫറുകൾ ആരെങ്കിലും നൽകിയിട്ടുണ്ടോ എന്നുള്ള ചോദ്യത്തിന് ആയിരുന്നു താരം മറുപടി പറഞ്ഞത്.

സിനിമാരംഗം എന്നത് ഒരു ഗ്ലാമർ ലോകം ആണ് അവിടെ തീർച്ചയായും ഇത്തരത്തിലുള്ള ചോദ്യങ്ങളും ഓഫറുകളും വരും. അത്തരം ചോദ്യങ്ങളിലൂടെ കടന്നുപോകാത്തവരായി ചിലപ്പോൾ ആരുമുണ്ടായിരിക്കില്ല. നമുക്ക് താല്പര്യമില്ലെങ്കിൽ ഇല്ല എന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങളെ അവിടെയുള്ളൂ.

അല്ലാതെ നമ്മളെ ഫോഴ്സ് ചെയ്ത ആരും ഒന്നും ചെയ്യിപ്പിക്കില്ല. ഇങ്ങനെ കൂൾ ആയി ആയിരുന്നു ഈയൊരു ചോദ്യത്തിന് ഗായത്രി മറുപടി നൽകിയത്. താരത്തിന്റെ മറുപടി വളരെയധികം തന്നെ ശ്രെദ്ധ ഇടുകയും ചെയ്തിരുന്നു.

READ NOW  ആദ്യം അയാൾ എന്നെ അപമാനിച്ചു - പിന്നെ മോഹൻലാലിൻറെ ആ ഫോൺ വിളിക്ക് ശേഷം എന്നെ കാണുമ്പോൾ എഴുന്നേറ്റു നില്ക്കാൻ തുടങ്ങി - സിദ്ദിഖ് നടത്തിയ വെളിപ്പെടുത്തൽ.

തന്നോട് പല നിർമ്മാതാക്കളും അവസരത്തിനായി വഴങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ഗായത്രി സുരേഷ് പറയുന്നു. അത്തരത്തിലുള്ള ആവശ്യം ഉന്നയിച്ചു പലരും മെസ്സേജ് അയച്ചിട്ടുണ്ട്. ചിലർ അയക്കുന്ന മെസ്സേജ് ഇങ്ങനെയാണ്’ നീ അതിനു തയ്യാറാണോ .. എന്ന തരത്തിലുള്ള മെസ്സേജ് ആണ് അയക്കാറുള്ളത് . താൻ അതിനു പ്രതികരിക്കില്ല അത്തരത്തിലുളള ചോദ്യം വരുന്നതോടെ ഞാൻ ആ സംസാരം അവസാനിപ്പിക്കാറാണ് ഉള്ളത് . ഗായത്രി പറയുന്നു. എന്താണുവും തരാം മെസ്സേജുകൾക്ക് മറുപതി നൽകാത്തത് എന്ന ചോദ്യത്തിന് അതാണ് അവർക്കുള്ള ഏറ്റവും ബെസ്റ് മറുപടി എന്ന് ഗായത്രി പറയുന്നു.

ഒട്ടുമിക്ക നടികളും ഇത്തരം ചോദ്യങ്ങളോട് പ്രതികരിക്കുന്നത് വളരെ ഡിപ്ലോമാറ്റിക് ആയിട്ടുള്ള രീതിയിലാണ്. അത്തരം ആളുകൾക്കിടയിൽ ഒരു വ്യത്യസ്തയായി മാറുകയാണ് ഗായത്രി എന്നാണ് പലരും പറയുന്നത്. നേരിടേണ്ടി വന്ന അനുഭവത്തെക്കുറിച്ച് ധൈര്യപൂർവ്വം പറയാൻ കാണിച്ചതായി ധൈര്യത്തെ ആളുകൾ അംഗീകരിക്കുന്നുണ്ട്.

READ NOW  നടൻ ഗണേശനെതിരെ ഗുരുതര ആരോപണവുമായി ഷമ്മി തിലകൻ - അത് അയാൾ തന്നെ.
ADVERTISEMENTS